"ജി. ബി. യു. പി. എസ്. തത്തമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages|ഭൗതികസൗകര്യങ്ങൾ=ഭൗതികസൗകര്യങ്ങൾ}}
{{PSchoolFrame/Pages|ഭൗതികസൗകര്യങ്ങൾ=പാലക്കാട് ജില്ലയിലെ തത്തമംഗലം ത്തിൻറെ ഹൃദയഭാഗമായ പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെ പെരുവമ്പ റോഡിൽ 1.54 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ഒരു വിദ്യാലയമാണ് ആണ് ജിബി യുപിഎസ്.
പെരുവമ്പ് റോഡിൽ നിന്നും പാലത്തുള്ളി റോഡിൽ നിന്നും പ്രവേശിക്കാവുന്ന രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.മനോഹരമായ ചിത്രമെഴുത്തു കളാൽ അലങ്കരിക്കപ്പെട്ടിട്ടു ള്ള ചുറ്റുമതിൽ സ്കൂളിന് ആകർഷണം നൽകുന്നു.}}'''ഭൗതികസൗകര്യങ്ങൾ'''
 
* പെരുവമ്പ് റോഡിൽ നിന്നും  പാലത്തുള്ളി റോഡിൽ നിന്നും  പ്രവേശിക്കാവുന്ന  '''രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.'''
 
* മനോഹരമായ ചിത്രമെഴുത്തുകളാൽ  അലങ്കരിക്കപ്പെട്ടിട്ടുള്ള '''ചുറ്റുമതിൽ'''  സ്കൂളിന് ആകർഷണം നൽകുന്നു
 
* '''740''' ൽ പരം  കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അവർക്ക് ആവശ്യമുള്ള '''പഠന മുറികളും''' അതിനു മുന്നിലായി '''വിശാലമായ ഒരു കളിസ്ഥലവും''' ഉണ്ട്.   MLA യുടെ വികസനഫണ്ടിൽ  നിന്നും, നഗരസഭയുടെ  ജനകീയസൂത്രണ  പദ്ധതിയിൽ  നിന്നും അനുവദിച്ചു തന്നതാണ്  ഈ  ക്ലാസ്സ്‌ മുറികൾ,
 
* സ്കൂളിന്റെയും പൊതുവായതുമായ കലാപരിപാടികൾ   അരങ്ങേറാൻ ഉതകുന്ന   '''ഒരു സ്റ്റേജുo''' ഉണ്ട് .
 
* '''പച്ചക്കറിത്തോട്ട'''ത്തിന് അനുയോജ്യമായ '''വിശാലമായ സ്ഥലം'''
* എംഎൽഎ ഫണ്ടിൽ നിന്നും 2019 ൽ  സ്കൂളിനായി അനുവദിച്ച '''സ്കൂൾബസ്'''  പ്രവർത്തിച്ചു വരുന്നു.
* '''കിഫ്‌ബി''' ഫണ്ടിൽ നിന്നും  ഒരു കോടി രൂപ അനുവദിച്ചു  കിട്ടിയിട്ടുണ്ട്. ക്ലാസ്സ്‌ മുറികൾ പണി  പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

12:57, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

  • പെരുവമ്പ് റോഡിൽ നിന്നും  പാലത്തുള്ളി റോഡിൽ നിന്നും  പ്രവേശിക്കാവുന്ന  രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.
  • മനോഹരമായ ചിത്രമെഴുത്തുകളാൽ  അലങ്കരിക്കപ്പെട്ടിട്ടുള്ള ചുറ്റുമതിൽ  സ്കൂളിന് ആകർഷണം നൽകുന്നു
  • 740 ൽ പരം  കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അവർക്ക് ആവശ്യമുള്ള പഠന മുറികളും അതിനു മുന്നിലായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.   MLA യുടെ വികസനഫണ്ടിൽ  നിന്നും, നഗരസഭയുടെ  ജനകീയസൂത്രണ  പദ്ധതിയിൽ  നിന്നും അനുവദിച്ചു തന്നതാണ്  ഈ  ക്ലാസ്സ്‌ മുറികൾ,
  • സ്കൂളിന്റെയും പൊതുവായതുമായ കലാപരിപാടികൾ   അരങ്ങേറാൻ ഉതകുന്ന   ഒരു സ്റ്റേജുo ഉണ്ട് .
  • പച്ചക്കറിത്തോട്ടത്തിന് അനുയോജ്യമായ വിശാലമായ സ്ഥലം
  • എംഎൽഎ ഫണ്ടിൽ നിന്നും 2019 ൽ സ്കൂളിനായി അനുവദിച്ച സ്കൂൾബസ്  പ്രവർത്തിച്ചു വരുന്നു.
  • കിഫ്‌ബി ഫണ്ടിൽ നിന്നും  ഒരു കോടി രൂപ അനുവദിച്ചു  കിട്ടിയിട്ടുണ്ട്. ക്ലാസ്സ്‌ മുറികൾ പണി  പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്