"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2 ക്ലാസ്സുകൾക്ക് 1 എന്ന രീതിയിൽ കുട്ടികൾക്ക് പഠിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നിവ ക്ലാസ്സുകളിൽ സജ്ജമാക്കിയിട്ടുണ്ട് | [[കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/സൗകര്യങ്ങൾ|2]] ക്ലാസ്സുകൾക്ക് 1 എന്ന രീതിയിൽ കുട്ടികൾക്ക് പഠിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നിവ ക്ലാസ്സുകളിൽ സജ്ജമാക്കിയിട്ടുണ്ട് | ||
പ്രീ പ്രൈമറി കുട്ടികൾക്കായി 3 ക്ലാസ് മുറികൾ പ്രത്യേകം ഉണ്ട്. അവർക്ക് കളിക്കുന്നതിനായുള്ള കളി ഉപകരണങ്ങൾ അവിടെ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം ക്ലാസ് മുറിയും കംപ്യൂട്ടർകളും സജ്ജീകരിച്ചിയുണ്ട്. | |||
അധ്യാപകർക്കായി ഒരു സ്റ്റാഫ് റൂമും ചെറിയ ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ലഭ്യമാണ്. | |||
കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് വൃത്തിയുള്ള ഒരു അടുക്കള സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പത്രങ്ങൾ , ഗ്ലാസ് എന്നിവ സ്കൂളിൽ നിന്നാണ് നൽകി വരുന്നത്. ഭക്ഷണ ശേഷം കൈകൾ കഴുകുന്നതിന് ആവശ്യമായ സൗകര്യവും ഉണ്ട്. അതോടൊപ്പം കുട്ടികൾക്കും അധ്യാപകർക്കും കുടിക്കുന്നതിന് ആവശ്യമായ ചൂടുവെള്ളം ,ഫിൽറ്റർ വെള്ളം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. | |||
പുസ്തക വായനയെ പ്രോസാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്ന ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ കൂട്ടികളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിന് ആവശ്യമായ വാഹന സൗകര്യം സ്വന്തമായും പ്രൈവറ്റ് ആയും ഏർപ്പെടുത്തിയിട്ടുണ്ട്. | |||
സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തയ്യാറാക്കിയിട്ടുള്ള ചെറിയ പൂന്തോട്ടവും അടുക്കള തോട്ടവും ഒരുക്കിയിട്ടുണ്ട്.{{PSchoolFrame/Pages}} |
00:04, 16 ജനുവരി 2022-നു നിലവിലുള്ള രൂപം
2 ക്ലാസ്സുകൾക്ക് 1 എന്ന രീതിയിൽ കുട്ടികൾക്ക് പഠിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നിവ ക്ലാസ്സുകളിൽ സജ്ജമാക്കിയിട്ടുണ്ട്
പ്രീ പ്രൈമറി കുട്ടികൾക്കായി 3 ക്ലാസ് മുറികൾ പ്രത്യേകം ഉണ്ട്. അവർക്ക് കളിക്കുന്നതിനായുള്ള കളി ഉപകരണങ്ങൾ അവിടെ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം ക്ലാസ് മുറിയും കംപ്യൂട്ടർകളും സജ്ജീകരിച്ചിയുണ്ട്.
അധ്യാപകർക്കായി ഒരു സ്റ്റാഫ് റൂമും ചെറിയ ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ലഭ്യമാണ്.
കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് വൃത്തിയുള്ള ഒരു അടുക്കള സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പത്രങ്ങൾ , ഗ്ലാസ് എന്നിവ സ്കൂളിൽ നിന്നാണ് നൽകി വരുന്നത്. ഭക്ഷണ ശേഷം കൈകൾ കഴുകുന്നതിന് ആവശ്യമായ സൗകര്യവും ഉണ്ട്. അതോടൊപ്പം കുട്ടികൾക്കും അധ്യാപകർക്കും കുടിക്കുന്നതിന് ആവശ്യമായ ചൂടുവെള്ളം ,ഫിൽറ്റർ വെള്ളം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
പുസ്തക വായനയെ പ്രോസാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്ന ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ കൂട്ടികളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിന് ആവശ്യമായ വാഹന സൗകര്യം സ്വന്തമായും പ്രൈവറ്റ് ആയും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തയ്യാറാക്കിയിട്ടുള്ള ചെറിയ പൂന്തോട്ടവും അടുക്കള തോട്ടവും ഒരുക്കിയിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |