"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:42011 hs deepthi.jpg|150px|ലഘുചിത്രം|ജെ.ആർ.സി. കൺവീനർ 2021-22 ശ്രീമതി. ദീപ്തി വി.എസ്]] | |||
വിദ്യാർത്ഥികളുടെ ആരോഗ്യവും മാനസികവുമായ വളർച്ചയ്ക്ക് സഹായകരമാവുന്ന പരിശീലനം നൽകുക, വിദ്യാർത്ഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.) ജി.എച്ച്.എസ്.എസ്. ഇളമ്പ യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടന്നുവരുന്നു. 2010-11 അദ്ധ്യയനവർഷത്തിലാണ് ആദ്യമായി സ്കൂളിൽ ജെ.ആർ.സി. രൂപീകരിക്കപ്പെട്ടത്. ജെ.ആർ.സി. യിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 60 അംഗങ്ങളുണ്ട്. ഇതിന്റെ സി. ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്ന 20 ജെ.ആർ.സി. കുട്ടികൾ എ ലെവൽ പരീക്ഷ പാസായി. ഗ്രേസ് മാർക്കിന് അർഹത നേടാൻ ബി ലെവൽ പരീക്ഷയും, സി ലെവൽ പരീക്ഷയും ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയി നടത്താൻ തീരുമാനിച്ചു. | |||
മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം നടത്താൻ കഴിയാതിരുന്ന എ ലെവൽ പരീക്ഷ എല്ലാ കുട്ടികളും എഴുതി വിജയിക്കുകയുണ്ടായി. | |||
ഈ വർഷത്തെ പത്താം ക്ലസുകാർക്കും ഒൻപതാം ക്ലാസുകാർക്കും മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും ജെ.ആർ.സി. ആരോഗ്യസംരക്ഷണം, ട്രാഫിക് നിയമങ്ങൾ, പ്രഥമശിശ്രൂക്ഷ എന്നീ വിഷയങ്ങളിൽ മറ്റു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ മുന്നിലാണ്. | ഈ വർഷത്തെ പത്താം ക്ലസുകാർക്കും ഒൻപതാം ക്ലാസുകാർക്കും മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും ജെ.ആർ.സി. ആരോഗ്യസംരക്ഷണം, ട്രാഫിക് നിയമങ്ങൾ, പ്രഥമശിശ്രൂക്ഷ എന്നീ വിഷയങ്ങളിൽ മറ്റു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ മുന്നിലാണ്. | ||
ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട് ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു. | ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട് ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു. | ||
[[പ്രമാണം:42011 JRC 1.jpg|ലഘുചിത്രം|ഗ്രാഫ്]] | {| align="center" border="1" | ||
|[[പ്രമാണം:42011 JRC 1.jpg|ലഘുചിത്രം|ഗ്രാഫ്]] | |||
|[[പ്രമാണം:42011 JRC 2.jpg|ലഘുചിത്രം|ഗ്രാഫ്]] | |||
'''പ്രതിനിധികൾ''' | |} | ||
== ലഹരി വിരുദ്ധ സെമിനാർ == | |||
[[പ്രമാണം:42011 ലവിസെ.jpg|250px|ലഘുചിത്രം|പോസ്റ്റർ]] | |||
2022 ഫെബ്രുവരി 18ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജെ.ആർ.സി. കുട്ടികൾക്കുവേണ്ടി ഒരു ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത സെമിനാർ കുട്ടികൾക്ക് പുതുമയാർന്ന അറിവും അനുഭവവും പ്രദാനംചെയ്തു. സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ നയിച്ച ക്ലാസ്സിൽ വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളെ കുറിച്ച് വിശദീകരിക്കുകയും അവ മനുഷ്യ ശരീരത്തിൽ വരുത്തുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു. ലഹരിപദാർഥങ്ങൾ ഒരു തമാശയായി തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തു. ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അവസ്ഥയെക്കുറിച്ച് വിശദീകരണം നൽകി. ലഹരിപദാർഥങ്ങൾക്ക് അടിമകളായവരെ അതിൽ നിന്നും മുക്തരാക്കുവാനുള്ള ഗവണ്മെന്റ്, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ് വളരെ സഹായകമായി. ബഹു. എച്ച്.എം. ശ്രീമതി സതിജ ടീച്ചറിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ എം ബാബു സാറിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗം ആദരണീയനായ പി.റ്റി.എ. പ്രസിഡന്റ് ശ്രീ എം മഹേഷ് സർ ഉദ്ഘാടനം ചെയ്തതു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻവർഷങ്ങളിലെ ജെ.ആർ.സി. പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട് ജെ.ആർ.സി. സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. ജെ.ആർ.സി. ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധിയായ ആനന്ദ് സ്വരൂപിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടനയോഗം സമാപിച്ചു. | |||
=== '''പ്രതിനിധികൾ''' === | |||
ചെയർമാൻ : പ്രണവ് എ.എസ്. | ചെയർമാൻ : പ്രണവ് എ.എസ്. | ||
വരി 17: | വരി 21: | ||
ജോയിന്റ് സെക്രട്ടറി : പൂജ പി.ബി | ജോയിന്റ് സെക്രട്ടറി : പൂജ പി.ബി | ||
ട്രെഷറർ : അഭിമന്യു | ട്രെഷറർ : അഭിമന്യു<gallery> | ||
പ്രമാണം:PRANAV AS.jpg|പ്രണവ് എ എസ് (ചെയർമാൻ) | |||
പ്രമാണം:KARTHIK AS.jpg|കാർത്തിക് എ എസ് (സെക്രട്ടറി) | |||
പ്രമാണം:POOJA PB.jpg|പൂജ പി ബി (ജോ. സെക്രട്ടറി) | |||
പ്രമാണം:ABHIMANYU SS.jpg|അഭിമന്യു (ട്രഷറർ) | |||
</gallery>ഈ വർഷത്തെ പത്താം ക്ലസുകാർക്കും ഒൻപതാം ക്ലാസുകാർക്കും മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും ജെ.ആർ.സി. ആരോഗ്യസംരക്ഷണം, ട്രാഫിക് നിയമങ്ങൾ, പ്രഥമശിശ്രൂക്ഷ എന്നീ വിഷയങ്ങളിൽ മറ്റു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ മുന്നിലാണ്. ഇതുമായി ബന്ധപ്പെട്ട ക്ലാസുകൾ ജെ ആർ സി മറ്റു കുട്ടികൾക്കും നൽകുകയുണ്ടായി.<gallery> | |||
പ്രമാണം:42011 jrc4.jpg|വിദ്യാ ബിനു ക്ലാസ് നയിക്കുന്നു | |||
പ്രമാണം:42011 jrc5.jpg|ദേവി പ്രത്യുഷ ക്ലാസ് നയിക്കുന്നു | |||
പ്രമാണം:42011 jrc6.jpg|പൂജ പി ബി ക്ലാസ് നയിക്കുന്നു | |||
</gallery> |
16:40, 26 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളുടെ ആരോഗ്യവും മാനസികവുമായ വളർച്ചയ്ക്ക് സഹായകരമാവുന്ന പരിശീലനം നൽകുക, വിദ്യാർത്ഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.) ജി.എച്ച്.എസ്.എസ്. ഇളമ്പ യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടന്നുവരുന്നു. 2010-11 അദ്ധ്യയനവർഷത്തിലാണ് ആദ്യമായി സ്കൂളിൽ ജെ.ആർ.സി. രൂപീകരിക്കപ്പെട്ടത്. ജെ.ആർ.സി. യിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 60 അംഗങ്ങളുണ്ട്. ഇതിന്റെ സി. ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്ന 20 ജെ.ആർ.സി. കുട്ടികൾ എ ലെവൽ പരീക്ഷ പാസായി. ഗ്രേസ് മാർക്കിന് അർഹത നേടാൻ ബി ലെവൽ പരീക്ഷയും, സി ലെവൽ പരീക്ഷയും ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയി നടത്താൻ തീരുമാനിച്ചു. മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം നടത്താൻ കഴിയാതിരുന്ന എ ലെവൽ പരീക്ഷ എല്ലാ കുട്ടികളും എഴുതി വിജയിക്കുകയുണ്ടായി.
