"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(GHSS Kavanur_Painting Competition)
(ചെ.) (/* പ്രവർത്തന മികവ‍ുകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}Painting
{{HSSchoolFrame/Pages}}
 
== '''പ്രവർത്തന മികവ‍ുകൾ''' ==
കാവനൂർ പഞ്ചായത്തിലെ സാധാരണക്കാരായ ആളുകളുടെ വിദ്യാഭ്യാസ സാംസ്‌കാരിക വളർച്ചയിൽ നിർണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന കാവനൂർ ഗവ. ഹായർസക്കണ്ടറി സ്കൂൾ ചരിത്ര വിജയത്തിന്റെ ആഘോഷ നിറവിലാണ്. SSLC ക്ക് 2019-20 വർഷത്തിൽ 393 കുട്ടികളേയും 2020-21 വർഷത്തിൽ 319 കുട്ടികളേയും വിജയിപ്പിച് 100% ആവർത്തിക്കാൻ സാധിച്ചു. 2019-20 ൽ 35 ഫുൾ A+ ഉം 2020-21ൽ 64 ഫുൾ A+ ഉം കരസ്ഥമാക്കി ചരിത്ര വിജയം നേടി. സ്കൂളിലെ ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE സ്കോളർഷിപ്പ് നേടിയത്  വിജയത്തിന്റെ മാറ്റ് കൂട്ടി. 2019-20 വർഷത്തിൽ പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടേയും വീടുകൾ സന്ദർശിക്കുകയും ചെയ്തു. 2019-20 ജനുവരി പകുതിയോടെ SSLC കുട്ടികൾക്കു ക്യാമ്പ് ആരംഭിക്കുകയും പ്രത്യേക ശ്രദ്ധ ആവശ്യമായവർക് സ്പെഷ്യൽ കോച്ചിങ് നൽകുകയും ചെയ്തു. എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലേയും പഠനത്തിൽ പിന്നോക്കക്കാരായവരെ കണ്ടെത്തുകയും അവർക്കായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.
 
    വേനലവധിക്കാലത്ത് ഫീഡിംഗ് പ്രെെമറി വിദ്യാലയങ്ങളിലെ ഏഴാം തരം വിദ്യാർത്ഥികൾക്കായി ഉല്ലാസപ്പറവകൾ-സീസൺ-1 എന്ന പേരിൽ വ‍ർണാഭമായ വിവിധ പരിപാടികളടങ്ങിയ സഹവാസ കേമ്പ്  സംഘടിപ്പിച്ചിര‍ുന്ന‍ു. വെെജ്ഞാനികവ‍ും രസപ്രദവുമായ ക്യാമ്പിൽ പഞ്ചായത്തിന് അകത്ത‍ും പ‍ുറത്ത‍ുമ‍ുളള  100 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അഭിനയക്കളരി, പാവ നാടകം, ന‍ൃത്ത പരിശീലനം, ചിത്രരചനാ പരിശീലനം, നാടൻ പാട്ട് ശിൽപശാല, മാപ്പിളപ്പാട്ട‍ു പഠന ശിബിരം , ഒറിഗാമി, വാന നിരീക്ഷണം, ക്യാമ്പ് ഫെയർ മ‍ുതലായ  പരിപാടികളാണ് നടത്തിയിര‍ുന്നത്. ചിരുന്നു എങ്കിലും കോവിഡ് 19 കാരണം അത് ഉപേക്ഷിക്കുകയും ക്ഷണിക്കപ്പെട്ട അധിദികളെ വിവരം അറിയിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച SSLC പരീക്ഷകൾ 2020 may 26 ന് ആരംഭിച്ചു കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പരീക്ഷ വിജയകരമായി നടത്താൻ പി. ടി. എ അംഗങ്ങളോടൊപ്പം സമീപപ്രദീശത്തെ ചെറുപ്പക്കാരുടെ മഹനീയ സേവനവും ലഭിച്ചിരുന്നു എന്നത് അഭിനന്ദനാർഹമാണ്. [[വിശദ വിവരങ്ങൾക്ക്|'''വിശദ വിവരങ്ങൾക്ക്''']] ഉപ താൾ സന്ദർശിക്ക‍ുക.

