"ജി. ബി. യു. പി. എസ്. തത്തമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതികസൗകര്യങ്ങൾ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages|ഭൗതികസൗകര്യങ്ങൾ=പാലക്കാട് ജില്ലയിലെ തത്തമംഗലം ത്തിൻറെ ഹൃദയഭാഗമായ പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെ പെരുവമ്പ റോഡിൽ 1.54 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ഒരു വിദ്യാലയമാണ് ആണ് ജിബി യുപിഎസ്. | {{PSchoolFrame/Pages|ഭൗതികസൗകര്യങ്ങൾ=പാലക്കാട് ജില്ലയിലെ തത്തമംഗലം ത്തിൻറെ ഹൃദയഭാഗമായ പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെ പെരുവമ്പ റോഡിൽ 1.54 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ഒരു വിദ്യാലയമാണ് ആണ് ജിബി യുപിഎസ്. | ||
പെരുവമ്പ് റോഡിൽ നിന്നും പാലത്തുള്ളി റോഡിൽ നിന്നും പ്രവേശിക്കാവുന്ന രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.മനോഹരമായ ചിത്രമെഴുത്തു കളാൽ അലങ്കരിക്കപ്പെട്ടിട്ടു ള്ള ചുറ്റുമതിൽ സ്കൂളിന് ആകർഷണം നൽകുന്നു.}} | പെരുവമ്പ് റോഡിൽ നിന്നും പാലത്തുള്ളി റോഡിൽ നിന്നും പ്രവേശിക്കാവുന്ന രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.മനോഹരമായ ചിത്രമെഴുത്തു കളാൽ അലങ്കരിക്കപ്പെട്ടിട്ടു ള്ള ചുറ്റുമതിൽ സ്കൂളിന് ആകർഷണം നൽകുന്നു.}}'''ഭൗതികസൗകര്യങ്ങൾ''' | ||
* പെരുവമ്പ് റോഡിൽ നിന്നും പാലത്തുള്ളി റോഡിൽ നിന്നും പ്രവേശിക്കാവുന്ന '''രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.''' | |||
* മനോഹരമായ ചിത്രമെഴുത്തുകളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള '''ചുറ്റുമതിൽ''' സ്കൂളിന് ആകർഷണം നൽകുന്നു | |||
* '''740''' ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അവർക്ക് ആവശ്യമുള്ള '''പഠന മുറികളും''' അതിനു മുന്നിലായി '''വിശാലമായ ഒരു കളിസ്ഥലവും''' ഉണ്ട്. MLA യുടെ വികസനഫണ്ടിൽ നിന്നും, നഗരസഭയുടെ ജനകീയസൂത്രണ പദ്ധതിയിൽ നിന്നും അനുവദിച്ചു തന്നതാണ് ഈ ക്ലാസ്സ് മുറികൾ, | |||
* സ്കൂളിന്റെയും പൊതുവായതുമായ കലാപരിപാടികൾ അരങ്ങേറാൻ ഉതകുന്ന '''ഒരു സ്റ്റേജുo''' ഉണ്ട് . | |||
* '''പച്ചക്കറിത്തോട്ട'''ത്തിന് അനുയോജ്യമായ '''വിശാലമായ സ്ഥലം''' | |||
* എംഎൽഎ ഫണ്ടിൽ നിന്നും 2019 ൽ സ്കൂളിനായി അനുവദിച്ച '''സ്കൂൾബസ്''' പ്രവർത്തിച്ചു വരുന്നു. | |||
* '''കിഫ്‌ബി''' ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് |
12:57, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
- പെരുവമ്പ് റോഡിൽ നിന്നും പാലത്തുള്ളി റോഡിൽ നിന്നും പ്രവേശിക്കാവുന്ന രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.
- മനോഹരമായ ചിത്രമെഴുത്തുകളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള ചുറ്റുമതിൽ സ്കൂളിന് ആകർഷണം നൽകുന്നു
- 740 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അവർക്ക് ആവശ്യമുള്ള പഠന മുറികളും അതിനു മുന്നിലായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. MLA യുടെ വികസനഫണ്ടിൽ നിന്നും, നഗരസഭയുടെ ജനകീയസൂത്രണ പദ്ധതിയിൽ നിന്നും അനുവദിച്ചു തന്നതാണ് ഈ ക്ലാസ്സ് മുറികൾ,
- സ്കൂളിന്റെയും പൊതുവായതുമായ കലാപരിപാടികൾ അരങ്ങേറാൻ ഉതകുന്ന ഒരു സ്റ്റേജുo ഉണ്ട് .
- പച്ചക്കറിത്തോട്ടത്തിന് അനുയോജ്യമായ വിശാലമായ സ്ഥലം
- എംഎൽഎ ഫണ്ടിൽ നിന്നും 2019 ൽ സ്കൂളിനായി അനുവദിച്ച സ്കൂൾബസ് പ്രവർത്തിച്ചു വരുന്നു.
- കിഫ്‌ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്