"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അതിജീവനം)
 
(വ്യത്യാസം ഇല്ല)

22:09, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുതിയവിള

പുതിയവിള

കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്ക്കൂളിലെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് "അതിജീവനം" തുടങ്ങി. പി.റ്റി.എ പ്രസിഡൻ്റ് എസ്.ഡി.സലിംലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനം കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് എ.ഷൈനി സ്വാഗതമാശംസിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്, വാർഡ് മെമ്പർ ദീപ പുഷ്പൻ, മാനേജർ പി.ചന്ദ്രമോഹൻ, ഹെഡ്മിസ്ട്രസ്ആർ.ദീപ, പ്രോഗ്രാം ഓഫീസർ പ്രിയ,സ്റ്റാഫ് സെക്രട്ടറി കെ.അജയകുമാർ, വി.അനിൽ ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.NSS വോളന്റിയ ർ ലീഡർ ലക്ഷ്മി ആർ ലാൽ നന്ദി പറഞ്ഞു "ഇടം" എന്ന പേരിൽ കാമ്പസ്സിൽ കൃഷിയിടം സജ്ജമാക്കുക,

വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങളുമായി

ബന്ധവപ്പട്ട പഠനം, ഭരണഘടനാവാരാചരണവുമായി

ബന്ധപ്പെട്ട പരിപാടികൾ, ലിംഗനീതിയുമായി

ബന്ധപ്പെട്ട പ്രവർത്തനം, വൈവിദ്ധ്യമാർന്ന ക്ലാസുകൾ

അതിജീവനം

സംഘടിപ്പിക്കൽ,വിവിധ നിർമാണ പ്രവർത്തനങ്ങൾ ,

തനതു പ്രവർത്തനങ്ങൾ എന്നിവ "അതിജീവനം 2021 "

എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പുമായി ബന്ധപ്പെട്ട് ഡിസംബർ 27 മുതൽ ജനുവരി 2 വരെ

പുതിയവിള