"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sports)
 
(sport)
 
വരി 1: വരി 1:
== '''കായികമേള''' ==
==='''കായികമേള'''===

=== പാഠ്യവിഷയത്തിലെന്നപോലെ തന്നെ കലാകായികരംഗത്തും നമ്മുടെ വിദ്യാലയം എന്നും മുന്നിൽ തന്നെ. കുട്ടികളിലെ കായികക്ഷമത വളർത്തുന്നതിനായി അവരുടെ അഭിരുചിക്കനുസരിച്ച് അവധിക്കാല ക്യാമ്പുകളിലും, ഈവനിംഗ് ക്യാമ്പുകളിലും പങ്കെടുപ്പിക്കുന്നു.ഹോക്കി, വോളിബോൾ, ഫുട്ബോൾ, അത്‍ലറ്റിക്സ്, എന്നീ വിഭാഗങ്ങൾക്കായി പ്രാദേശീകരായ വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശീലനം നടത്തി വരുന്നു. കഴിഞ്ഞ സംസ്ഥാനതല തായ്‍ക്കോണ്ടോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചു. സംസ്ഥാനതല ബോക്സിങ്ങ് മത്സ‍രത്തിൽ മൂന്നാം സ്ഥാനവും, വുഷു മത്സരത്തിൽ മൂന്നാം സ്ഥാനവും നമുക്കു നേടാൻ സാധിച്ചു. ===

=== കായിക രംഗങ്ങളിലെ വിദദ്ധരെ ഉൾപ്പെടുത്തി കുട്ടികൾക്ക് പ്രത്യേക പരിശീലനക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. Sports games camps, aerobics, yoga, karate എന്നിവയുടെ പരിശീലന ക്ലാസ്സുകൾ എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ നടത്തി വരുന്നു. ===

=== തുടർച്ചയായി ആറാം തവണയും കൊടുങ്ങല്ലൂർ ഉപജില്ലയിൽ കായികമേളയിൽ ഓവറോൾ കരസ്ഥമാക്കാൻ നമുക്കു സാധിച്ചത് പി.ടി.എ യുടെ നേത‍ൃത്വത്തിൽ നടക്കുന്ന കഠിന പ്രയത്നത്തിന്റെ ഫലമാണ്. ജില്ലാതല മത്സരങ്ങളിലും, സംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ ചുണക്കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ===

20:29, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

കായികമേള

പാഠ്യവിഷയത്തിലെന്നപോലെ തന്നെ കലാകായികരംഗത്തും നമ്മുടെ വിദ്യാലയം എന്നും മുന്നിൽ തന്നെ. കുട്ടികളിലെ കായികക്ഷമത വളർത്തുന്നതിനായി അവരുടെ അഭിരുചിക്കനുസരിച്ച് അവധിക്കാല ക്യാമ്പുകളിലും, ഈവനിംഗ് ക്യാമ്പുകളിലും പങ്കെടുപ്പിക്കുന്നു.ഹോക്കി, വോളിബോൾ, ഫുട്ബോൾ, അത്‍ലറ്റിക്സ്, എന്നീ വിഭാഗങ്ങൾക്കായി പ്രാദേശീകരായ വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശീലനം നടത്തി വരുന്നു. കഴിഞ്ഞ സംസ്ഥാനതല തായ്‍ക്കോണ്ടോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചു. സംസ്ഥാനതല ബോക്സിങ്ങ് മത്സ‍രത്തിൽ മൂന്നാം സ്ഥാനവും, വുഷു മത്സരത്തിൽ മൂന്നാം സ്ഥാനവും നമുക്കു നേടാൻ സാധിച്ചു.

കായിക രംഗങ്ങളിലെ വിദദ്ധരെ ഉൾപ്പെടുത്തി കുട്ടികൾക്ക് പ്രത്യേക പരിശീലനക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. Sports games camps, aerobics, yoga, karate എന്നിവയുടെ പരിശീലന ക്ലാസ്സുകൾ എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ നടത്തി വരുന്നു.

തുടർച്ചയായി ആറാം തവണയും കൊടുങ്ങല്ലൂർ ഉപജില്ലയിൽ കായികമേളയിൽ ഓവറോൾ കരസ്ഥമാക്കാൻ നമുക്കു സാധിച്ചത് പി.ടി.എ യുടെ നേത‍ൃത്വത്തിൽ നടക്കുന്ന കഠിന പ്രയത്നത്തിന്റെ ഫലമാണ്. ജില്ലാതല മത്സരങ്ങളിലും, സംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ ചുണക്കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.