"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ആധിയായ് വ്യാധിയായ് മഹാമാരിയായ് പെയ്തുനീ ഓട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ആധിയായ് വ്യാധിയായ് | {{BoxTop1 | ||
| തലക്കെട്ട്= മഹാമാരി | |||
| color=2 }} | |||
കവിത | |||
<p>ആധിയായ് വ്യാധിയായ്<p> | |||
<p>മഹാമാരിയായ് പെയ്തുനീ<p> | |||
<p>ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ<p> | |||
<p>പഠിച്ചു ഞാനിന്ന് | |||
<p>കേൾക്കാത്ത പേരതാ<p> | |||
<p>മാസ്‌ക്കും , സാനിറ്റൈസറും<p> | |||
<p>കയ്യകലം ദൂരം പാലിക്കാൻ<p> | |||
<p>ശീലിച്ചു ഞാനിന്നു<p> | |||
<p>എത്രകാലം ഞാനീപ്പിടിയിൽ<p> | |||
<p>നോവറിഞ്ഞും , നേരറിഞ്ഞും<p> | |||
<p>കാലത്തിൻ ശീലുകൾ , മായവേ മറയവെ<p> | |||
<p>മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു<p> | |||
{{BoxBottom1 | |||
| പേര്=ഇഷ.പി.കെ | |||
| ക്ലാസ്സ്=4C | |||
| പദ്ധതി=അക്ഷരവൃക്ഷം | |||
| വർഷം=2022 | |||
| സ്കൂൾ=സെന്റ് സെബാസ്ററ്യൻസ് എൽ.പി | |||
| സ്കൂൾ കോഡ്=47326 | |||
| ഉപജില്ല= മുക്കം | |||
എത്രകാലം | | ജില്ല=കോഴിക്കോട് | ||
| തരം=കവിത | |||
നോവറിഞ്ഞും , നേരറിഞ്ഞും | | color=3 }} | ||
{{verification4|swapna| തരം=കവിത}} | |||
കാലത്തിൻ ശീലുകൾ , മായവേ മറയവെ | |||
മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു | |||
ഇഷ പി കെ |
16:52, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
മഹാമാരി
കവിത ആധിയായ് വ്യാധിയായ്
മഹാമാരിയായ് പെയ്തുനീ
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ
പഠിച്ചു ഞാനിന്ന് കേൾക്കാത്ത പേരതാ
മാസ്‌ക്കും , സാനിറ്റൈസറും
കയ്യകലം ദൂരം പാലിക്കാൻ
ശീലിച്ചു ഞാനിന്നു
എത്രകാലം ഞാനീപ്പിടിയിൽ
നോവറിഞ്ഞും , നേരറിഞ്ഞും
കാലത്തിൻ ശീലുകൾ , മായവേ മറയവെ
മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു
സാങ്കേതിക പരിശോധന - [[User:{{{name}}}|{{{name}}}]] തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2022 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2022 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2022 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 18/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത