"ജി യു പി എസ് പെരുന്തട്ട/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
20 21-22-അധ്യയന വർഷം ജൂൺ 19 - ന് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ആഗസ്ത് 6 ഹിരോഷിമ ദിനം, ആഗസ്ത് 9 നാഗസാക്കി ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. യുദ്ധ ഭീകരത - വീഡിയോ പ്രദർശനം നടത്തി. സഡാക്കോ സുസാക്കി - ജീവിത കഥ വീഡിയോ പ്രദർശിപ്പിച്ചു. സഡാക്കോ സുസാക്കിയെ അനുസ്മരിപ്പിക്കുന്നെ കൊക്ക് നിർമ്മാണം ക്ലാസ്സ് ഗ്രൂപ്പുകളിൽ ചെയ്യിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ 22 പേർ പങ്കെടുത്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം. ക്രിസ്തുമസ്സ് വിപുലമായി ആഘോഷിച്ചു.
[[പ്രമാണം:IMG 20210123 112108.jpg|പകരം=SOCIAL SCIENCE CLUB CHARGE|ലഘുചിത്രം|ROSHINI  C K(TEACHER)]]
ചാർജ് അധ്യാപിക
 
ശ്രീമതി.റോഷ്നി . സി.കെ.
 
20 21-22-അധ്യയന വർഷം ജൂൺ 19 - ന് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ജൂൺ 26 - മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾ ഓൺെ ൈ ലനായി പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുത്തു.  ഹിരോഷിമ-നാഗസാക്കി ദിന പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. യുദ്ധ ഭീകരത - വീഡിയോ പ്രദർശനം നടത്തി. സഡാക്കോ സുസാക്കി - ജീവിത കഥ വീഡിയോ പ്രദർശിപ്പിച്ചു. സഡാക്കോ സുസാക്കിയെ അനുസ്മരിപ്പിക്കുന്നെ കൊക്ക് നിർമ്മാണം ക്ലാസ്സ് ഗ്രൂപ്പുകളിൽ ചെയ്യിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ 22 പേർ പങ്കെടുത്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം. ക്രിസ്തുമസ്സ് വിപുലമായി ആഘോഷിച്ചു. ജനുവരി 26 ബഹു. മനോ ജ് സാറിന്റെ (HM)നേതൃത്വത്തിൽ അധ്യാപകരും പി ടി എ യും പതാക ഉയർത്തി. കുട്ടികൾക്ക് ഓൺലൈനായി സന്ദേശം നൽകി.

22:08, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ചാർജ് അധ്യാപിക

SOCIAL SCIENCE CLUB CHARGE
ROSHINI C K(TEACHER)