"എം.എസ്.എം.യു.പി.എസ്. നിരണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
'''ശാസ്ത്ര ഗണിത ലാബ്''' | '''ശാസ്ത്ര ഗണിത ലാബ്''' | ||
ഗണിത ശാസ്ത്ര വിഷയങ്ങളിൽ പരീക്ഷണങ്ങളിലൂടെ ശാസ്ത്ര അവബോധം ഉളവാക്കുവാൻ മനോഹരമായ ലാബ് പ്രവർത്തിക്കുന്നു . കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് ലാബുകളുടെ പ്രവർത്തനം സഹായകമാകുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. | ഗണിത ശാസ്ത്ര വിഷയങ്ങളിൽ പരീക്ഷണങ്ങളിലൂടെ ശാസ്ത്ര അവബോധം ഉളവാക്കുവാൻ മനോഹരമായ ലാബ് പ്രവർത്തിക്കുന്നു . കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് ലാബുകളുടെ പ്രവർത്തനം സഹായകമാകുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. | ||
'''പാചകപ്പുര''' | |||
വൃത്തിയുള്ള പാചകപ്പുര , ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുവാൻ സ്റ്റോർറും സ്കൂളിന്റെ മേന്മയാണ് . | '''പാചകപ്പുര''' | ||
'''ശുചിമുറി''' | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു. | വൃത്തിയുള്ള പാചകപ്പുര , ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുവാൻ സ്റ്റോർറും സ്കൂളിന്റെ മേന്മയാണ് . | ||
'''ശുചിമുറി''' | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.കുടിവെള്ളം , പൈപ്പ് , കിണർ , വൃത്തിയുള്ള പരിസരം , സൈക്കിൾ ഷെഡ് , സ്കൂൾ ബസ്സ് , ആഡിറ്റോറിയം , കമ്പ്യൂട്ടർ റും , ലാപ്ടോപ്പ് എന്നിവ സ്കൂളിന്റെ മികവാണ്. | |||
'''മഴവെള്ളസംഭരണി''' | '''മഴവെള്ളസംഭരണി''' | ||
ജലസ്രോതസുകൾ മലിനമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രകൃതിയുടെ വരദാനമായ മഴവെള്ളത്തെ മലിനമാക്കാതയും , വാഴക്കാതെയും സൂക്ഷിച്ച് വരും നാളുകളിൽ ഉപയോഗപ്പെടുത്താൻ മഴ വെള്ളസംഭരണി നിർമ്മിച്ചിരിക്കുന്നു. | ജലസ്രോതസുകൾ മലിനമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രകൃതിയുടെ വരദാനമായ മഴവെള്ളത്തെ മലിനമാക്കാതയും , വാഴക്കാതെയും സൂക്ഷിച്ച് വരും നാളുകളിൽ ഉപയോഗപ്പെടുത്താൻ മഴ വെള്ളസംഭരണി നിർമ്മിച്ചിരിക്കുന്നു. | ||