എന്നുമെൻ ജീവിതം സന്തോഷമാണേൽ... എവിടെയെനിക്കു ദുഃഖഭാരം... എന്നുമെൻ ജീവിതം ദുഃഖമാണെങ്കിൽ എവിടെയെനിക്കു സന്തോഷനാള്... രണ്ടുമൊന്നായി ചേർന്നിരുന്നില്ലേൽ... എൻ ജീവനെങ്ങനെ അർത്ഥമാകും......
✍️തൂലികാനുരാഗി 🥀
(ഫർഹാന. കെ 9D)