11:09, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തന മികവ‍ുകൾ

കാവനൂർ പഞ്ചായത്തിലെ സാധാരണക്കാരായ ആളുകളുടെ വിദ്യാഭ്യാസ സാംസ്‌കാരിക വളർച്ചയിൽ നിർണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന കാവനൂർ ഗവ. ഹായർസക്കണ്ടറി സ്കൂൾ ചരിത്ര വിജയത്തിന്റെ ആഘോഷ നിറവിലാണ്. SSLC ക്ക് 2019-20 വർഷത്തിൽ 393 കുട്ടികളേയും 2020-21 വർഷത്തിൽ 319 കുട്ടികളേയും വിജയിപ്പിച് 100% ആവർത്തിക്കാൻ സാധിച്ചു. 2019-20 ൽ 35 ഫുൾ A+ ഉം 2020-21ൽ 64 ഫുൾ A+ ഉം കരസ്ഥമാക്കി ചരിത്ര വിജയം നേടി. സ്കൂളിലെ ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE സ്കോളർഷിപ്പ് നേടിയത് വിജയത്തിന്റെ മാറ്റ് കൂട്ടി. 2019-20 വർഷത്തിൽ പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടേയും വീടുകൾ സന്ദർശിക്കുകയും ചെയ്തു. 2019-20 ജനുവരി പകുതിയോടെ SSLC കുട്ടികൾക്കു ക്യാമ്പ് ആരംഭിക്കുകയും പ്രത്യേക ശ്രദ്ധ ആവശ്യമായവർക് സ്പെഷ്യൽ കോച്ചിങ് നൽകുകയും ചെയ്തു. എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലേയും പഠനത്തിൽ പിന്നോക്കക്കാരായവരെ കണ്ടെത്തുകയും അവർക്കായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.

    വേനലവധിക്കാലത്ത് ഫീഡിംഗ് പ്രെെമറി വിദ്യാലയങ്ങളിലെ ഏഴാം തരം വിദ്യാർത്ഥികൾക്കായി ഉല്ലാസപ്പറവകൾ-സീസൺ-1 എന്ന പേരിൽ വ‍ർണാഭമായ വിവിധ പരിപാടികളടങ്ങിയ സഹവാസ കേമ്പ് സംഘടിപ്പിച്ചിര‍ുന്ന‍ു. വെെജ്ഞാനികവ‍ും രസപ്രദവുമായ ക്യാമ്പിൽ പഞ്ചായത്തിന് അകത്ത‍ും പ‍ുറത്ത‍ുമ‍ുളള 100 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അഭിനയക്കളരി, പാവ നാടകം, ന‍ൃത്ത പരിശീലനം, ചിത്രരചനാ പരിശീലനം, നാടൻ പാട്ട് ശിൽപശാല, മാപ്പിളപ്പാട്ട‍ു പഠന ശിബിരം , ഒറിഗാമി, വാന നിരീക്ഷണം, ക്യാമ്പ് ഫെയർ മ‍ുതലായ പരിപാടികളാണ് നടത്തിയിര‍ുന്നത്. ചിരുന്നു എങ്കിലും കോവിഡ് 19 കാരണം അത് ഉപേക്ഷിക്കുകയും ക്ഷണിക്കപ്പെട്ട അധിദികളെ വിവരം അറിയിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച SSLC പരീക്ഷകൾ 2020 may 26 ന് ആരംഭിച്ചു കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പരീക്ഷ വിജയകരമായി നടത്താൻ പി. ടി. എ അംഗങ്ങളോടൊപ്പം സമീപപ്രദീശത്തെ ചെറുപ്പക്കാരുടെ മഹനീയ സേവനവും ലഭിച്ചിരുന്നു എന്നത് അഭിനന്ദനാർഹമാണ്. വിശദ വിവരങ്ങൾക്ക് ഉപ താൾ സന്ദർശിക്ക‍ുക.