"ഡി.യു.എച്ച്.എസ്.എസ്. തൂത/കണക്ക്1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (.കണക്ക് എന്ന താൾ ഡി.യു.എച്ച്.എസ്.എസ്. തൂത/കണക്ക്1 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാ...) |
No edit summary |
||
വരി 1: | വരി 1: | ||
:ഈ ക്ലബ്ബിന്റെ | :ഈ ക്ലബ്ബിന്റെ പ്രവർത്തന ഫലമായി സബ് ജില്ലാ തലത്തിൽ ഗ്രൂപ്പ് പ്രൊജക്റ്റിൽ ഇക്കൊല്ലം ഒന്നാം സ്ഥാനം ലഭിച്ചു. അജയ് കൃഷ്ണൻ, മുബഷിറ എന്നീ കുട്ടികളാണ് ഇതിന് വേണ്ടി അദ്ധ്വാനിച്ചത്. ഈ ക്ലബ്ഭിന്റെ നേതൃത്വം പ്രശസ്ത ഗണിതാദ്ധ്യാപകനായ മുഹമ്മദ് അഷറഫ് വി.പി യാണ്. ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, ഓൺ സൈറ്റ് പ്രൊജക്റ്റ് വർക്കുകൾ എന്നിവ നടന്നു വരുന്നു.ക്ലബ് പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളിലെ താത്പര്യം എടുത്തു പറയോണ്ടതാണ്.ജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കടുത്തു. ഗണിത പതിപ്പുകളുടെ കുത്തൊഴുക്ക് എടുത്ത് പറയേണ്ടതാണ്. | ||
<!--visbot verified-chils-> |
12:42, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
- ഈ ക്ലബ്ബിന്റെ പ്രവർത്തന ഫലമായി സബ് ജില്ലാ തലത്തിൽ ഗ്രൂപ്പ് പ്രൊജക്റ്റിൽ ഇക്കൊല്ലം ഒന്നാം സ്ഥാനം ലഭിച്ചു. അജയ് കൃഷ്ണൻ, മുബഷിറ എന്നീ കുട്ടികളാണ് ഇതിന് വേണ്ടി അദ്ധ്വാനിച്ചത്. ഈ ക്ലബ്ഭിന്റെ നേതൃത്വം പ്രശസ്ത ഗണിതാദ്ധ്യാപകനായ മുഹമ്മദ് അഷറഫ് വി.പി യാണ്. ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, ഓൺ സൈറ്റ് പ്രൊജക്റ്റ് വർക്കുകൾ എന്നിവ നടന്നു വരുന്നു.ക്ലബ് പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളിലെ താത്പര്യം എടുത്തു പറയോണ്ടതാണ്.ജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കടുത്തു. ഗണിത പതിപ്പുകളുടെ കുത്തൊഴുക്ക് എടുത്ത് പറയേണ്ടതാണ്.