"ജി.എൽ.പി.എസ് ചാത്തമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47201 (സംവാദം | സംഭാവനകൾ)
47201 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''ക്ലബ്ബ‍ുകൾ''' ==
== '''ക്ലബ്ബ‍ുകൾ''' ==
<nowiki>===</nowiki> '''<big><u>സയൻസ് ക്ലബ്ബ്</u></big>'''=== വിദ്യാർഥികളിൽ ശാസ്ത്രാഭിരുജി വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്ക് ക്ലബ് രൂപം നൽകുന്ന . സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാനായത് ക്ലബ്ബിന്റെ സജീവമായ പ്രവർത്തന ഫലമായാണ്
<nowiki>===</nowiki> '''<big><u>സയൻസ് ക്ലബ്ബ്</u></big>'''=== വിദ്യാർഥികളിൽ ശാസ്ത്രാഭിരുജി വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്ക് ക്ലബ് രൂപം നൽകുന്നു.സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാനായത് ക്ലബ്ബിന്റെ സജീവമായ പ്രവർത്തന ഫലമായാണ്

=== <u>ഗണിത ക്ലബ്ബ്</u> ===
=== <u>ഗണിത ക്ലബ്ബ്</u> ===
ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.ഗണിതോത്സവം,ഗണിത വിജയം,ഉല്ലാസ ഗണിതം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു.

=== <u>ഹെൽത്ത് ക്ലബ്ബ്</u> ===
=== <u>ഹെൽത്ത് ക്ലബ്ബ്</u> ===
വരി 11: വരി 12:
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

=== ഇംഗ്ലീഷ് ക്ലബ്ബ് ===
=== <u>ഇംഗ്ലീഷ് ക്ലബ്ബ്</u> ===
ഇംഗ്ലീഷ് ഭാഷാ പഠനം ആയാസരഹിതമാക്കുന്നതിനുതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
 
<nowiki>===</nowiki>'''<big><u>അറബി ക്ലബ്ബ്</u></big>'''=== അലിഫ് അറബി ക്ലബിന്റെ നേതൃത്വത്തിൽ ഭാഷാ പരിപോഷണത്തിന്നാവശ്യമായ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, വിവിധ മത്സരങ്ങൾ, ചുമർ പത്രിക നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.വിദ്യാർഥികളുടെ ക്ലാസ് റൂo സൃഷ്ടികൾ ഉൾപ്പെടുത്തി ' അ റബീഅ ' കയ്യെഴുത്ത്മാഗസിൻ പ്രസിദ്ധീകരിച്ചു.

<nowiki>===</nowiki>'''<big><u>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</u></big>'''=== വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, വായന കുറിപ്പ്, പ്രസംഗ മത്സരം എന്നിവയും റാലികൾ, ഫിലിം ,ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി വരുന്നു

"https://schoolwiki.in/ജി.എൽ.പി.എസ്_ചാത്തമംഗലം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്