"എ.എൽ.പി.എസ്.പേരടിയൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20644 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:20644 22.jpeg|ലഘുചിത്രം|180x180ബിന്ദു|എൽ എസ് എസ് 2020  വിജയികൾ  ]]
1994 -ൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിനുള്ള ബഹുമതിപത്രം ലഭിച്ചു.
 
>ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ
 
>പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം സബ്ജില്ലാ കലോത്സവത്തിൽ നാലുവർഷവും തുടർച്ചയായി മൂന്നു സ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു.
 
> പഞ്ചായത്തുതല അറബിക് കലോത്സവത്തിൽ  തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം
 
> എല്ലാ വർഷങ്ങളിലും എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിലെ മികച്ച വിജയം   
 
> മികച്ച കൃഷിക്കാരനുള്ള  ഗ്രാമ പഞ്ചായത്തിന്റെ  ആദരം
[[പ്രമാണം:20644 21.JPG|ലഘുചിത്രം|177x177ബിന്ദു|എൽ എസ് എസ് 2019  വിജയികൾ]]
> സബ്ജില്ലാതല ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം
 
>  ബി ആർ സി തലത്തിൽ നടന്ന മികവുത്സവത്തിൽ ഒന്നാം സ്ഥാനം
[[പ്രമാണം:20644 18.jpg|ലഘുചിത്രം|മികച്ച കർഷകർക്കുള്ള വിളയൂർ  ഗ്രാമ പഞ്ചാഅയത്ത് പുരസ്കാരം നേടിയ  വിദ്യാർഥികൾ  ]]
 
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എൽ.പി.എസ്.പേരടിയൂർ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്