"ഗവ. എച്ച് എസ്സ് നെട്ടയം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' നെട്ടയം ഗവഃ ഹൈസ്‍ക്കൂളിൽ 2007 ലാണ് അഞ്ചും എട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ജെ ആർ സി)
 
വരി 1: വരി 1:
    നെട്ടയം ഗവഃ ഹൈസ്‍ക്കൂളിൽ 2007 ലാണ് അഞ്ചും എട്ടും ക്ലാസ്സുകളിലെ ഇരുപത് കുട്ടികളുമായി ജെ ആർ സി യൂണിറ്റ് ആരംഭിക്കുന്നത്. സേവനം, സൗഹൃദം, ആരോഗ്യം എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വളരെ ആത്മാർത്ഥവും നിസ്വാർത്ഥവുമായ പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റിൽ ഇപ്പോൾ 88 കേഡറ്റുകൾ ഉണ്ട്.
നെട്ടയം ഗവഃ ഹൈസ്‍ക്കൂളിൽ 2007 ലാണ് അഞ്ചും എട്ടും ക്ലാസ്സുകളിലെ ഇരുപത് കുട്ടികളുമായി ജെ ആർ സി യൂണിറ്റ് ആരംഭിക്കുന്നത്. സേവനം, സൗഹൃദം, ആരോഗ്യം എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വളരെ ആത്മാർത്ഥവും നിസ്വാർത്ഥവുമായ പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റിൽ ഇപ്പോൾ 88 കേഡറ്റുകൾ ഉണ്ട്. ആതുരസേവനമേഖലയിലും പരിസരശുചിത്വബോധവൽക്കരണരംഗത്തും പകർച്ചവ്യാധിപ്രതിരോധപ്രവർത്തനങ്ങളിലും സ്‍ക്കൂൾ യൂണിറ്റ് മുന്നിൽ തന്നെയാണ് നിലകൊള്ളുന്നത്. പ്രളയദുരന്തത്തിൽ അകപ്പെട്ടവർക്കായി അവശ്യസാധനങ്ങൾ ഓരോ അംഗവും സംഭാവന ചെയ്തും ശേഖരിച്ചും ജില്ലാ കമ്മിറ്റിക്ക് കൈമാറി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സംഭാവന ചെയ്തു. കോവിഡ് പ്രതിരോധത്തിന് സഹായകരമായ മാസ്‍ക്കുകൾ ജില്ലാ കമ്മിറ്റിക്ക് സംഭാവന ചെയ്തു.ജെ ആർ സി യൂണിറ്റ് ചെയർമാൻ, കൗൺസിലർ, മറ്റ് അധ്യാപകർ എന്നിവരുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുകയും  യൂണിറ്റിന്റെ പരിധിയിൽ വരുന്ന ചെറുതും വലുതുമായ പ്രവർത്തനങ്ങൾ കൃത്യമായി ഏറ്റെടുക്കുകയും ക്യാമ്പുകളിലും സെമിനാറുകളിലും ക്ലാസ്സുകളിലും മുടക്കമില്ലാതെ പങ്കെടുക്കുകയും മത്സരപരീക്ഷകളിൽ മികച്ച വിജയം നേടുകയും ചെയ്യുന്ന  നെട്ടയം ഗവഃ ഹൈസ്‍ക്കൂളിലെ ഓരോ അംഗവും ജെ ആർ സി യുടെ മൂല്യവും അന്തസ്സും കാത്തുസൂക്ഷിക്കുന്നു.
  ആതുരസേവനമേഖലയിലും പരിസരശുചിത്വബോധവൽക്കരണരംഗത്തും പകർച്ചവ്യാധിപ്രതിരോധപ്രവർത്തനങ്ങളിലും സ്‍ക്കൂൾ യൂണിറ്റ് മുന്നിൽ തന്നെയാണ് നിലകൊള്ളുന്നത്. പ്രളയദുരന്തത്തിൽ അകപ്പെട്ടവർക്കായി അവശ്യസാധനങ്ങൾ ഓരോ അംഗവും സംഭാവന ചെയ്തും ശേഖരിച്ചും ജില്ലാ കമ്മിറ്റിക്ക് കൈമാറി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സംഭാവന ചെയ്തു. കോവിഡ് പ്രതിരോധത്തിന് സഹായകരമായ മാസ്‍ക്കുകൾ ജില്ലാ കമ്മിറ്റിക്ക് സംഭാവന ചെയ്തു.
    ജെ ആർ സി യൂണിറ്റ് ചെയർമാൻ, കൗൺസിലർ, മറ്റ് അധ്യാപകർ എന്നിവരുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുകയും  യൂണിറ്റിന്റെ പരിധിയിൽ വരുന്ന ചെറുതും വലുതുമായ പ്രവർത്തനങ്ങൾ കൃത്യമായി ഏറ്റെടുക്കുകയും ക്യാമ്പുകളിലും സെമിനാറുകളിലും ക്ലാസ്സുകളിലും മുടക്കമില്ലാതെ പങ്കെടുക്കുകയും മത്സരപരീക്ഷകളിൽ മികച്ച വിജയം നേടുകയും ചെയ്യുന്ന  നെട്ടയം ഗവഃ ഹൈസ്‍ക്കൂളിലെ ഓരോ അംഗവും ജെ ആർ സി യുടെ മൂല്യവും അന്തസ്സും കാത്തുസൂക്ഷിക്കുന്നു.

22:11, 20 ജനുവരി 2022-നു നിലവിലുള്ള രൂപം