"എം.എസ്.എം.യു.പി.എസ്. നിരണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37267 (സംവാദം | സംഭാവനകൾ)
No edit summary
37267 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
'''ലൈബ്രറി, ക്ലാസ് ലൈബ്രറി'''
'''ലൈബ്രറി, ക്ലാസ് ലൈബ്രറി'''


കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്. കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ലൈബ്രറി ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഏകദേശം 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനാമുറിയും ഉണ്ട്.
കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്. കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ലൈബ്രറി ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.വിവിധ വിഷയങ്ങളിലായി 1500 - ഓളം പുസ്തകങ്ങളും , സി.ഡികളുമടങ്ങിയ മനോഹരമായ ലൈബ്രറി പ്രവർത്തിക്കുന്നു .


'''സ്കൂൾ ഓഡിറ്റോറിയം'''
'''സ്കൂൾ ഓഡിറ്റോറിയം'''
വരി 12: വരി 12:
മനോഹരമായ സ്കൂൾ ഓഡിറ്റോറിയം ഒരു വലിയ മുതൽക്കൂട്ടാണ്.
മനോഹരമായ സ്കൂൾ ഓഡിറ്റോറിയം ഒരു വലിയ മുതൽക്കൂട്ടാണ്.


'''സയൻസ് ലാബ്'''
'''ശാസ്ത്ര ഗണിത ലാബ്'''


കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
ഗണിത ശാസ്ത്ര വിഷയങ്ങളിൽ പരീക്ഷണങ്ങളിലൂടെ ശാസ്ത്ര അവബോധം ഉളവാക്കുവാൻ മനോഹരമായ ലാബ് പ്രവർത്തിക്കുന്നു . കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് ലാബുകളുടെ പ്രവർത്തനം സഹായകമാകുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.  


'''ശുചിമുറി'''
'''പാചകപ്പുര'''  


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.
വൃത്തിയുള്ള പാചകപ്പുര , ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുവാൻ സ്റ്റോർറും സ്കൂളിന്റെ മേന്മയാണ് . 
 
'''ശുചിമുറി'''
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.കുടിവെള്ളം , പൈപ്പ് , കിണർ , വൃത്തിയുള്ള പരിസരം , സൈക്കിൾ ഷെഡ് , സ്കൂൾ ബസ്സ് , ആഡിറ്റോറിയം , കമ്പ്യൂട്ടർ റും , ലാപ്ടോപ്പ് എന്നിവ സ്കൂളിന്റെ മികവാണ്.
 
'''മഴവെള്ളസംഭരണി'''
 
ജലസ്രോതസുകൾ മലിനമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രകൃതിയുടെ വരദാനമായ മഴവെള്ളത്തെ മലിനമാക്കാതയും , വാഴക്കാതെയും സൂക്ഷിച്ച് വരും നാളുകളിൽ ഉപയോഗപ്പെടുത്താൻ മഴ വെള്ളസംഭരണി നിർമ്മിച്ചിരിക്കുന്നു.
"https://schoolwiki.in/എം.എസ്.എം.യു.പി.എസ്._നിരണം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്