"ഗവ.എൽ.പി.എസ്.ഇടത്തിട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
ഇടത്തിട്ട ജംഗ്ഷന് വടക്കുഭാഗത്തു പുളിക്കത്തോട്ടത്തിൽ വടക്കത്തിൽ പുരയിടത്തിൽ ആയിരുന്നു പൂർവ്വവിദ്യാലയത്തിന്റ സഥാനം . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദി സ്വരൂപമായ ഒരു ആശാൻ കളരിയിൽനിന്നാണ് ഈ വിദ്യാലയത്തിന്റയും തുടക്കം . ഐക്കാട് സ്വദേശി പേരകത്ത് ശ്രീ .കൃഷ്ണനാശാൻ നടത്തിവന്നിരുന്ന ആശാൻ കളരിയോട് ചേർന്നു ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ഇന്ന്കാണുന്ന സ്‌ഥലത്തേയ്ക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു . തുമ്പമൺ സ്വദേശി നാണുസാർ ആദ്യഹെഡ്മാസ്റ്ററും, ആറ്റരികത്തു ശ്രീ .തോമസ് ,ശ്രീ.ജോർജ്കുട്ടി എന്നിവർ ആദ്യ അധ്യാപകരും ആയിരുന്നു .ഇടത്തിട്ട മേലേപടി ഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും ആയിരുന്നു . | ഇടത്തിട്ട ജംഗ്ഷന് വടക്കുഭാഗത്തു പുളിക്കത്തോട്ടത്തിൽ വടക്കത്തിൽ പുരയിടത്തിൽ ആയിരുന്നു പൂർവ്വവിദ്യാലയത്തിന്റ സഥാനം . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദി സ്വരൂപമായ ഒരു ആശാൻ കളരിയിൽനിന്നാണ് ഈ വിദ്യാലയത്തിന്റയും തുടക്കം . ഐക്കാട് സ്വദേശി പേരകത്ത് ശ്രീ .കൃഷ്ണനാശാൻ നടത്തിവന്നിരുന്ന ആശാൻ കളരിയോട് ചേർന്നു ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ഇന്ന്കാണുന്ന സ്‌ഥലത്തേയ്ക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു . തുമ്പമൺ സ്വദേശി നാണുസാർ ആദ്യഹെഡ്മാസ്റ്ററും, ആറ്റരികത്തു ശ്രീ .തോമസ് ,ശ്രീ.ജോർജ്കുട്ടി എന്നിവർ ആദ്യ അധ്യാപകരും ആയിരുന്നു .ഇടത്തിട്ട മേലേപടി ഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും ആയിരുന്നു . | ||
സ്‌ഥലവും കെട്ടിടവും | ====സ്‌ഥലവും കെട്ടിടവും==== | ||
"വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടനകൊണ്ട് ശക്തരാകുക " എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമുൾക്കൊണ്ട് ഈ ഗ്രാമത്തിലെ ശ്രീനാരായണീയരാണ് ഈ വിദ്യാലയം നടത്തുവാനുള്ള അനുവാദത്തിന്നായി തിരുവിതാംകൂർ വിദ്യാഭാസവകുപ്പിനെ സമീപിച്ചതും അംഗീകാരം ലഭ്യമാക്കിയതും. | "വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടനകൊണ്ട് ശക്തരാകുക " എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമുൾക്കൊണ്ട് ഈ ഗ്രാമത്തിലെ ശ്രീനാരായണീയരാണ് ഈ വിദ്യാലയം നടത്തുവാനുള്ള അനുവാദത്തിന്നായി തിരുവിതാംകൂർ വിദ്യാഭാസവകുപ്പിനെ സമീപിച്ചതും അംഗീകാരം ലഭ്യമാക്കിയതും. | ||
ഇന്ന് കാണുന്ന സ്ഥലം സമ്പാദിച്ചു കെട്ടിടംപണിതുയർത്തുന്നതിൽ ജാതി -മത ഭിന്നതകൾക്കതീതമായി ഈ പ്രദേശത്തുള്ള ജനങ്ങളുടെയാകെ സഹകരണമുണ്ടായിരുന്നു .ഇന്നീ വിദ്യാലയം നിലനിൽക്കുന്ന ആറു സെന്റ് സ്ഥലം തറയിൽ കുടുംബത്തിലെ അന്നെത്തെ കരണവരായിരുന്ന ശ്രീ.കറമ്പൻ സൗജന്യമായി നൽകിയതാണ് . | ഇന്ന് കാണുന്ന സ്ഥലം സമ്പാദിച്ചു കെട്ടിടംപണിതുയർത്തുന്നതിൽ ജാതി -മത ഭിന്നതകൾക്കതീതമായി ഈ പ്രദേശത്തുള്ള ജനങ്ങളുടെയാകെ സഹകരണമുണ്ടായിരുന്നു .ഇന്നീ വിദ്യാലയം നിലനിൽക്കുന്ന ആറു സെന്റ് സ്ഥലം തറയിൽ കുടുംബത്തിലെ അന്നെത്തെ കരണവരായിരുന്ന ശ്രീ.കറമ്പൻ സൗജന്യമായി നൽകിയതാണ് . | ||
വരി 9: | വരി 9: | ||
തിരുവിതാംകൂറിൽ തുടങ്ങി ,തിരുകൊച്ചിയിലുടെ കേരള സംസ്‌ഥാനത്തെത്തി നിൽക്കുന്ന ഒരു ചരിത്രമാണ് നമ്മുടെ വിദ്യാലയത്തിന്റെത് .കാൽനടയുടെ കാലത്തുനിന്ന് കാളവണ്ടി യുഗത്തിലൂടെ, കാളവണ്ടിഅന്യം നിന്നുപോയ വിവരസാങ്കേതികവിദ്യയുടെ വിശാല ഗ്രാമത്തിലെത്തിനിൽക്കുമ്പോഴും വളർച്ചയും തളർച്ചയുമില്ലാതെ നമ്മുടെ വിദ്യാലയം നമ്മോടൊപ്പമുണ്ട്. | തിരുവിതാംകൂറിൽ തുടങ്ങി ,തിരുകൊച്ചിയിലുടെ കേരള സംസ്‌ഥാനത്തെത്തി നിൽക്കുന്ന ഒരു ചരിത്രമാണ് നമ്മുടെ വിദ്യാലയത്തിന്റെത് .കാൽനടയുടെ കാലത്തുനിന്ന് കാളവണ്ടി യുഗത്തിലൂടെ, കാളവണ്ടിഅന്യം നിന്നുപോയ വിവരസാങ്കേതികവിദ്യയുടെ വിശാല ഗ്രാമത്തിലെത്തിനിൽക്കുമ്പോഴും വളർച്ചയും തളർച്ചയുമില്ലാതെ നമ്മുടെ വിദ്യാലയം നമ്മോടൊപ്പമുണ്ട്. | ||
മാനേജ്‌മെന്റും മാനേജർമാരും | ====മാനേജ്‌മെന്റും മാനേജർമാരും ==== | ||
1928 - ൽ ആരംഭിച്ച ഈ വിദ്യാലയം 1946 വരെ 18 വർഷമാണ് ഒരു മാനേജ്‌മന്റ് സ്കൂളായിരുന്നിട്ടുള്ളത് .ഇടത്തിട്ട എസ് .എൻ .ഡി .പി ശാഖായോഗത്തിന്റ്റെ ഉടമസ്ഥതയില്ലായിരുന്ന സ്കൂളിന്റെ മാനേജർമാരുടെ ചുമതല വഹിച്ചിരുന്നത് ശാഖായോഗത്തിന്റ്റെ അതാത് കാലത്തെ സെക്രട്ടറിമാരായിരുന്നു എന്നാണ് അപൂർണ്ണമായി മാത്രം അവശഷിക്കുന്ന രേഖകളിൽനിന്ന് മനസിലാക്കാൻ കഴിയുന്നത് .ലഭ്യമായ വിവരങ്ങൾ അനുസരിച്ചു് ഇടത്തിട്ട മേലേൽ പടിഞ്ഞാറ്റേതിൽ ശ്രീ .കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും തുടർന്ന് ശ്രീ.