"ജി.എൽ.പി.എസ്. ചുള്ളിമട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21304-pkd (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി .എൽ .പി .എസ് .ചുള്ളിമട/ചരിത്രം എന്ന താൾ ജി.എൽ.പി.എസ്. ചുള്ളിമട/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21304-old schoolphoto.jpg|ലഘുചിത്രം|200x200ബിന്ദു|GLPS Chullimada Old school photo]]
കേരളത്തിന്റെ കിഴക്കൻ അതിർത്തിയായ വാളയാറിനും കഞ്ചിക്കോട് വ്യവസായ മേഖലയ്‌ക്കും ഇടയിലായി ദേശീയപാതയോരത്തു 1932ൽ സ്‌ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ജി.എൽ.പി.എസ് ചുളളിമട.  തമിഴ്‌നാട് അതിർത്തി പ്രദേശമായതിനാൽ കുട്ടികളിലേറെയും  തമിഴ്‌ഭാഷാ സ്വാധീനമുള്ളവരാണ്.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണിവിടെ പഠനത്തിനെത്തുന്നത്.

ഇടക്കാലത്തു മലയാളത്തോടൊപ്പം തമിഴ്‌മീഡിയം കൂടി ഉയർന്നുവരികയുണ്ടായി. കുട്ടികൾ തിങ്ങിനിറഞ്ഞിരുന്ന വിദ്യാലയം 2005ൽ സഹ്യപർവ്വതമലനിരകളുടെ മടിത്തട്ടിലേക്ക് സ്വന്തം കെട്ടിടത്തിൽ മാറ്റിസ്ഥാപിക്കപ്പെട്ടു.കിഴക്കൻകാറ്റിന്റെ തലോടലും കരിമ്പനകളുടെ മർമരവുമേറ്റ ശാന്തസുന്ദരമായ ഗ്രാമത്തിലേക്ക് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. യാത്ര സൗകര്യത്തിന്റെ കുറവുകാരണം വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.

[[പ്രമാണം:21304-school building.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പകരം=]]
അധ്യാപകരുടെ കൂട്ടായ പരിശ്രമവും ഗ്രാമപ്പഞ്ചായത്തു അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും വിദ്യാലയത്തിലേക്കു കൂടുതൽ കുട്ടികളെ ആകർഷിക്കാനിടയാക്കി. 2014ൽ പ്രീ പ്രൈമറി ആരംഭിച്ചത്‌ കുട്ടികളുടെ എണ്ണം കൂടുന്നതിനുള്ള നാഴികക്കല്ലായി.

"https://schoolwiki.in/ജി.എൽ.പി.എസ്._ചുള്ളിമട/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്