"ഗവ. എൽ. പി. എസ്സ്.പാപ്പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തിരുവനന്തപുരം ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പാപ്പാലയിൽ  എംസി റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

പാപ്പാലയിൽ എംസി റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
{| class="wikitable"
കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.നല്ലൊരു പൂന്തോട്ടവും ഒരു അടുക്കള പച്ചക്കറി തോട്ടവും സ്കൂൾ നിർമ്മിച്ചിട്ടുണ്ട് .പ്രീപ്രൈമറി കുട്ടികൾക്കായി നല്ലൊരു പാർക്ക് നിർമ്മിച്ചിട്ടുണ്ട് .  
|+
 
! colspan="2" |ഗവ. എൽ. പി. എസ്സ്.പാപ്പാല
കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പുകളും സ്ഥാപിച്ചിട്ടുള്ള സ്കൂളിൽ വാട്ടർ പ്യൂരിഫയറും  ഘടിപ്പിച്ചിട്ടുണ്ട് . ഓരോ ക്ലാസിനും പ്രത്യേകം  പ്രത്യേകം  ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുണ്ട് .
|-
 
|സ്ഥാപിതം
എ.ഇ.ഒ. ഓഫീസ് , ബി ആർ സി എന്നിവയ്ക്ക് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന സ്കൂളിൽ  എത്തിച്ചേരാനായി വാഹന സൗകര്യവുമുണ്ട്.മികച്ച പഠനാന്തരീക്ഷമുള്ള സ്കൂളിൽ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും തമ്മിൽ നല്ലൊരു ബന്ധം പുലർത്തുന്നുണ്ട്  .
|1/6/1913
 
|-
👉 എല്ലാ ക്ലാസ്മുറികളും ഹൈടെക്.  
|കോഡ്
 
|42415
👉എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡുകൾ
|}
[[പ്രമാണം:IMG-20220315-WA0034.jpg|ലഘുചിത്രം]]
 
👉എല്ലാ ക്ലാസ്സുകളിലും ശിശുസൗഹൃദ ഫർണിച്ചറുകൾ.
[[പ്രമാണം:IMG 20220315 132922.jpg|ലഘുചിത്രം]]
 
👉മേഖലയിലെ ഏക അംഗീകൃത പ്രീ പ്രൈമറി വിഭാഗം .
 
👉  കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് അനവധി കളി ഉപകരണങ്ങൾ
[[പ്രമാണം:CLASS LIBRARY.jpg|ലഘുചിത്രം]]
👉സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും
 
👉സമ്പൂർണ്ണ ശുചിത്വ വിദ്യാലയം
 
👉പാഠ്യേതര വിഷയങ്ങളുടെ പരിശീലനം .

13:49, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം