"ജി എൽ പി എസ്‌ പാമ്പാംപള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.പാമ്പംപാലം/ചരിത്രം എന്ന താൾ ജി എൽ പി എസ്‌ പാമ്പാംപള്ളം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പാലക്കാട്‌ താലൂക്കിലെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട ഉൾപ്രേദേശമായ അട്ടപ്പള്ളം ഗ്രാമപഞ്ചായത്തിൽ 11,12 വാർഡുകളിലായി പാമ്പാംപള്ളം  ജി. ൽ. പി. എസ് സ്കൂൾ സ്ഥിതി ചെയുന്നു. ചുറ്റുമതിലോടുകൂടി  ഒരേക്കറോളം സ്ഥലത്തു  ആണ് സ്കൂൾ സ്ഥിതി ചെയുന്നത് .1952ൽ ആണ് ജി. ൽ. പി. എസ് പാമ്പാംപള്ളം  സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അമ്പത് വർഷത്തോളം വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിടം വീണപ്പോൾ രണ്ട് വർഷം പഞ്ചായത്ത്‌ സ്റ്റേഡിയത്തിലുമായി സ്കൂൾ പ്രവർത്തിച്ചു.
പാലക്കാട്‌ താലൂക്കിലെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട ഉൾപ്രേദേശമായ അട്ടപ്പള്ളം ഗ്രാമപഞ്ചായത്തിൽ 11,12 വാർഡുകളിലായി പാമ്പാംപള്ളം  ജി. ൽ. പി. എസ് സ്കൂൾ സ്ഥിതി ചെയുന്നു. ചുറ്റുമതിലോടുകൂടി  ഒരേക്കറോളം സ്ഥലത്തു  ആണ് സ്കൂൾ സ്ഥിതി ചെയുന്നത് .1952ൽ ആണ് ജി. ൽ. പി. എസ് പാമ്പാംപള്ളം  സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അമ്പത് വർഷത്തോളം വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിടം വീണപ്പോൾ രണ്ട് വർഷം പഞ്ചായത്ത്‌ സ്റ്റേഡിയത്തിലുമായി സ്കൂൾ പ്രവർത്തിച്ചു.2000ൽ സ്കൂളിന് വേണ്ടി ശ്രീ. ജോഗയ്യ ഗൗഡർ സ്ഥലം അനുവദിച്ചു.2001ൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ DPEP എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് കെട്ടിടങ്ങൾ നിലവിൽ വന്നു.26.06.2001 ലാണ് ജി. ൽ. പി. എസ് പാമ്പാംപള്ളം സ്കൂൾ ഉത്ഘാടനം ചെയ്തത്. ബഹുമാനപ്പെട്ട മലമ്പുഴ എം. എൽ. എ ശ്രീ വി. എസ് അച്യുതാനന്ദൻ  ഉത്ഘാടനകർമ്മം നിർവഹിച്ചു  മലയാളം, തമിഴ് ഡിവിഷനുകളിലായി 70ഓളം കുട്ടികളും 8അധ്യാപകരുമാണ് ആരംഭ ഘട്ടത്തിൽ സ്കൂളിൽ ഉണ്ടായത്.

11:05, 28 ജനുവരി 2022-നു നിലവിലുള്ള രൂപം