"മുതുവടത്തൂർ എം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:16229 muthuvadathurmlps.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. അതനുസരിച്ച് 1928 ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള കുനിയിൽ എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് ഓലഷെഡ്ഢിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. | ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. അതനുസരിച്ച് 1928 ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള കുനിയിൽ എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് ഓലഷെഡ്ഢിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. | ||
കുഞ്ഞമ്മദ് ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജ ഇടക്കുടി കുഞ്ഞബ്ദുള്ള മാനേജർ പദവി ഏറ്റെടുക്കുകയും സ്കൂളിന് ഓടിട്ട കെട്ടിടം നിർമ്മിച്ച് നവീകരിക്കുകയും ചെയ്തു. പിന്നീട് മനാറുൽ ഹുദാ മദ്രസ്സ കമ്മിറ്റി സ്കൂൾ വിലയ്ക്ക് വാങ്ങുകയും സ്കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി ആധുനിക രീതിയിലുള്ള ഒരു മാതൃകാവിദ്യാലയമാക്കി മാറ്റുകയും ചെയ്തു. 2017 ൽ നിലവിൽ വന്ന പുതിയ മാനേജ്മെന്റ് കമ്മറ്റി സ്കൂളിന് മികവുറ്റ രീതിയിലുള്ള ഒരു കെട്ടിടം പണിതു. | കുഞ്ഞമ്മദ് ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജ ഇടക്കുടി കുഞ്ഞബ്ദുള്ള മാനേജർ പദവി ഏറ്റെടുക്കുകയും സ്കൂളിന് ഓടിട്ട കെട്ടിടം നിർമ്മിച്ച് നവീകരിക്കുകയും ചെയ്തു. പിന്നീട് മനാറുൽ ഹുദാ മദ്രസ്സ കമ്മിറ്റി സ്കൂൾ വിലയ്ക്ക് വാങ്ങുകയും സ്കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി ആധുനിക രീതിയിലുള്ള ഒരു മാതൃകാവിദ്യാലയമാക്കി മാറ്റുകയും ചെയ്തു. 2017 ൽ നിലവിൽ വന്ന പുതിയ മാനേജ്മെന്റ് കമ്മറ്റി സ്കൂളിന് മികവുറ്റ രീതിയിലുള്ള ഒരു കെട്ടിടം പണിതു. | ||
2019-20 അധ്യയന വർഷം പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു. പുതിയ കെട്ടിടത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഓരോ ക്ലാസു മുറിയും സജ്ജമാക്കിയിരിക്കുന്നത്. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ച് മുതുവടത്തൂർ എം.എൽ.പി സ്കൂളിന്റെ പേരും പ്രശസ്തിയും വർദ്ധിപ്പിച്ചിട്ടുണ്ട്.മുതുവടത്തൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയർച്ചയ്ക്ക് ഈ വിദ്യാലയം മഹത്തായ പങ്ക് വഹിച്ചു വരുന്നു.{{PSchoolFrame/Pages}} | 2019-20 അധ്യയന വർഷം പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു. പുതിയ കെട്ടിടത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഓരോ ക്ലാസു മുറിയും സജ്ജമാക്കിയിരിക്കുന്നത്. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ച് മുതുവടത്തൂർ എം.എൽ.പി സ്കൂളിന്റെ പേരും പ്രശസ്തിയും വർദ്ധിപ്പിച്ചിട്ടുണ്ട്.മുതുവടത്തൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയർച്ചയ്ക്ക് ഈ വിദ്യാലയം മഹത്തായ പങ്ക് വഹിച്ചു വരുന്നു. | ||
[[പ്രമാണം:School photo copy.jpg|ഇടത്ത്|ലഘുചിത്രം]] | |||
{{PSchoolFrame/Pages}} |
14:00, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. അതനുസരിച്ച് 1928 ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള കുനിയിൽ എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് ഓലഷെഡ്ഢിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു.
കുഞ്ഞമ്മദ് ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജ ഇടക്കുടി കുഞ്ഞബ്ദുള്ള മാനേജർ പദവി ഏറ്റെടുക്കുകയും സ്കൂളിന് ഓടിട്ട കെട്ടിടം നിർമ്മിച്ച് നവീകരിക്കുകയും ചെയ്തു. പിന്നീട് മനാറുൽ ഹുദാ മദ്രസ്സ കമ്മിറ്റി സ്കൂൾ വിലയ്ക്ക് വാങ്ങുകയും സ്കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി ആധുനിക രീതിയിലുള്ള ഒരു മാതൃകാവിദ്യാലയമാക്കി മാറ്റുകയും ചെയ്തു. 2017 ൽ നിലവിൽ വന്ന പുതിയ മാനേജ്മെന്റ് കമ്മറ്റി സ്കൂളിന് മികവുറ്റ രീതിയിലുള്ള ഒരു കെട്ടിടം പണിതു.
2019-20 അധ്യയന വർഷം പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു. പുതിയ കെട്ടിടത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഓരോ ക്ലാസു മുറിയും സജ്ജമാക്കിയിരിക്കുന്നത്. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ച് മുതുവടത്തൂർ എം.എൽ.പി സ്കൂളിന്റെ പേരും പ്രശസ്തിയും വർദ്ധിപ്പിച്ചിട്ടുണ്ട്.മുതുവടത്തൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയർച്ചയ്ക്ക് ഈ വിദ്യാലയം മഹത്തായ പങ്ക് വഹിച്ചു വരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |