"സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<small>വായനാമുറി ഇല്ലെങ്കിലും അത്യാവശ്യം പുസ്തക ശേഖരം ഉണ്ട് . ശുദ്ധമായ കുടിവെള്ള സൗകര്യവും ആവശ്യത്തിന് പൈപ്പുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും  സജ്ജമാക്കിയിട്ടുണ്ട്.കമ്പ്യൂട്ടറും   ഇൻ്റർനെറ്റ് കണക്ഷനുംഉണ്ട് . കമ്പ്യൂട്ടർ പഠനത്തിന് ആവശ്യമായ  ലാപ്ടോപ്പ്, പ്രൊജക്ടർ ഇവ 2020 - 2021 വർഷത്തിൽ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട്. താരതമ്യേന ചെറിയ ഒരു പാചകപ്പുരയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുവാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ബെഞ്ച്, ഡെസ്ക്, ഫാൻ, ലൈറ്റ്  എന്നിവ ഉണ്ട്</small>{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
വായനാമുറി ഇല്ലെങ്കിലും അത്യാവശ്യം പുസ്തക ശേഖരം ഉണ്ട് . ശുദ്ധമായ കുടിവെള്ള സൗകര്യവും ആവശ്യത്തിന് പൈപ്പുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും  സജ്ജമാക്കിയിട്ടുണ്ട്.കമ്പ്യൂട്ടറും   ഇൻ്റർനെറ്റ് കണക്ഷനുംഉണ്ട് . കമ്പ്യൂട്ടർ പഠനത്തിന് ആവശ്യമായ  ലാപ്ടോപ്പ്, പ്രൊജക്ടർ ഇവ 2020 - 2021 വർഷത്തിൽ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട്. താരതമ്യേന ചെറിയ ഒരു പാചകപ്പുരയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുവാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ബെഞ്ച്, ഡെസ്ക്, ഫാൻ, ലൈറ്റ്  എന്നിവ ഉണ്ട്

12:49, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം