"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സോഷ്യൽ സയൻസ് ക്ലബ് 2021-2022 ഹൈ സ്കൂൾ അധ്യാപികയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ ദിനം ആചരിച്ചു .കുട്ടികൾ സുഡോക്കു കൊക്കുകൾ നിർമിച്ചു | ഹിരോഷിമ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ ദിനം ആചരിച്ചു .കുട്ടികൾ സുഡോക്കു കൊക്കുകൾ നിർമിച്ചു | ||
'''സോഷ്യൽ സയൻസ് ക്ലബ് 2023-2024''' | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബുമായി ബന്ധപ്പെട്ട് സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു പ്രധാന ആഘോഷങ്ങളായ സ്വാതന്ത്ര്യ ദിനം ശിശുദിനം റിപ്പബ്ലിക് ദിനം വളരെ കേമമായി തന്നെ ആഘോഷിക്കാറുണ്ട് ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിക്കാറുണ്ട് ക്വിസ് കോമ്പറ്റീഷൻ പ്രച്ഛന്നവേഷ മത്സരങ്ങൾ ശിശുദിനവുമായി ബന്ധപ്പെട്ട് ചാച്ചാജിയുടെ വേഷങ്ങൾ കുട്ടികൾ പ്രത്യക്ഷപ്പെടുക തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം തന്നെ നടത്താറുണ്ട് | |||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജനാധിപത്യ രീതിയിൽ തന്നെ നടത്തുകയുണ്ടായി കുട്ടികൾക്ക് വോട്ടിംഗ് എന്നുള്ള ആ സംവിധാനത്തെപ്പറ്റി കൃത്യമായി മനസ്സിലാകുന്ന രീതിയിലാണ് ആ പ്രവർത്തനം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ചാർജ് ഉള്ളവർ ചെയ്തത് | |||
ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുകയുണ്ടായി | |||
ഓരോ പ്രധാനപ്പെട്ട ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ടു വരുമ്പോൾ എല്ലാം തന്നെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം ക്വിസ് മത്സരം വായന മത്സരം പ്രസംഗം മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു | |||
എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും പ്രധാനമായും അതിന്റെ ചാർജ് വഹിക്കുന്നവരുടെയും പങ്കാളിത്തം വളരെ വലുതാണ് |
19:28, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ് 2021-2022
ഹൈ സ്കൂൾ അധ്യാപികയായ ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു .സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം ,ക്വിസ്,ഉപന്യാസ രചന തുടങ്ങിയവ നടത്തി .
ഹിരോഷിമ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ ദിനം ആചരിച്ചു .കുട്ടികൾ സുഡോക്കു കൊക്കുകൾ നിർമിച്ചു
സോഷ്യൽ സയൻസ് ക്ലബ് 2023-2024
സാമൂഹ്യശാസ്ത്ര ക്ലബ്ബുമായി ബന്ധപ്പെട്ട് സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു പ്രധാന ആഘോഷങ്ങളായ സ്വാതന്ത്ര്യ ദിനം ശിശുദിനം റിപ്പബ്ലിക് ദിനം വളരെ കേമമായി തന്നെ ആഘോഷിക്കാറുണ്ട് ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിക്കാറുണ്ട് ക്വിസ് കോമ്പറ്റീഷൻ പ്രച്ഛന്നവേഷ മത്സരങ്ങൾ ശിശുദിനവുമായി ബന്ധപ്പെട്ട് ചാച്ചാജിയുടെ വേഷങ്ങൾ കുട്ടികൾ പ്രത്യക്ഷപ്പെടുക തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം തന്നെ നടത്താറുണ്ട്
സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജനാധിപത്യ രീതിയിൽ തന്നെ നടത്തുകയുണ്ടായി കുട്ടികൾക്ക് വോട്ടിംഗ് എന്നുള്ള ആ സംവിധാനത്തെപ്പറ്റി കൃത്യമായി മനസ്സിലാകുന്ന രീതിയിലാണ് ആ പ്രവർത്തനം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ചാർജ് ഉള്ളവർ ചെയ്തത്
ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുകയുണ്ടായി
ഓരോ പ്രധാനപ്പെട്ട ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ടു വരുമ്പോൾ എല്ലാം തന്നെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം ക്വിസ് മത്സരം വായന മത്സരം പ്രസംഗം മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു
എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും പ്രധാനമായും അതിന്റെ ചാർജ് വഹിക്കുന്നവരുടെയും പങ്കാളിത്തം വളരെ വലുതാണ്