"ഗവ. യു.പി.എസ്. ചുമത്ര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
'== വൈദ്യ‍ുതവാഹനങ്ങള‍ുടെയ‍ും വൈദ്യ‍ുത പാചകത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37259 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== വൈദ്യ‍ുതവാഹനങ്ങള‍ുടെയ‍ും വൈദ്യ‍ുത പാചകത്തിന്റെയ‍ും പ്രാധാന്യം. ==
== വൈദ്യ‍ുതവാഹനങ്ങള‍ുടെയ‍ും വൈദ്യ‍ുത പാചകത്തിന്റെയ‍ും പ്രാധാന്യം. ==
വിസ്‍മയവിനോദ്
'''വിസ്‍മയവിനോദ്'''
Class: 6  
 
പല ആവശ്യങ്ങൾക്കായി നിത്യേന യാത്ര ചെയ്യ‍ുന്നവരാണ് നമ്മൾ. വ്യത്യസ്ത തരത്തില‍ുളള ഉൽപ്പന്നങ്ങൾ വിവിധ ദേശങ്ങളിലേക്ക്  കൊണ്ട‍ുപോകേണ്ടി വരികയ‍ും ചെയ്യേണ്ടി വരാറ‍ുണ്ട്. ഇതിനെല്ലാം പെട്രോൾ , ഡീസൽ വാഹനങ്ങളെയാണ് ഇതിനായി നാം ആശ്രയിച്ച‍ു വര‍ുന്നത്.
'''Class: 6'''
 
ഈ ഇന്ധനങ്ങള‍ുടെ വില നാൾക്കു നാൾ ക‍ൂടി വരികയാണ്. അവയ‍ുടെ ലഭ്യതയും ക‍ുറഞ്ഞ‍ു വരികയാണ്. ബ്രിട്ടീഷ് പെട്രോളിയം കമ്പനി ​എല്ലാ വർഷവും ആഗോള ഊർജ്ജം സംബന്ധിച്ച കണക്കുകൾ പുറത്തു വിടാറുണ്ട്. ​​ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് ഈ രീതിയിൽ ഉപയോഗം

തുടർന്നാൽ അടുത്ത 50 വർഷത്തിനുള്ളിൽ പെട്രോളിയം ഉൽപന്നങ്ങൾ അപ്രത്യക്ഷമാകും എന്നാണ്. പെട്രോൾ , ഡീസൽ , കൽക്കരി എന്നീ ഇന്ധനങ്ങള‍ുടെ വ്യാപക ഉപയോഗം ഉണ്ടാക്ക‍ുന്ന മലിനീകരണം വളരെ  വല‍ുതാണ്. ആഗോളതാപനത്തിനും കാരണമാക‍ുന്ന‍ു.

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇ-വാഹനങ്ങളുടെ പ്രാധാന്യം ഒഴിച്ചുകൂടാനാകാത്തതാണ്. വില കൂടിയ ഇന്ധനങ്ങളുടെ ആവശ്യമില്ല എന്നതും വളരെ കുറഞ്ഞ വിലക്ക് വൈദ്യുതി ലഭ്യമാണ് എന്നതും ഇലക്ട്രിക്ക് വാഹനങ്ങളുടെ ആവശ്യകത കൂടിവരാൻ കാരണമാകുന്നു.  
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇ-വാഹനങ്ങളുടെ പ്രാധാന്യം ഒഴിച്ചുകൂടാനാകാത്തതാണ്. വില കൂടിയ ഇന്ധനങ്ങളുടെ ആവശ്യമില്ല എന്നതും വളരെ കുറഞ്ഞ വിലക്ക് വൈദ്യുതി ലഭ്യമാണ് എന്നതും ഇലക്ട്രിക്ക് വാഹനങ്ങളുടെ ആവശ്യകത കൂടിവരാൻ കാരണമാകുന്നു. ഇന്ധനവിലയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന്​ രക്ഷപ്പെടാൻ വൈദ്യുത വാഹനങ്ങളെന്ന അവസാന ആശ്രയത്തിലേക്ക്​ പോയാലൊ എന്ന്​ ധാരാളംപേർ ചിന്തിക്കുന്ന കാലമാണിത്. നിലവിലെ സാഹചര്യത്തിൽ ഒരു വൈദ്യുത വാഹനം (അത്​ കാറോ ബൈക്കോ ആയിക്കോ​ട്ടെ) ലാഭകരമാണ്.
ഇന്ധനവിലയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന്​ രക്ഷപ്പെടാൻ വൈദ്യുത വാഹനങ്ങളെന്ന അവസാന ആശ്രയത്തിലേക്ക്​ പോയാലൊ എന്ന്​ ധാരാളംപേർ ചിന്തിക്കുന്ന കാലമാണിത്. നിലവിലെ സാഹചര്യത്തിൽ ഒരു വൈദ്യുത വാഹനം (അത്​ കാറോ ബൈക്കോ ആയിക്കോ​ട്ടെ) ലാഭകരമാണ്.
വൈദ്യുത വാഹനങ്ങൾക്ക് പ്രവർത്തനച്ചെലവ് കുറവാണ്. നിലവിൽ പ്രചാരത്തിലുള്ള വാഹനങ്ങളുടെതിനേക്കാൾ നാലിലൊന്നോ അഞ്ചിലൊന്നോ ഇന്ധനച്ചെലവിൽ വൈദ്യുത വാഹനങ്ങൾ ഓടിക്കാനാകും. എൻജിൻ ഓയിൽ അടിക്കടി മാറ്റുന്നതുൾപ്പെടെയുള്ള ചെലവും ണ്ടാകില്ല.

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്ക്‌ കിലോമീറ്ററിന്‌ ഒരു രുപ ചിലവ്‌ കണക്കാക്കുമ്പോൾ പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന കാറിന്‌ ഇത്‌ അഞ്ച്‌-ആറ്‌ രുപയാണ്‌. വൈദ്യുത വാഹനത്തിനേക്കാൾ അഞ്ചിരട്ടി ചിലവ്‌ പരമ്പരാഗത വാഹനങ്ങളിൽ കുടുതലാണെന്ന്‌ അർഥം.  

ഇലട്രിക് ട്രയിനുകളും ട്രാമുകളുമമൊക്കെ വൈദ്യുത
ഇലട്രിക് ട്രയിനുകളും ട്രാമുകളുമമൊക്കെ വൈദ്യുതവാഹനങ്ങൾക്കുദാഹരണമാണ്.  1925 മുതൽ ഇന്ത്യയിൽ റെയിൽ ഗതാഗതം വൈദ്യുതിയിലേക്ക് മാറാൻ തുടങ്ങി. ഇതാകട്ടേ വൈദ്യുതി ശേഖരിച്ചു വെച്ച് ഉപയോഗിക്കുന്നതിനു പകരം തുടർച്ചയായ വൈദ്യുത ലഭ്യത കണക്കിലെടുത്ത് വൈദ്യുത കമ്പികളെ ആശ്രയിച്ചാണ് ഓടിക്കൊണ്ടിരുന്നത്.
വാഹനങ്ങൾക്കുദാഹരണമാണ്.  1925 മുതൽ ഇന്ത്യയിൽ റെയിൽ ഗതാഗതം വൈദ്യുതിയിലേക്ക് മാറാൻ തുടങ്ങി. ഇതാകട്ടേ വൈദ്യുതി ശേഖരിച്ചു വെച്ച് ഉപയോഗിക്കുന്നതിനു പകരം തുടർച്ചയായ വൈദ്യുത ലഭ്യത കണക്കിലെടുത്ത് വൈദ്യുത കമ്പികളെ ആശ്രയിച്ചാണ് ഓടിക്കൊണ്ടിരുന്നത്.
 
2000ത്തിനു ശേഷം നമ്മുടെ നിരത്തുകളിൽ അങ്ങിങ്ങായ് ഇലക്ട്രിക് സ്കൂട്ടറുകളും മഹേന്ദ്ര-രേവ പോലെയുള്ള ചെറിയ ഇലക്ട്രിക് കാറുകളും കണ്ടു തുടങ്ങി. എന്നാലിവയ്ക്ക് ഒറ്റ ചാർജിൽ 50 മുതൽ 100 കിലോമീറ്റർ വരെ മാത്രമേ  സഞ്ചരിക്കാൻ കഴിയുമായിരുന്നുള്ളു.

"https://schoolwiki.in/ഗവ._യു.പി.എസ്._ചുമത്ര/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്