"ജി.എം.യു.പി.എസ്. ഇടവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gmupsedava (സംവാദം | സംഭാവനകൾ) ചരിത്രം തിരുത്തി |
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഇടവ/ചരിത്രം എന്ന താൾ ജി.എം.യു.പി.എസ്. ഇടവ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന് |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:42244-6.jpg|ലഘുചിത്രം|സ്കൂളിന്റെ പഴയ ചിത്രം ]] | |||
[[പ്രമാണം:42244-5 .jpg|ലഘുചിത്രം|പുതിയ കെട്ടിടം ഉദ്ഘാടനം]] | |||
ഒരു നൂറ്റാണ്ട് മുമ്പ് വരെ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന പ്രദേശമായ ഇടവയുടെ ഇന്നത്തെ പുരോഗതിക്ക് കാരണമായ ചുവടു വയ്പായിരുന്നു ഇടവ മുസ്ലിം പ്രൈമറി സ്കൂളിന്റെ സ്ഥാപനം. 1922 ൽ ആരംഭിച്ച സ്കൂളിന്റെ ശതാബ്‌ദി വർഷത്തിലാണ് നാം എത്തി നിൽക്കുന്നത്. എം. ആർ. മുഹമ്മദ് കുഞ്ഞ് അദ്ദേഹത്തിന്റെ മാർഗദർശിയും സ്കൂളിന്റെ ആദ്യ മാനേജരുമായ എൻ. എ. യൂസഫ് എന്നിവരുടെ ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനമാണ് ഈ സ്കൂളിന്റെ പ്രവർത്തനത്തിന് കാരണമായത്. വെറ്റക്കടയിൽ കുഞ്ചൻ വിളാകം സ്കൂൾ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. | ഒരു നൂറ്റാണ്ട് മുമ്പ് വരെ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന പ്രദേശമായ ഇടവയുടെ ഇന്നത്തെ പുരോഗതിക്ക് കാരണമായ ചുവടു വയ്പായിരുന്നു ഇടവ മുസ്ലിം പ്രൈമറി സ്കൂളിന്റെ സ്ഥാപനം. 1922 ൽ ആരംഭിച്ച സ്കൂളിന്റെ ശതാബ്‌ദി വർഷത്തിലാണ് നാം എത്തി നിൽക്കുന്നത്. എം. ആർ. മുഹമ്മദ് കുഞ്ഞ് അദ്ദേഹത്തിന്റെ മാർഗദർശിയും സ്കൂളിന്റെ ആദ്യ മാനേജരുമായ എൻ. എ. യൂസഫ് എന്നിവരുടെ ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനമാണ് ഈ സ്കൂളിന്റെ പ്രവർത്തനത്തിന് കാരണമായത്. വെറ്റക്കടയിൽ കുഞ്ചൻ വിളാകം സ്കൂൾ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. | ||