ഈ വർഷത്തെ പത്താം ക്ലസുകാർക്കും ഒൻപതാം ക്ലാസുകാർക്കും മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും ജെ.ആർ.സി. ആരോഗ്യസംരക്ഷണം, ട്രാഫിക് നിയമങ്ങൾ, പ്രഥമശിശ്രൂക്ഷ എന്നീ വിഷയങ്ങളിൽ മറ്റു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ മുന്നിലാണ്.
ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട് ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു.
ലഹരി വിരുദ്ധ സെമിനാർ
2022 ഫെബ്രുവരി 18ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജെ.ആർ.സി. കുട്ടികൾക്കുവേണ്ടി ഒരു ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത സെമിനാർ കുട്ടികൾക്ക് പുതുമയാർന്ന അറിവും അനുഭവവും പ്രദാനംചെയ്തു. സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ നയിച്ച ക്ലാസ്സിൽ വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളെ കുറിച്ച് വിശദീകരിക്കുകയും അവ മനുഷ്യ ശരീരത്തിൽ വരുത്തുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു. ലഹരിപദാർഥങ്ങൾ ഒരു തമാശയായി തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തു. ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അവസ്ഥയെക്കുറിച്ച് വിശദീകരണം നൽകി. ലഹരിപദാർഥങ്ങൾക്ക് അടിമകളായവരെ അതിൽ നിന്നും മുക്തരാക്കുവാനുള്ള ഗവണ്മെന്റ്, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ് വളരെ സഹായകമായി. ബഹു. എച്ച്.എം. ശ്രീമതി സതിജ ടീച്ചറിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ എം ബാബു സാറിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗം ആദരണീയനായ പി.റ്റി.എ. പ്രസിഡന്റ് ശ്രീ എം മഹേഷ് സർ ഉദ്ഘാടനം ചെയ്തതു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻവർഷങ്ങളിലെ ജെ.ആർ.സി. പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട് ജെ.ആർ.സി. സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. ജെ.ആർ.സി. ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധിയായ ആനന്ദ് സ്വരൂപിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടനയോഗം സമാപിച്ചു.
പ്രതിനിധികൾ
ചെയർമാൻ : പ്രണവ് എ.എസ്.
വൈസ് ചെയർമാൻ : മഹി എസ്.എസ്
സെക്രട്ടറി : കാർത്തിക് എ.ആർ
ജോയിന്റ് സെക്രട്ടറി : പൂജ പി.ബി
ട്രെഷറർ : അഭിമന്യു
-
പ്രണവ് എ എസ് (ചെയർമാൻ)
-
കാർത്തിക് എ എസ് (സെക്രട്ടറി)
-
പൂജ പി ബി (ജോ. സെക്രട്ടറി)
-
അഭിമന്യു (ട്രഷറർ)
ഈ വർഷത്തെ പത്താം ക്ലസുകാർക്കും ഒൻപതാം ക്ലാസുകാർക്കും മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും ജെ.ആർ.സി. ആരോഗ്യസംരക്ഷണം, ട്രാഫിക് നിയമങ്ങൾ, പ്രഥമശിശ്രൂക്ഷ എന്നീ വിഷയങ്ങളിൽ മറ്റു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ മുന്നിലാണ്. ഇതുമായി ബന്ധപ്പെട്ട ക്ലാസുകൾ ജെ ആർ സി മറ്റു കുട്ടികൾക്കും നൽകുകയുണ്ടായി.
-
വിദ്യാ ബിനു ക്ലാസ് നയിക്കുന്നു
-
ദേവി പ്രത്യുഷ ക്ലാസ് നയിക്കുന്നു
-
പൂജ പി ബി ക്ലാസ് നയിക്കുന്നു