കൊല്ലംപറമ്പിൽ വടക്കേതിൽ കൊച്ചുചെറുക്കൻ ,ശ്രീ മേലേമുറിയിൽ മാധവൻ ,ശ്രീ വടശ്ശേരിയിൽ കുഞ്ഞുകുഞ്ഞു തുടങ്ങിയവർ മാനേജര്മാരായിരുന്നു . | 1928 - ൽ ആരംഭിച്ച ഈ വിദ്യാലയം 1946 വരെ 18 വർഷമാണ് ഒരു മാനേജ്‌മന്റ് സ്കൂളായിരുന്നിട്ടുള്ളത് .ഇടത്തിട്ട എസ് .എൻ .ഡി .പി ശാഖായോഗത്തിന്റ്റെ ഉടമസ്ഥതയില്ലായിരുന്ന സ്കൂളിന്റെ മാനേജർമാരുടെ ചുമതല വഹിച്ചിരുന്നത് ശാഖായോഗത്തിന്റ്റെ അതാത് കാലത്തെ സെക്രട്ടറിമാരായിരുന്നു എന്നാണ് അപൂർണ്ണമായി മാത്രം അവശഷിക്കുന്ന രേഖകളിൽനിന്ന് മനസിലാക്കാൻ കഴിയുന്നത് .ലഭ്യമായ വിവരങ്ങൾ അനുസരിച്ചു് ഇടത്തിട്ട മേലേൽ പടിഞ്ഞാറ്റേതിൽ ശ്രീ .കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും തുടർന്ന് ശ്രീ.കൊല്ലംപറമ്പിൽ വടക്കേതിൽ കൊച്ചുചെറുക്കൻ ,ശ്രീ മേലേമുറിയിൽ മാധവൻ ,ശ്രീ വടശ്ശേരിയിൽ കുഞ്ഞുകുഞ്ഞു തുടങ്ങിയവർ മാനേജര്മാരായിരുന്നു . |
23:20, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
{{PSchoolFrame/PAGES}}
ഇടത്തിട്ട ജംഗ്ഷന് വടക്കുഭാഗത്തു പുളിക്കത്തോട്ടത്തിൽ വടക്കത്തിൽ പുരയിടത്തിൽ ആയിരുന്നു പൂർവ്വവിദ്യാലയത്തിന്റ സഥാനം . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദി സ്വരൂപമായ ഒരു ആശാൻ കളരിയിൽനിന്നാണ് ഈ വിദ്യാലയത്തിന്റയും തുടക്കം . ഐക്കാട് സ്വദേശി പേരകത്ത് ശ്രീ .കൃഷ്ണനാശാൻ നടത്തിവന്നിരുന്ന ആശാൻ കളരിയോട് ചേർന്നു ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ഇന്ന്കാണുന്ന സ്‌ഥലത്തേയ്ക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു . തുമ്പമൺ സ്വദേശി നാണുസാർ ആദ്യഹെഡ്മാസ്റ്ററും, ആറ്റരികത്തു ശ്രീ .തോമസ് ,ശ്രീ.ജോർജ്കുട്ടി എന്നിവർ ആദ്യ അധ്യാപകരും ആയിരുന്നു .ഇടത്തിട്ട മേലേപടി ഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും ആയിരുന്നു .
സ്‌ഥലവും കെട്ടിടവും
"വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടനകൊണ്ട് ശക്തരാകുക " എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമുൾക്കൊണ്ട് ഈ ഗ്രാമത്തിലെ ശ്രീനാരായണീയരാണ് ഈ വിദ്യാലയം നടത്തുവാനുള്ള അനുവാദത്തിന്നായി തിരുവിതാംകൂർ വിദ്യാഭാസവകുപ്പിനെ സമീപിച്ചതും അംഗീകാരം ലഭ്യമാക്കിയതും. ഇന്ന് കാണുന്ന സ്ഥലം സമ്പാദിച്ചു കെട്ടിടംപണിതുയർത്തുന്നതിൽ ജാതി -മത ഭിന്നതകൾക്കതീതമായി ഈ പ്രദേശത്തുള്ള ജനങ്ങളുടെയാകെ സഹകരണമുണ്ടായിരുന്നു .ഇന്നീ വിദ്യാലയം നിലനിൽക്കുന്ന ആറു സെന്റ് സ്ഥലം തറയിൽ കുടുംബത്തിലെ അന്നെത്തെ കരണവരായിരുന്ന ശ്രീ.