"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big><u>ധ്വനി 2021-22</u></big>''' ==
=== '''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/ആർട്‌സ് ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]]''' ===
[[പ്രമാണം:Dhwani-pic1.jpeg|ലഘുചിത്രം|ധ്വനി-invitation ]]
'''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/നിറക്കൂട്ട് ചിത്രകലാ ക്ലബ്ബ്|നിറക്കൂട്ട് ചിത്രകലാ ക്ലബ്ബ്]]'''
കോവിഡ് മഹാമാരിയുടെ ഭീതിയിൽ ഒന്നര വർഷക്കാലത്തോളം ഓൺലൈൻ പഠന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ നമ്മുടെ വിദ്യാർത്ഥികൾ വിദ്യാലയാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.


അധ്യാപകരുടെ കരുതലും സ്നേഹവും അനുഭവിച്ച കൂട്ടുകാരുമൊത്ത് സൗഹൃദം പങ്കു വയ്ക്കാനായി എത്തുന്ന അവരെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കോവിഡ് കാല വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ വിരസതയകറ്റാനായി  അവരിലെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയം ഒരുക്കിയ ഓൺലൈൻ വേദിയാണ് ധ്വനി 2021
'''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/പ്രവൃത്തിപരിചയക്ലബ്ബ്‌|പ്രവൃത്തിപരിചയക്ലബ്ബ്‌]]'''
 
  വിദ്യാർത്ഥികളുടെ കലാവൈഭവം പ്രകടമാക്കുന്ന വിവിധ പരിപാടികൾ നമുക്ക് കണ്ട് ആസ്വദിക്കാം
 
[https://youtu.be/8Kzshs71Xa4 ധ്വനി  ഭാഗം 1വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക] 
 
[https://youtu.be/Y_2-1FgzXgI ധ്വനി ഭാഗം 2വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക]
 
[https://youtu.be/OPKu74eiYqg ധ്വനി ഭാഗം 3വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക]
[[പ്രമാണം:21060-DHWANI1.png|ലഘുചിത്രം|DHWANI2|പകരം=|അതിർവര|ഇടത്ത്‌]]
 
 
 
[https://online.fliphtml5.com/nsnzy/xqth/ റിസൾട്ട് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക]     
 
 
എസ് .ലത  ടീച്ചറുടെയും ,  ആശ ടീച്ചറുടെയും   നേതൃത്വത്തിൽ നടന്ന ധ്വനി എന്ന പരിപാടിയിൽ  മെമ്പേഴ്സ് ആയിരുന്ന സുജാത ടീച്ചർ,പ്രസിജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരുടെ ടീം വർക്കിൽ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ ഓൺലൈനിലൂടെ  പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കുവാനും  സാധിച്ചു.
 
 
 
 
 
 
 
 
==[[ചിത്രകലാക്ലബ്‌]]==
 
== [[പ്രവൃത്തി പരിചയം ക്ലബ്ബ്]] ==

13:37, 6 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം