"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഓണം [9]ബക്രീദ് ആഘോഷം [10]) |
(ചെ.) (→ജൂൺ 5 പരിസ്ഥിതി ദിനം [1]) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ജൂൺ 5 പരിസ്ഥിതി ദിനം <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>== | == ജൂൺ 5 പരിസ്ഥിതി ദിനം <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>== | ||
പരിസ്ഥിതി ദിനം ആചരിച്ചു സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ ചെടികൾ സ്കൂൾ പരിസരത്ത് | [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതി ദിനം] ആചരിച്ചു. സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ ചെടികൾ സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിക്കുകയും ബാക്കിചെടികൾ കുട്ടികൾക്ക് നൽകുകയും ചെയ്തു.</p> | ||
== ജൂൺ 19 വായനാദിനം <ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> == | == ജൂൺ 19 വായനാദിനം <ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> == | ||
പി എൻ പണിക്കർ അനുസ്മരണം നടത്തി വായനാദിനത്തോടനുബന്ധിച്ച് വായന മത്സരങ്ങൾ സാഹിത്യ | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി എൻ പണിക്കർ] അനുസ്മരണം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വായന മത്സരങ്ങൾ സാഹിത്യ ക്വിസ്സ് എന്നിവ നടത്തി. 19 മുതൽ 25 വരെ വായനാപക്ഷാചരണം ആചരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. | ||
== ജൂൺ 26 ലഹരി വിരുദ്ധ ദിനം == | == ജൂൺ 26 ലഹരി വിരുദ്ധ ദിനം == | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ | ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചു. | ||
== ജൂലായ് 14 == | == ജൂലായ് 14 == | ||
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 14ന് നടത്തി. | വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 14ന് നടത്തി. പൂർവ്വ വിദ്യാർത്ഥിനിയും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്] അസിസ്റ്റൻറ് പ്രൊഫസറും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BD_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%B9%E0%B5%88%E0%B4%AF%E0%B5%BC_%E0%B4%8E%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B7%E0%B5%BB മണിപ്പാൽ യൂണിവേഴ്സിറ്റി]യിൽ നിന്നും ന്യൂറോ ഫിസിയോളജിക്കൽ ഡോക്ടറേറ്റും നേടിയ കുമാരി കെ വി മിത ഉദ്‌ഘാടനം ചെയ്തു. | ||
== ജൂലൈ 11 ലോക ജനസംഖ്യാദിനം <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക ജനസംഖ്യാദിനം] ...</ref>== | == ജൂലൈ 11 ലോക ജനസംഖ്യാദിനം <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക ജനസംഖ്യാദിനം] ...</ref>== | ||
ലോകജനസംഖ്യ | [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോകജനസംഖ്യ ദിന]ത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ 8 ബിയിലെ അഭിനന്ദ് ടി ഒന്നാം സ്ഥാനവും 10 ബിയിലെ അദ്വൈത് ടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
== ജൂലൈ 21 ചാന്ദ്രദിനം <ref name="refer4">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref>== | == ജൂലൈ 21 ചാന്ദ്രദിനം <ref name="refer4">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref>== | ||
വരി 20: | വരി 19: | ||
== ആഗസ്റ്റ് 6 - 9 ഹിരോഷിമ<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]...</ref> നാഗസാക്കി ദിനം<ref name="refer6">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref> == | == ആഗസ്റ്റ് 6 - 9 ഹിരോഷിമ<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]...</ref> നാഗസാക്കി ദിനം<ref name="refer6">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref> == | ||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, കാർട്ടൂൺ എന്നിവ നിർമ്മിക്കുകയും യുദ്ധവിരുദ്ധ | ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, കാർട്ടൂൺ എന്നിവ നിർമ്മിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ യുദ്ധത്തിൻറെ ദോഷവശങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE ഹിരോഷിമ] ദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിലെ കുട്ടികൾ കമ്പിൽ ബസാറിലേക്ക് റാലി നടത്തി. അതോടനുബന്ധിച്ച് ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. | ||
== ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം <ref name="refer7">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref>== | == ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം <ref name="refer7">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref>== | ||
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അസംബ്ലി ചേർന്ന് സ്വാതന്ത്രസമരത്തിന്റെ പ്രാധാന്യത്തെ കുട്ടികൾ പ്രസംഗം നടത്തി. | സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അസംബ്ലി ചേർന്ന് സ്വാതന്ത്രസമരത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് കുട്ടികൾ പ്രസംഗം നടത്തി. അധ്യാപകർ ധീരദേശാഭിമാനികളെ അനുസ്മരിച്ച് സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വിജയം നേടിയ എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് കൊടുക്കുകയും ചെയ്തു. ക്വിസ്സ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നിവ ഉണ്ടാക്കി. സബ്ജില്ലാ തല വാർത്ത വായന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി പങ്കെടുത്തു. | ||
== സപ്തംബർ 5 അധ്യാപക ദിനം <ref name="refer8">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref>== | == സപ്തംബർ 5 അധ്യാപക ദിനം <ref name="refer8">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref>== | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകരാകുവാനുള്ള അവസരം നൽകി. കുട്ടികൾക്ക് താല്പര്യമുള്ള വിഷയം ക്ലാസ്സിൽ നിന്നും മറ്റു കുട്ടികളെ പഠിപ്പിക്കുവാൻ ഒരു അവസരം ലഭിച്ചത് കുട്ടികളെ സംബന്ധിച്ചെടുത്തോളം ഒരു പുതിയ | അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകരാകുവാനുള്ള അവസരം നൽകി. കുട്ടികൾക്ക് താല്പര്യമുള്ള വിഷയം ക്ലാസ്സിൽ നിന്നും മറ്റു കുട്ടികളെ പഠിപ്പിക്കുവാൻ ഒരു അവസരം ലഭിച്ചത് കുട്ടികളെ സംബന്ധിച്ചെടുത്തോളം ഒരു പുതിയ അനുഭവമായി മാറി. | ||
== ഓണം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] ...</ref>ബക്രീദ് ആഘോഷം <ref name="refer10">[https://ml.wikipedia.org/wiki/%E0%B4%88%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%85%E0%B4%A6%E0%B5%8D%E2%80%8C%E0%B4%B9 ഈദുൽ അദ്‌ഹ] ...</ref>== | == ഓണം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] ...</ref>ബക്രീദ് ആഘോഷം <ref name="refer10">[https://ml.wikipedia.org/wiki/%E0%B4%88%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%85%E0%B4%A6%E0%B5%8D%E2%80%8C%E0%B4%B9 ഈദുൽ അദ്‌ഹ] ...</ref>== | ||
[https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%9F%E0%B4%82%E0%B4%B5%E0%B4%B2%E0%B4%BF കമ്പവലി] മത്സരം സംഘടിപ്പിച്ചു .അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിവിധ മത്സരങ്ങൾ നടത്തി..ലെമൺ സ്‌പൂൺ, ചട്ടിപൊട്ടിക്കൽ, കമ്പവലി, മ്യൂസിക്കൽ ചെയർ, ബലൂൺ പൊട്ടിക്കൽ,ക്‌ളാസ്സുകളിൽ പൂക്കള മത്സരം തുടങ്ങിയവ മത്സരങ്ങളിൽ ചിലതാണ്. ബക്രീദിന്റെ ഭാഗമായി അന്നേ ദിവസം തന്നെ പെൺകുട്ടികൾക്ക് മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു. റമസാൻ മാസം ഇഫ്താർ സംഗമം നടത്തി. | |||
== നവംബർ 1 കേരളപ്പിറവി ദിനം<ref name="refer12">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി]...</ref> == | == നവംബർ 1 കേരളപ്പിറവി ദിനം<ref name="refer12">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി]...</ref> == | ||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും | [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി] ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും മലയാള ഭാഷയുടെ പ്രാധാന്യത്തെ സംബന്ധിച്ച് ഹെഡ്മാസ്റ്റർ സംസാരിക്കുകയും ചെയ്തു. കർഷക ദിനത്തോടനുബന്ധിച്ച് കർഷക ദിന വിളംബര ജാഥ നടത്തി. അന്നേ ദിവസം കുട്ടികൾ കർഷകരുടെ വേഷം അവതരിപ്പിച്ചു. കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യം അറിയിച്ചു കൊടുത്തു. | ||
== നവംബർ 7 സി വി രാമൻ ദിനം <ref name="refer13">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%B5%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സി.വി. രാമൻപിള്ള]...</ref>== | == നവംബർ 7 സി വി രാമൻ ദിനം <ref name="refer13">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%B5%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സി.വി. രാമൻപിള്ള]...</ref>== | ||
[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0_%E0%B4%B5%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB സി വി രാമൻ] ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. | |||
== ജനുവരി 26 റിപ്പബ്ലിക് ദിനം <ref name="refer14">[https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിനം] ...</ref>== | == ജനുവരി 26 റിപ്പബ്ലിക് ദിനം <ref name="refer14">[https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിനം] ...</ref>== | ||
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9:30 മണിക്ക് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി.തുടർന്ന് ദേശഭക്തിഗാനം ആലപിച്ചു.തുടർന്ന് കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു.. | റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9:30 മണിക്ക് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു. | ||
<gallery mode="packed-hover"> | |||
പ്രമാണം:13055 305.jpg|പഠന യാത്ര | |||
പ്രമാണം:13055 304.jpg|സ്കൂൾ കായികമേള | |||
പ്രമാണം:13055 303.jpg|സ്കൂൾ കായികമേള | |||
പ്രമാണം:13055 302.jpg|സ്കൂൾ കായികമേള | |||
പ്രമാണം:13055 301.jpg|മെഹന്തി ഫെസ്റ്റ് | |||
പ്രമാണം:13055 300.jpg|മെഹന്തി ഫെസ്റ്റ് | |||
പ്രമാണം:13055 25.jpg|പൂക്കളമത്സരത്തിൽ നിന്ന് | |||
പ്രമാണം:13055 255.jpg|ഇഫ്താർ സംഗമം | |||
പ്രമാണം:13055 257.jpg|ഇഫ്താർ സംഗമം | |||
പ്രമാണം:13055 254.jpg|കർഷക ദിന വിളംബര ജാഥ | |||
പ്രമാണം:13055 253.jpg|യുദ്ധ വിരുദ്ധ റാലി | |||
</gallery> | |||
== അവലംബം == | == അവലംബം == |
07:07, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ജൂൺ 5 പരിസ്ഥിതി ദിനം [1]
പരിസ്ഥിതി ദിനം ആചരിച്ചു. സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ ചെടികൾ സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിക്കുകയും ബാക്കിചെടികൾ കുട്ടികൾക്ക് നൽകുകയും ചെയ്തു.
ജൂൺ 19 വായനാദിനം [2]
പി എൻ പണിക്കർ അനുസ്മരണം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വായന മത്സരങ്ങൾ സാഹിത്യ ക്വിസ്സ് എന്നിവ നടത്തി. 19 മുതൽ 25 വരെ വായനാപക്ഷാചരണം ആചരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചു.
ജൂലായ് 14
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 14ന് നടത്തി. പൂർവ്വ വിദ്യാർത്ഥിനിയും അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസറും മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂറോ ഫിസിയോളജിക്കൽ ഡോക്ടറേറ്റും നേടിയ കുമാരി കെ വി മിത ഉദ്‌ഘാടനം ചെയ്തു.
ജൂലൈ 11 ലോക ജനസംഖ്യാദിനം [3]
ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ 8 ബിയിലെ അഭിനന്ദ് ടി ഒന്നാം സ്ഥാനവും 10 ബിയിലെ അദ്വൈത് ടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജൂലൈ 21 ചാന്ദ്രദിനം [4]
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സി.ഡി പ്രദർശനം നടത്തി. ചാന്ദ്രദിന കുറിപ്പ് കുട്ടികൾ തയ്യാറാക്കി.
ആഗസ്റ്റ് 6 - 9 ഹിരോഷിമ[5] നാഗസാക്കി ദിനം[6]
ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, കാർട്ടൂൺ എന്നിവ നിർമ്മിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ യുദ്ധത്തിൻറെ ദോഷവശങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിലെ കുട്ടികൾ കമ്പിൽ ബസാറിലേക്ക് റാലി നടത്തി. അതോടനുബന്ധിച്ച് ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം [7]
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അസംബ്ലി ചേർന്ന് സ്വാതന്ത്രസമരത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് കുട്ടികൾ പ്രസംഗം നടത്തി. അധ്യാപകർ ധീരദേശാഭിമാനികളെ അനുസ്മരിച്ച് സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വിജയം നേടിയ എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് കൊടുക്കുകയും ചെയ്തു. ക്വിസ്സ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നിവ ഉണ്ടാക്കി. സബ്ജില്ലാ തല വാർത്ത വായന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി പങ്കെടുത്തു.
സപ്തംബർ 5 അധ്യാപക ദിനം [8]
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകരാകുവാനുള്ള അവസരം നൽകി. കുട്ടികൾക്ക് താല്പര്യമുള്ള വിഷയം ക്ലാസ്സിൽ നിന്നും മറ്റു കുട്ടികളെ പഠിപ്പിക്കുവാൻ ഒരു അവസരം ലഭിച്ചത് കുട്ടികളെ സംബന്ധിച്ചെടുത്തോളം ഒരു പുതിയ അനുഭവമായി മാറി.
ഓണം [9]ബക്രീദ് ആഘോഷം [10]
ഓണം ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കമ്പവലി മത്സരം സംഘടിപ്പിച്ചു .അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിവിധ മത്സരങ്ങൾ നടത്തി..ലെമൺ സ്‌പൂൺ, ചട്ടിപൊട്ടിക്കൽ, കമ്പവലി, മ്യൂസിക്കൽ ചെയർ, ബലൂൺ പൊട്ടിക്കൽ,ക്‌ളാസ്സുകളിൽ പൂക്കള മത്സരം തുടങ്ങിയവ മത്സരങ്ങളിൽ ചിലതാണ്. ബക്രീദിന്റെ ഭാഗമായി അന്നേ ദിവസം തന്നെ പെൺകുട്ടികൾക്ക് മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു. റമസാൻ മാസം ഇഫ്താർ സംഗമം നടത്തി.
നവംബർ 1 കേരളപ്പിറവി ദിനം[11]
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും മലയാള ഭാഷയുടെ പ്രാധാന്യത്തെ സംബന്ധിച്ച് ഹെഡ്മാസ്റ്റർ സംസാരിക്കുകയും ചെയ്തു. കർഷക ദിനത്തോടനുബന്ധിച്ച് കർഷക ദിന വിളംബര ജാഥ നടത്തി. അന്നേ ദിവസം കുട്ടികൾ കർഷകരുടെ വേഷം അവതരിപ്പിച്ചു. കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യം അറിയിച്ചു കൊടുത്തു.
നവംബർ 7 സി വി രാമൻ ദിനം [12]
സി വി രാമൻ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
ജനുവരി 26 റിപ്പബ്ലിക് ദിനം [13]
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9:30 മണിക്ക് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു.
-
പഠന യാത്ര
-
സ്കൂൾ കായികമേള
-
സ്കൂൾ കായികമേള
-
സ്കൂൾ കായികമേള
-
മെഹന്തി ഫെസ്റ്റ്
-
മെഹന്തി ഫെസ്റ്റ്
-
പൂക്കളമത്സരത്തിൽ നിന്ന്
-
ഇഫ്താർ സംഗമം
-
ഇഫ്താർ സംഗമം
-
കർഷക ദിന വിളംബര ജാഥ
-
യുദ്ധ വിരുദ്ധ റാലി
അവലംബം
- ↑ പരിസ്ഥിതി ദിനം ...
- ↑ വായനദിനം ...
- ↑ ലോക ജനസംഖ്യാദിനം ...
- ↑ ചാന്ദ്രദിനം ...
- ↑ ഹിരോഷിമ ദിനം...
- ↑ നാഗസാക്കി...
- ↑ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ...
- ↑ അദ്ധ്യാപകദിനം ...
- ↑ ഓണം ...
- ↑ ഈദുൽ അദ്‌ഹ ...
- ↑ കേരളപ്പിറവി...
- ↑ സി.വി. രാമൻപിള്ള...
- ↑ റിപ്പബ്ലിക് ദിനം ...