കറമ്പൻ സൗജന്യമായി നൽകിയതാണ് . ഒരിക്കൽ സ്‌ഥലപരിമിതിയുടേയും കെട്ടിടത്തിന്റെ ബലക്ഷയത്തിന്റെയും പേരിൽ സ്കൂൾ നിർത്തൽ ചെയ്‌തു ഉത്തരവിറങ്ങുകയുണ്ടായി .ഈ ഗ്രാമത്തിലെ നല്ലവരായ ബഹുജനങ്ങൾ അവസരത്തിനൊത്തുയരുകയും നിയമപരമായ ഇടപെടലിലൂടെ അംഗീകാരം പുനഃർസ്‌ഥാപിക്കുകയുമായിരുന്നു .1964 -65 വിദ്യാഭ്യാസവർഷം മുതൽ 1967 -68 വരെ അറ്റകുറ്റപ്പണികൾക്കായി ക്ലാസുകൾ സതിപുരത്തു ശ്രീ .പുരുഷോത്തമൻന്റെയും കൊച്ചുതറയിൽ ശ്രീ .കൊച്ചുകുഞ്ഞിന്റയും വസതികളിലായി ക്രമീകരിക്കുകയുണ്ടായി . 1928 മുതൽ 1946 വരെ 18 വർഷമാണ് ഒരു മാനേജ്‌മെന്റ് സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചിട്ടുള്ളത് .ഇടത്തിട്ട എസ് .എൻ .ഡി പി. ശാഖയോഗത്തിന്റ അതാതു കാലത്തെ സെക്രട്ടറിമാരായിരുന്നു മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത് .ലഭ്യമായ വിവരങ്ങൾ അനുസരിച്ചു് ഇടത്തിട്ട മേലേൽ പടിഞ്ഞാറ്റേതിൽ ശ്രീ.കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും തുടർന്ന് ശ്രീ.കൊല്ലംപറമ്പിൽ വടക്കേതിൽ കൊച്ചുചെറുക്കൻ ,മേലേമുറിയിൽ മാധവൻ, വടശ്ശേരിയിൽ കുഞ്ഞുകുഞ്ഞു തുടങ്ങിയവർ മാനേജർമാരായിരുന്നുവെന്നും മനസിലാക്കാൻ കഴിയുന്നത് . തിരുവിതാംകൂറിൽ തുടങ്ങി ,തിരുകൊച്ചിയിലുടെ കേരള സംസ്‌ഥാനത്തെത്തി നിൽക്കുന്ന ഒരു ചരിത്രമാണ് നമ്മുടെ വിദ്യാലയത്തിന്റെത് .കാൽനടയുടെ കാലത്തുനിന്ന് കാളവണ്ടി യുഗത്തിലൂടെ, കാളവണ്ടിഅന്യം നിന്നുപോയ വിവരസാങ്കേതികവിദ്യയുടെ വിശാല ഗ്രാമത്തിലെത്തിനിൽക്കുമ്പോഴും വളർച്ചയും തളർച്ചയുമില്ലാതെ നമ്മുടെ വിദ്യാലയം നമ്മോടൊപ്പമുണ്ട്.
====മാനേജ്‌മെന്റും മാനേജർമാരും ====
1928 - ൽ ആരംഭിച്ച ഈ വിദ്യാലയം 1946 വരെ 18 വർഷമാണ് ഒരു മാനേജ്‌മന്റ് സ്കൂളായിരുന്നിട്ടുള്ളത് .ഇടത്തിട്ട എസ് .എൻ .ഡി .പി ശാഖായോഗത്തിന്റ്റെ ഉടമസ്ഥതയില്ലായിരുന്ന സ്കൂളിന്റെ മാനേജർമാരുടെ ചുമതല വഹിച്ചിരുന്നത് ശാഖായോഗത്തിന്റ്റെ അതാത് കാലത്തെ സെക്രട്ടറിമാരായിരുന്നു എന്നാണ് അപൂർണ്ണമായി മാത്രം അവശഷിക്കുന്ന രേഖകളിൽനിന്ന് മനസിലാക്കാൻ കഴിയുന്നത് .ലഭ്യമായ വിവരങ്ങൾ അനുസരിച്ചു് ഇടത്തിട്ട മേലേൽ പടിഞ്ഞാറ്റേതിൽ ശ്രീ .കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും തുടർന്ന് ശ്രീ.കൊല്ലംപറമ്പിൽ വടക്കേതിൽ കൊച്ചുചെറുക്കൻ ,ശ്രീ മേലേമുറിയിൽ മാധവൻ ,ശ്രീ വടശ്ശേരിയിൽ കുഞ്ഞുകുഞ്ഞു തുടങ്ങിയവർ മാനേജര്മാരായിരുന്നു .