"എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ക്ലബ്ബ് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മാതൃഭൂമി സീഡ് ക്ലബ്ബ്
(ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപതാൾ) |
|||
വരി 17: | വരി 17: | ||
കുട്ടികളിൽ ഊർജ സംരക്ഷണ അവബോധം വളർത്തിയെടുക്കുന്നതിനു വേണ്ടി 2020-21 അധ്യയന വർഷം മുതൽ SEP യുടെ നേതൃത്വത്തിൽ ഊർജ സംരക്ഷണ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ശശികല ടീച്ചറാണ് SEPയുടെ സ്കൂൾ കോർഡിനേറ്ററായി ചുമതല വഹിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഊർജോത്സവം ജില്ലാ തല മത്സരത്തിൽ കവിതാ രചന, ചിത്രരചന എന്നീ ഇനങ്ങളിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. 2021-22 വർഷത്തെ ഊർജോത്സവം ജില്ലാ തല വാട്ടർ കളറിംഗ് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു. | കുട്ടികളിൽ ഊർജ സംരക്ഷണ അവബോധം വളർത്തിയെടുക്കുന്നതിനു വേണ്ടി 2020-21 അധ്യയന വർഷം മുതൽ SEP യുടെ നേതൃത്വത്തിൽ ഊർജ സംരക്ഷണ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ശശികല ടീച്ചറാണ് SEPയുടെ സ്കൂൾ കോർഡിനേറ്ററായി ചുമതല വഹിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഊർജോത്സവം ജില്ലാ തല മത്സരത്തിൽ കവിതാ രചന, ചിത്രരചന എന്നീ ഇനങ്ങളിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. 2021-22 വർഷത്തെ ഊർജോത്സവം ജില്ലാ തല വാട്ടർ കളറിംഗ് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു. | ||
===== മാതൃഭൂമി സീഡ് ക്ലബ്ബ് ===== | ===== മലയാള മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് ക്ലബ്ബ് ===== | ||
2018- 19 മുതൽ മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജയശ്രീ ടീച്ചർ ആണ് കഴിഞ്ഞ വർഷം മുതൽ സീഡ് കോർഡിനേറ്ററിന്റെ ചുമതല വഹിക്കുന്നത്. സീഡ്- സീസൺ വാച്ച് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സീഡ് പ്രവർത്തകർ ഈ വർഷം ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ - തുളസീവനം പദ്ധതി, ബദാം മുത്തശ്ശിയെ ആദരിക്കൽ, സമുദ്ര ദിനം, പ്ലാസ്റ്റിക് മുക്ത ഭവനം, ഗാന്ധിജിയുടെ യാത്രകൾ, സഹപാഠിക്കൊരു കൈത്താങ്ങ്, വേനലിൽ ദാഹജലം, പൂമ്പാറ്റക്കൊരു പൂന്തോട്ടം, വീട്ടിലൊരു കൃഷിത്തോട്ടം. | 2018- 19 മുതൽ മലയാള മനോരമ നല്ലപാഠം മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജയശ്രീ ടീച്ചർ ആണ് കഴിഞ്ഞ വർഷം മുതൽ സീഡ് കോർഡിനേറ്ററിന്റെ ചുമതല വഹിക്കുന്നത്. സീഡ്- സീസൺ വാച്ച് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സീഡ്, നല്ലപാഠം പ്രവർത്തകർ ഈ വർഷം ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ - തുളസീവനം പദ്ധതി, ബദാം മുത്തശ്ശിയെ ആദരിക്കൽ, സമുദ്ര ദിനം, പ്ലാസ്റ്റിക് മുക്ത ഭവനം, ഗാന്ധിജിയുടെ യാത്രകൾ, സഹപാഠിക്കൊരു കൈത്താങ്ങ്, വേനലിൽ ദാഹജലം, പൂമ്പാറ്റക്കൊരു പൂന്തോട്ടം, വീട്ടിലൊരു കൃഷിത്തോട്ടം, നമുക്കും സ്കൂളിലൊരു കൃഷിത്തോട്ടം പദ്ധതി. | ||
===== ഇക്കോ ക്ലബ്ബ് ===== | ===== ഇക്കോ ക്ലബ്ബ് ===== | ||
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഇക്കോ ക്ബബ്ബിന് നേതൃത്വം കൊടുക്കുന്നത് ദൃശ്യ ടീച്ചറാണ്. 2021-22 വർഷത്തിൽ സ്കൂൾ ഏറ്റെടുത്തിരിക്കുന്ന ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ - അന്യം നിന്ന് പോകുന്ന കാർഷിക വിളകളുടെ സംരക്ഷണം, വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമാണം, ചിത്രരചന,ക്വിസ് മത്സരങ്ങൾ. | കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഇക്കോ ക്ബബ്ബിന് നേതൃത്വം കൊടുക്കുന്നത് ദൃശ്യ ടീച്ചറാണ്. 2021-22 വർഷത്തിൽ സ്കൂൾ ഏറ്റെടുത്തിരിക്കുന്ന ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ - അന്യം നിന്ന് പോകുന്ന കാർഷിക വിളകളുടെ സംരക്ഷണം, വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമാണം, ചിത്രരചന,ക്വിസ് മത്സരങ്ങൾ. |