ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യകിരണം ലാപ്ടോപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
മാറ്റം വരുത്തി
 
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|267x267px|വിദ്യാകിരണം]]
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാർ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരുക  സാങ്കേതിക സൗകര്യങ്ങൾ   

ഏർപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ആരംഭിച്ച വിദ്യാ ശ്രീ പദ്ധതി നമ്മുടെ സ്കൂളിൽ  നടപ്പിലാക്കി. 6 പട്ടിക
ഏർപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ആരംഭിച്ച വിദ്യാശ്രീ (വിദ്യകിരണം)പദ്ധതി നമ്മുടെ സ്കൂളിൽ  നടപ്പിലാക്കി. 6 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുകയുണ്ടായി.

വർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുകയുണ്ടായി
=== "വിദ്യാകിരണം" വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും ===
വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും നൽകി. ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച കമ്പ്യൂട്ടറുകൾ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനും പഠനസാമഗ്രികൾ സജ്ജമാക്കുന്നതിനും സഹായകരമാകുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ പ്രത്യേകമായ പദ്ധതി പ്രകാരം ആണ്  ഈ സാമഗ്രികൾ ലഭ്യമാക്കുന്നത്.
[[പ്രമാണം:15051 vidyakiran table.png|ഇടത്ത്‌|ലഘുചിത്രം|464x464ബിന്ദു|വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയുംനൽകുന്നു..]]

18:43, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാകിരണം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാർ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരുക  സാങ്കേതിക സൗകര്യങ്ങൾ 

ഏർപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ആരംഭിച്ച വിദ്യാശ്രീ (വിദ്യകിരണം)പദ്ധതി നമ്മുടെ സ്കൂളിൽ  നടപ്പിലാക്കി. 6 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുകയുണ്ടായി.

"വിദ്യാകിരണം" വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും

വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും നൽകി. ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച കമ്പ്യൂട്ടറുകൾ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനും പഠനസാമഗ്രികൾ സജ്ജമാക്കുന്നതിനും സഹായകരമാകുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ പ്രത്യേകമായ പദ്ധതി പ്രകാരം ആണ്  ഈ സാമഗ്രികൾ ലഭ്യമാക്കുന്നത്.

വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയുംനൽകുന്നു..