"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അംഗീകാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('1976ലെ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
1976ലെ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർക്ക് മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.2007ൽ സംസ്ഥാന കലോത്സവത്തിൽ പ്രവൃത്തിപരിചയം (പായ നെയ് ത്ത്) എന്ന ഇനത്തിൽ അംഗീകാരം നേടിയിരുന്നു.60ാം സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം ഗാനാലാപനത്തിൽ Aഗ്രേഡ് നേടി. എസ് എസ് എൽ സി (2015,2017,2018,2019,2020,2021) പരീക്ഷയിൽ 100% വിജയം | 1976ലെ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർക്ക് മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.2007ൽ സംസ്ഥാന കലോത്സവത്തിൽ പ്രവൃത്തിപരിചയം (പായ നെയ് ത്ത്) എന്ന ഇനത്തിൽ അംഗീകാരം നേടിയിരുന്നു.60ാം സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം ഗാനാലാപനത്തിൽ Aഗ്രേഡ് നേടി. എസ് എസ് എൽ സി (2015,2017,2018,2019,2020,2021) പരീക്ഷയിൽ 100% വിജയം.എനർജിമാനേജ് മെൻറ്സെൻററുംമാതൃഭൂമിയും ചേർന്ന് വിദ്യാർത്ഥികൾക്കായിസംഘടിപ്പിച്ച ഞാനും ഊർജവും രചനമത്സരത്തിൽ ഈ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി.ശാസ്ത്രരംഗത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ സബ് ജില്ല മത്സര ഇനങ്ങളായ സിംപിൾഎക്സ് പിരിമെൻറ് ,ജീവചരിത്ര രചന,തത്സമയനിർമ്മാണം എന്നിവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും,പ്രൊജക് റ്റിൽ മൂന്നാംസ്ഥാനവും നേടി. |
19:47, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
1976ലെ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർക്ക് മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.2007ൽ സംസ്ഥാന കലോത്സവത്തിൽ പ്രവൃത്തിപരിചയം (പായ നെയ് ത്ത്) എന്ന ഇനത്തിൽ അംഗീകാരം നേടിയിരുന്നു.60ാം സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം ഗാനാലാപനത്തിൽ Aഗ്രേഡ് നേടി. എസ് എസ് എൽ സി (2015,2017,2018,2019,2020,2021) പരീക്ഷയിൽ 100% വിജയം.എനർജിമാനേജ് മെൻറ്സെൻററുംമാതൃഭൂമിയും ചേർന്ന് വിദ്യാർത്ഥികൾക്കായിസംഘടിപ്പിച്ച ഞാനും ഊർജവും രചനമത്സരത്തിൽ ഈ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി.ശാസ്ത്രരംഗത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ സബ് ജില്ല മത്സര ഇനങ്ങളായ സിംപിൾഎക്സ് പിരിമെൻറ് ,ജീവചരിത്ര രചന,തത്സമയനിർമ്മാണം എന്നിവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും,പ്രൊജക് റ്റിൽ മൂന്നാംസ്ഥാനവും നേടി.