ജി യു പി എസ് പെരുന്തട്ട/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
SOCIAL SCIENCE CLUB CHARGE
ROSHINI C K(TEACHER)

ചാർജ് അധ്യാപിക

ശ്രീമതി.റോഷ്നി . സി.കെ.

20 21-22-അധ്യയന വർഷം ജൂൺ 19 - ന് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ജൂൺ 26 - മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾ ഓൺെ ൈ ലനായി പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുത്തു. ഹിരോഷിമ-നാഗസാക്കി ദിന പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. യുദ്ധ ഭീകരത - വീഡിയോ പ്രദർശനം നടത്തി. സഡാക്കോ സുസാക്കി - ജീവിത കഥ വീഡിയോ പ്രദർശിപ്പിച്ചു. സഡാക്കോ സുസാക്കിയെ അനുസ്മരിപ്പിക്കുന്നെ കൊക്ക് നിർമ്മാണം ക്ലാസ്സ് ഗ്രൂപ്പുകളിൽ ചെയ്യിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ 22 പേർ പങ്കെടുത്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം. ക്രിസ്തുമസ്സ് വിപുലമായി ആഘോഷിച്ചു. ജനുവരി 26 ബഹു. മനോ ജ് സാറിന്റെ (HM)നേതൃത്വത്തിൽ അധ്യാപകരും പി ടി എ യും പതാക ഉയർത്തി. കുട്ടികൾക്ക് ഓൺലൈനായി സന്ദേശം നൽകി.