"കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big>പെർമനെന്റ് ,സെമിപെർമനെന്റ് തരത്തിൽ രണ്ടു കെട്ടിടമാണ് സ്കൂളിനുള്ളത് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയിലറ്റ് സൗകര്യവും ഉണ്ട് .കുടിവെള്ളത്തിന് വാട്ടർ അതോറിറ്റി അനുവദിച്ച പൈപ്പ് ലൈൻ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം ഉണ്ട്.കംപ്യൂട്ടറുകൾ,പ്രൊജക്ടർ,സ്ക്രീൻ,സൗണ്ട് സിസ്റ്റം എന്നിവ ഉണ്ട്.ലൈബ്രറി,ക്ലാസ് ലൈബ്രറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.പാചകത്തിന് പൂർണമായും ഗ്യാസ് ഉപയോഗിക്കുന്നു.2 ലാപ്‌ടോപ്പുകൾ സ്‌കൂളിൽ ഉണ്ട്</big> | |||
'''വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു .കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് സ്കൂളിൽ വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട്.''' |
19:06, 28 നവംബർ 2023-നു നിലവിലുള്ള രൂപം
പെർമനെന്റ് ,സെമിപെർമനെന്റ് തരത്തിൽ രണ്ടു കെട്ടിടമാണ് സ്കൂളിനുള്ളത് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയിലറ്റ് സൗകര്യവും ഉണ്ട് .കുടിവെള്ളത്തിന് വാട്ടർ അതോറിറ്റി അനുവദിച്ച പൈപ്പ് ലൈൻ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം ഉണ്ട്.കംപ്യൂട്ടറുകൾ,പ്രൊജക്ടർ,സ്ക്രീൻ,സൗണ്ട് സിസ്റ്റം എന്നിവ ഉണ്ട്.ലൈബ്രറി,ക്ലാസ് ലൈബ്രറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.പാചകത്തിന് പൂർണമായും ഗ്യാസ് ഉപയോഗിക്കുന്നു.2 ലാപ്‌ടോപ്പുകൾ സ്‌കൂളിൽ ഉണ്ട്
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു .കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് സ്കൂളിൽ വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട്.