"ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ഭാഷാ ക്ലബ്ബകൾ''' മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ഭാഷാ ക്ലബ്ബകൾ''' | ക്ലബ്ബുകളും '''ഭാഷാ ക്ലബ്ബകൾ''' | ||
മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്നീ ഭാഷാ ക്ലബ്ബകൾ രൂപീകരിച്ചുണ്ട് .കുട്ടികൾ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിന് | മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്നീ ഭാഷാ ക്ലബ്ബകൾ രൂപീകരിച്ചുണ്ട് .ഭാഷാക്ലബ്ബുകളായ മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്നീ ഭാഷാ ക്ലബ്ബുകളും രൂപീകരിച്ചുണ്ട് .കുട്ടികൾ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിന് ഫിഷറീസ് ഡിപ്പാർട്ടമെന്റിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ നിയോഗിക്കാറുണ്ട് .കൂടാതെ എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുരീലി ഹിന്ദി എന്ന പരിപാടിയും നടത്താറുണ്ട് .ഹിന്ദി മഞ്ചിന്റെഭാഗമായി ജൂലൈ മുപ്പത്തൊന്നിന് പ്രേംചന്ദ് ജയന്തി സപ്റ്റംബർ പതിനാലിന് ഹിന്ദി ദിനം തുടങ്ങിയവയും ആഘോഷിക്കാറുണ്ട് . |
18:21, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
ക്ലബ്ബുകളും ഭാഷാ ക്ലബ്ബകൾ
മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്നീ ഭാഷാ ക്ലബ്ബകൾ രൂപീകരിച്ചുണ്ട് .ഭാഷാക്ലബ്ബുകളായ മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്നീ ഭാഷാ ക്ലബ്ബുകളും രൂപീകരിച്ചുണ്ട് .കുട്ടികൾ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിന് ഫിഷറീസ് ഡിപ്പാർട്ടമെന്റിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ നിയോഗിക്കാറുണ്ട് .കൂടാതെ എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുരീലി ഹിന്ദി എന്ന പരിപാടിയും നടത്താറുണ്ട് .ഹിന്ദി മഞ്ചിന്റെഭാഗമായി ജൂലൈ മുപ്പത്തൊന്നിന് പ്രേംചന്ദ് ജയന്തി സപ്റ്റംബർ പതിനാലിന് ഹിന്ദി ദിനം തുടങ്ങിയവയും ആഘോഷിക്കാറുണ്ട് .