"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
=== പ്രവേശനോത്സവം ===
സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവം ജൂൺ 3 ന് സ്‌കൂളിൽ നടന്നു.പ‍ഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലിജി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ വെരി റവ ഫാ ഫിലിപ്പ് വൈക്കത്തുകാരൻ  അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജിനോ ജോസഫ് സന്ദേശം നൽകി.{{PHSSchoolFrame/Pages}}
 
==== ബബ്ലി ബൈനേറ്റ്  2022 ====
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ബബ്ലി  ബൈനേറ്റ് 2022 ഉദ്ഘാടനം വി കൺസോൾ ടെക് ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോയ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു.
 
സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ നിന്ന് സ്റ്റുഡന്റ് പ്രുണർ   പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ പാസിംഗ് ഔട്ട് കോവിഡ് കാലത്തു കുട്ടികൾ രൂപീകരിച്ച ആപ്പുകളുടെ ഓൺലൈൻ വിപണനം , സ്കൂൾ 127 ആം വാർഷികാഘോഷങ്ങൾ സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് , പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര സമർപ്പണം എന്നിവ ഏകോപിച്ചുള്ള പരിപാടിയായിരുന്നു.
[[പ്രമാണം:46062 bablibinate.jpg|നടുവിൽ|ചട്ടരഹിതം]]

=== ക്രിസ്മസ് ===
=== ക്രിസ്മസ് ===
വരി 8: വരി 15:
പ്രമാണം:46062 christmas.JPG
പ്രമാണം:46062 christmas.JPG
</gallery>
</gallery>
==== ദേശീയ ഊർജംസംരക്ഷണ ദിനാഘോഷം ====
* ദേശീയ ഊർജംസംരക്ഷണ ദിനത്തോട് അനുബന്ധിച്ചു സെന്റ്. അലോഷ്യസ് ഹൈസ്കൂളിൽ  എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 06/12/2021 ൽ പോസ്റ്റർ രചന മത്സരവും തുടർന്ന് 08/12/2021 ൽ എക്സിബിഷനും നടത്തി.
* [[പ്രമാണം:46062 poster.jpg|ഇടത്ത്‌|ലഘുചിത്രം]]
*
[[പ്രമാണം:46062 poster1.jpg|ചട്ടരഹിതം]]

=== അധ്യാപക ദിനാഘോഷം ===
=== അധ്യാപക ദിനാഘോഷം ===
[[പ്രമാണം:46062 teachersday.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:46062 teachersday.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:46062 teachersday1.png|ചട്ടരഹിതം]]  ഈ വർഷത്തെ അധ്യാപക അവാർഡ് ജേതാവായ ശ്രീ '''''ബിനു ജോയ്''''' സാറിനു  എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിന്റെ ആദരവ് .
[[പ്രമാണം:46062 teachersday1.png|ചട്ടരഹിതം]]  ഈ വർഷത്തെ അധ്യാപക അവാർഡ് ജേതാവായ       ശ്രീ '''''ബിനു ജോയ്''''' സാറിനു  എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിന്റെ ആദരവ് .

വരി 26: വരി 42:

=== സ്മാർട്ട് എനർജി ക്ലബ് ===
==== സ്മാർട്ട് എനർജി ക്ലബ് ====
കുട്ടികളിൽ ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത അറിയിക്കുവാനും ഊർജ്ജ അവബോധം സൃഷ്ടിക്കാനും ആയി എനർജി.മാനേജ്മെന്റ സെന്റർ മായി പ്രവർത്തിക്കുന്ന പരിപാടിയാണ് SEP.  
കുട്ടികളിൽ ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത അറിയിക്കുവാനും ഊർജ്ജ അവബോധം സൃഷ്ടിക്കാനും ആയി എനർജി.മാനേജ്മെന്റ സെന്റർ മായി പ്രവർത്തിക്കുന്ന പരിപാടിയാണ് SEP.  

വരി 60: വരി 76:
[[പ്രമാണം:46062 IIST1.jpg|ചട്ടരഹിതം]]
[[പ്രമാണം:46062 IIST1.jpg|ചട്ടരഹിതം]]

==== Space Week 2021 ====
ലോക ബഹിരാകാശ വാരത്തോട് അനുബന്ധിച്ചു എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ISRO യുടെ സ്ഥാപനമായ HSFC (human space flight centre) ന്റെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടക്കുന്നു. HSFC യിലെ '''ബ്രഹ്മ് പ്രകാശ്''' ( 'Brahm prakash'. Honorary title for senior scientist) ) സയന്റിസ്റ് ആയ ശ്രീ '''ടി സാബു സാർ''' ക്ലാസ്സുകൾ. നയിക്കുന്നു.
ബഹിരാകാശ സംബന്ധമായ അറിവുകൾ കുട്ടികൾക്കു പകർന്നു നല്കുക എന്നതാണ് ഈ പദ്ധതി.
[[പ്രമാണം:46062 spaceweek.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:46062 spaceweek1.jpg|ചട്ടരഹിതം]]
==== ഗാന്ധി ജയന്തി ദിനാചരണം ====
സ്കൂൾ സ്‌കൗട്ടിന്റെ നേതൃത്വത്തിൽ ഭാവന തലത്തിൽ കുട്ടികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
[[പ്രമാണം:46062 scout4.jpg|ചട്ടരഹിതം]]
==== ശിശുദിനം ====
നവംബർ14 നു ശിശുദിനാഘോഷം ഓണ്ലൈനിൽ നടന്നു. ആലപ്പുഴ ജില്ലാ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ രതീഷ് കുമാർ മുഖ്യ അതിഥിയായി സംസാരിച്ചു. ചാച്ചാജി മാസ്റ്റർ ജലീൽ ജയൻ സന്ദേശം നൽകി . ചാച്ചാജി,ശിശുദിന കാർഡ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടന്നു.

സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ [https://www.facebook.com/groups/2658622267713479/ ഫേസ്ബുക് പേജ് കാണുവാൻ]
സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ [https://www.facebook.com/groups/2658622267713479/ ഫേസ്ബുക് പേജ് കാണുവാൻ]

14:01, 10 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവം ജൂൺ 3 ന് സ്‌കൂളിൽ നടന്നു.പ‍ഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലിജി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ വെരി റവ ഫാ ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജിനോ ജോസഫ് സന്ദേശം നൽകി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ബബ്ലി ബൈനേറ്റ് 2022

സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ബബ്ലി  ബൈനേറ്റ് 2022 ഉദ്ഘാടനം വി കൺസോൾ ടെക് ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോയ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു.

സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ നിന്ന് സ്റ്റുഡന്റ് പ്രുണർ   പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ പാസിംഗ് ഔട്ട് കോവിഡ് കാലത്തു കുട്ടികൾ രൂപീകരിച്ച ആപ്പുകളുടെ ഓൺലൈൻ വിപണനം , സ്കൂൾ 127 ആം വാർഷികാഘോഷങ്ങൾ സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് , പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര സമർപ്പണം എന്നിവ ഏകോപിച്ചുള്ള പരിപാടിയായിരുന്നു.

ക്രിസ്മസ്

  • സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്രിസ്മസ് ദിനാഘോഷം വളരെ 23 ഡിസംബർ 2021 ൽ നടന്നു.ക്രിസ്മസ് പാപ്പ മത്സരവും, ക്ലാസ് തലത്തിൽ ക്രിസ്മസ് കാർഡ് മത്സരവും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടോം ജെ കൂട്ടക്കര , സ്കൂൾ മാനേജർ വെരി റവ ഫാ മാത്യു ചൂരവടി ക്രിസ്മസ് സന്ദേശം നൽകി.

ദേശീയ ഊർജംസംരക്ഷണ ദിനാഘോഷം

  • ദേശീയ ഊർജംസംരക്ഷണ ദിനത്തോട് അനുബന്ധിച്ചു സെന്റ്. അലോഷ്യസ് ഹൈസ്കൂളിൽ  എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 06/12/2021 ൽ പോസ്റ്റർ രചന മത്സരവും തുടർന്ന് 08/12/2021 ൽ എക്സിബിഷനും നടത്തി.

അധ്യാപക ദിനാഘോഷം

ഈ വർഷത്തെ അധ്യാപക അവാർഡ് ജേതാവായ ശ്രീ ബിനു ജോയ് സാറിനു  എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിന്റെ ആദരവ് .

ഓണം 2020

സ്മാർട്ട് എനർജി ക്ലബ്

കുട്ടികളിൽ ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത അറിയിക്കുവാനും ഊർജ്ജ അവബോധം സൃഷ്ടിക്കാനും ആയി എനർജി.മാനേജ്മെന്റ സെന്റർ മായി പ്രവർത്തിക്കുന്ന പരിപാടിയാണ് SEP.

ഇതിനായി സ്കൂൾ തലത്തിൽ കുട്ടികളുടെ ഗ്രൂപ്പ് തുടങ്ങുകയും അവർക്കായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

Home energy survey

Photography

Video making

Poem writing

Presentation

എന്നീ മത്സര ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു.

space challenge 2021

ഈ വര്ഷം നടക്കുന്ന സ്പേസ് challenge ലേക്ക് കുട്ടികളെ ഒരുക്കുന്നതിനും അവർക്കു പ്രൊജക്റ്റ് തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും സഹായമായി IIST തിരുവനന്തപുരം നിന്നും 3 അധ്യാപകരെ ലഭിക്കുകയും അവർ കുട്ടികളോട് സംവദിക്കുകയും ചെയ്യും.

Prof Anand Narayanan

Prof . Satheesh k

Prof . Sooraj

തുടങ്ങിയവർ കുട്ടികളെ ബഹിരാകാശ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകി .

Space Week 2021

ലോക ബഹിരാകാശ വാരത്തോട് അനുബന്ധിച്ചു എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ISRO യുടെ സ്ഥാപനമായ HSFC (human space flight centre) ന്റെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടക്കുന്നു. HSFC യിലെ ബ്രഹ്മ് പ്രകാശ് ( 'Brahm prakash'. Honorary title for senior scientist) ) സയന്റിസ്റ് ആയ ശ്രീ ടി സാബു സാർ ക്ലാസ്സുകൾ. നയിക്കുന്നു.

ബഹിരാകാശ സംബന്ധമായ അറിവുകൾ കുട്ടികൾക്കു പകർന്നു നല്കുക എന്നതാണ് ഈ പദ്ധതി.

ഗാന്ധി ജയന്തി ദിനാചരണം

സ്കൂൾ സ്‌കൗട്ടിന്റെ നേതൃത്വത്തിൽ ഭാവന തലത്തിൽ കുട്ടികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ശിശുദിനം

നവംബർ14 നു ശിശുദിനാഘോഷം ഓണ്ലൈനിൽ നടന്നു. ആലപ്പുഴ ജില്ലാ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ രതീഷ് കുമാർ മുഖ്യ അതിഥിയായി സംസാരിച്ചു. ചാച്ചാജി മാസ്റ്റർ ജലീൽ ജയൻ സന്ദേശം നൽകി . ചാച്ചാജി,ശിശുദിന കാർഡ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടന്നു.

സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഫേസ്ബുക് പേജ് കാണുവാൻ