"ക‍ൂട‍ുതൽ വായിക്ക‍ുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
[[പ്രമാണം:സ്‍ക‍ൂൾ മ‍ുറ്റത്തെ നെൽക‍ൃഷി.jpg|ലഘുചിത്രം|[[പ്രമാണം:പ്രവേശനേൽസവം 2018.jpg|ലഘുചിത്രം]]]]
 
[[പ്രമാണം:സ്ക‍ൂൾ മ‍ുഖം.png|ലഘുചിത്രം|[[പ്രമാണം:സ്‍ക‍ൂൾ മ‍ുഖം.png|ലഘുചിത്രം]]]]
അക്കാഡമിക്ക എക്സലൻഷ്യ
രണ്ടു കെട്ടിടങ്ങളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമുള്ള വെവ്വേറെ സ്കൂളുകളായാണ് പ്രവർത്തനമാരംഭിച്ചതെങ്കിലും അന്നത്തെ സാമൂഹിക ചുറ്റുപാടിൽ പഠിക്കാനെത്തിയ പെൺകുട്ടികളുടെ എണ്ണം പരിമിതമായതിനാൽ കുറച്ചുവർഷങ്ങൾക്കുുശേഷം ഇന്ന് നമ്മുടെ സ്കൂൾ നിൽക്കുന്ന അതേ സ്ഥലത്ത്  ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു. 1914-ൽ കുഞ്ചുമേനോൻമാഷിനുപകരം മാധവൻമാഷ് വന്നുചേർന്നു. പഴയ കാലംമുതൽക്കുതന്നെ പഠനത്തിലും പാഠ്യേതരമേഖലകളിലും വിദ്യാലയത്തിന്റെ കേളി നാടുംകടന്ന് മറുനാടുകളിൽ പോലുമെത്തിയിട്ടുണ്ട്. പഠനത്തിനപ്പുറം പെരുമാറ്റത്തിലും വൃത്തിയിലും കുട്ടികൾ കേമരാകണമെന്നതുകൊണ്ടാകാം കുളിക്കാത്ത കുട്ടികളെ തൊട്ടടുത്ത അയനിക്കുളത്തിൽ കൊണ്ടുപോയി കുളിപ്പിച്ചിരുന്ന അധ്യാപകർ ഇവിടെയുണ്ടായിരുന്നുവെന്ന്  പ്രായമുള്ള പലരും ഓർത്തെടുക്കുന്നു. കാലംമാറിയതോടെ വിദ്യാലയം പൊതുജനത്തിന്റേതായി. നാട്ടുകാർ ഇതിനെ നെഞ്ചേറ്റി. ഓല മേഞ്ഞ കെട്ടിടങ്ങൾ ഓടിനും വാർപ്പിനും വഴിമാറി. വിദ്യാലയത്തിന്റെ മതിലടക്കം നാട്ടുകാർ ചേർന്ന് കെട്ടിക്കൊടുക്കുന്ന അവസ്തയുണ്ടായി. രക്ഷാകർതൃസമിതിയും നാട്ടുകാരും അധ്യാപകസന്നദ്ധസംഘടനകളും തീരദേശവിഗസനവകുപ്പിന്റെ സഹായത്തോടെ നിർമിച്ച ലൈബ്രറി മികച്ച ഒരു മാതൃകതന്നെയാണ്. രക്ഷാകർതൃസമിതി വേദനം നൽകി ഒരു ലൈബ്രേറിയനും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലൈബ്രേറിയന്റെ സേവനം ലഭിക്കുന്ന പ്രാഥമികവിദ്യാലയങ്ങൾ സംസ്ഥാനത്തുതന്നെ അപൂർവമാണ്. കലാകായികശാസ്ത്രമേളകളുടെ ഭൂപടത്തിൽ ജില്ലയിൽ ഒന്നാമതായി അടയാളപ്പെടുത്തുന്ന പേരുകളിൽ മിക്ക വർഷവും ഈ വിദ്യാലയം സ്ഥാനംപിടിക്കാറുണ്ട്. എന്തിന് ! ഈ മഹാമാരിക്കാലത്തും മാറ്റത്തിന്റെ നവമാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയത്നം' വരുന്നതിന് മുമ്പുതന്നെ പൊതുസമൂഹം ഈ സർകാർ പള്ളിക്കൂടത്തെ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാകണം, ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നുപോലും കുട്ടികൾ സ്കൂൾപ്രവേശനത്തിനായി ഇവിടേക്ക് കടന്നുവരുന്നത്. ഓരോ വർഷവും കുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന അരിയല്ലൂർ ഗവ.യു.പി.സ്കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക തലസ്ഥാന്നമല്ലാതെ മറ്റെന്താണ്?
 
    പരിമിതമായ സ്ഥല സമയപരിധികളിൽ നിൽക്കുമ്പോഴും നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുവാനും അതിലൂടെ പഠിതാവിൻ്റെ സർവ്വതോന്മുഖമായ വികാസം സാധ്യമാക്കുന്നതിനുവേണ്ടി ബഹു .സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയക്കപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്ക്കൂളിൽ ആരംഭിച്ച നവീന പഠന പരിശീലന പദ്ധതിയാണ് 'അക്കാഡമിക്ക എക്സലൻഷ്യ'.
 
മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള പ്രമുഖ കോളേജുകളായ പാലാ സെൻ്റ് തോമസ് കോളേജ് ,അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ പ്രൊഫസർമാരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അവധി ദിവസങ്ങളിലും സ്കൂൾ സമയം കഴിഞ്ഞുള്ള സമയങ്ങളിലും പ്രത്യേക പരിശീലന ക്ലാസുകൾ നൽകുന്നു. ഇംഗ്ലീഷ്, ഗണിതം, ഫിസിക്സ്, കെമിസ്ട്രി ,മലയാളം എന്നീ വിഷയങ്ങൾക്കും വ്യക്തിത്വവികാസം, സ്റ്റഡി ടെക്നിക്ക് ,ഗോൾ സെറ്റിംഗ് ,പരീക്ഷ പേടി മാറ്റൽ, കരിയർ ആപ്റ്റിറ്റ്യൂട്, മത്സര പരീക്ഷ തുടങ്ങിയ കാര്യങ്ങൾക്കും തീവ്രപരിശീലനം നൽകുന്നു.

16:03, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം

രണ്ടു കെട്ടിടങ്ങളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമുള്ള വെവ്വേറെ സ്കൂളുകളായാണ് പ്രവർത്തനമാരംഭിച്ചതെങ്കിലും അന്നത്തെ സാമൂഹിക ചുറ്റുപാടിൽ പഠിക്കാനെത്തിയ പെൺകുട്ടികളുടെ എണ്ണം പരിമിതമായതിനാൽ കുറച്ചുവർഷങ്ങൾക്കുുശേഷം ഇന്ന് നമ്മുടെ സ്കൂൾ നിൽക്കുന്ന അതേ സ്ഥലത്ത് ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു. 1914-ൽ കുഞ്ചുമേനോൻമാഷിനുപകരം മാധവൻമാഷ് വന്നുചേർന്നു. പഴയ കാലംമുതൽക്കുതന്നെ പഠനത്തിലും പാഠ്യേതരമേഖലകളിലും വിദ്യാലയത്തിന്റെ കേളി നാടുംകടന്ന് മറുനാടുകളിൽ പോലുമെത്തിയിട്ടുണ്ട്. പഠനത്തിനപ്പുറം പെരുമാറ്റത്തിലും വൃത്തിയിലും കുട്ടികൾ കേമരാകണമെന്നതുകൊണ്ടാകാം കുളിക്കാത്ത കുട്ടികളെ തൊട്ടടുത്ത അയനിക്കുളത്തിൽ കൊണ്ടുപോയി കുളിപ്പിച്ചിരുന്ന അധ്യാപകർ ഇവിടെയുണ്ടായിരുന്നുവെന്ന് പ്രായമുള്ള പലരും ഓർത്തെടുക്കുന്നു. കാലംമാറിയതോടെ വിദ്യാലയം പൊതുജനത്തിന്റേതായി. നാട്ടുകാർ ഇതിനെ നെഞ്ചേറ്റി. ഓല മേഞ്ഞ കെട്ടിടങ്ങൾ ഓടിനും വാർപ്പിനും വഴിമാറി. വിദ്യാലയത്തിന്റെ മതിലടക്കം നാട്ടുകാർ ചേർന്ന് കെട്ടിക്കൊടുക്കുന്ന അവസ്തയുണ്ടായി. രക്ഷാകർതൃസമിതിയും നാട്ടുകാരും അധ്യാപകസന്നദ്ധസംഘടനകളും തീരദേശവിഗസനവകുപ്പിന്റെ സഹായത്തോടെ നിർമിച്ച ലൈബ്രറി മികച്ച ഒരു മാതൃകതന്നെയാണ്. രക്ഷാകർതൃസമിതി വേദനം നൽകി ഒരു ലൈബ്രേറിയനും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലൈബ്രേറിയന്റെ സേവനം ലഭിക്കുന്ന പ്രാഥമികവിദ്യാലയങ്ങൾ സംസ്ഥാനത്തുതന്നെ അപൂർവമാണ്. കലാകായികശാസ്ത്രമേളകളുടെ ഭൂപടത്തിൽ ജില്ലയിൽ ഒന്നാമതായി അടയാളപ്പെടുത്തുന്ന പേരുകളിൽ മിക്ക വർഷവും ഈ വിദ്യാലയം സ്ഥാനംപിടിക്കാറുണ്ട്. എന്തിന് ! ഈ മഹാമാരിക്കാലത്തും മാറ്റത്തിന്റെ നവമാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയത്നം' വരുന്നതിന് മുമ്പുതന്നെ പൊതുസമൂഹം ഈ സർകാർ പള്ളിക്കൂടത്തെ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാകണം, ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നുപോലും കുട്ടികൾ സ്കൂൾപ്രവേശനത്തിനായി ഇവിടേക്ക് കടന്നുവരുന്നത്. ഓരോ വർഷവും കുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന അരിയല്ലൂർ ഗവ.യു.പി.സ്കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക തലസ്ഥാന്നമല്ലാതെ മറ്റെന്താണ്?

"https://schoolwiki.in/index.php?title=ക‍ൂട‍ുതൽ_വായിക്ക‍ുക&oldid=1720616" എന്ന താളിൽനിന്ന് ശേഖരിച്ചത്