ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എ.യു.പി.എസ് തിരുവത്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[പ്രമാണം:24270 school.jpg|നടുവിൽ|ലഘുചിത്രം]]സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഇത്തരം സാമൂഹിക ചുറ്റുപാടുകൾക്കിടയിലാണ് തിരുവത്രയിലെ പ്രമുഖ ഈഴവ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നയാൾ ഒരു ഓലഷെഡിൽ നൂറിൽ താഴെ മാത്രം കുട്ടികളുമായി ഒരു എൽ.പി.വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നത്.എ.എൽ.പി.എസ്.തിരുവത്ര എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. ശ്രീ.അയ്യപ്പകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.1950 കൾക്ക് ശേഷം വിദ്യാലയത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നിടത്തുനിന്നു 250 മീറ്റർ പടിഞ്ഞാറു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് ഇപ്പോൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം ആണ് ഇവിടേക്ക് പുനഃസ്ഥാപിച്ചത്.പടിപടിയായി ഉയർന്നുവന്ന ഈ വിദ്യാലയത്തിൽ ഇന്ന് 345 ആൺകുട്ടികളും 303 പെൺകുട്ടികളും കൂടി 648 വിദ്യാർത്ഥികളുണ്ട്. എൽ.പി. വിഭാഗത്തിൽ 9 ഡിവിഷനും യു.പി വിഭാഗത്തിൽ 10 ഡിവിഷനും കൂടി ആകെ 19 ഡിവിഷനും 25 അദ്ധ്യാപകരും ഉണ്ട്.
[[പ്രമാണം:24270 school.jpg|നടുവിൽ|ലഘുചിത്രം]]സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന തീരദേശ പ്രദേശത്ത് കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലക്കാണ് തിരുവത്രയിലെ പ്രമുഖ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദാലയം സ്ഥാപിക്കുന്നത് . 1924 ൽ 100 ൽ താഴെ കുട്ടികളുമായി ഒരു എൽ . പി . വിദ്യാലയമായിട്ടായിരുന്നു തുടക്കം . ഹെഡ്മാസ്റ്റർ ചുമതല ശ്രീ . അയ്യപ്പകുട്ടി മാസ്റ്റർ അവർകൾക്കായിരുന്നു . പിന്നീടുള്ള സ്ഥാപനത്തിന്റെ യാത്രയിൽ അനേകായിരങ്ങൾക്ക് അറിവും വെളിച്ചവും  പകർന്നു നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . വിദ്യാലയത്തിന്റെ പ്രഥമ മാനേജറുടെ മകനും പിന്നീട് ഏറെകാലം വിദ്യാലയത്തിന്റെ മാനേജറുമായിരുന്ന കുറ്റിയിൽ കുമാരൻ മാസ്റ്റർ 1934 ൽ വിദ്യാലയത്തിൽ അധ്യാപകനായി പ്രവേശിച്ചു . പിന്നീട് അദ്ദേഹം ഹെഡ്മാസ്റ്റർ ചുമതലയും വഹിക്കുകയുണ്ടായി . 1950 - ൽ ഇന്ന് കാണുന്ന പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായ തിന് ശേഷം വിദ്യാലയം അഭിമാനാർഹമായ വളർച്ചയുടെ പാതയിലായിരുന്നു . 1950 ന് ശേഷം അധ്യാപകരുടെയും  വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഏറെ വർധനവുണ്ടായി . ഈ വളർച്ച 1965 - ൽ ഇതിനെ ഒരു യു . പി . വിദ്യാലയമായി ഉയർത്താൻ സഹായകമ മായി . തുടർന്ന് എ.യു.പി.എസ് . തിരുവത്ര എന്നായി വിദ്യാലയത്തിന്റെ പേര് . യു . പി . വിദ്യാലയത്തിന്റെ പ്രഥമ എച്ച് . എം . ജാനകി ടീച്ചറായിരുന്നു . 1981 ൽ ആണ് കുമാർ എ . യു.പി.സ്കൂൾ എന്ന പേര് സ്വീകരിക്കുന്നത് . ഇന്ന് ആയിരത്തോളം വിദ്യർത്ഥികൾ പഠിക്കുന്ന വിദ്യാലയം പ്രദേശത്തു നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുമായി എത്തുന്ന വിദ്യാർത്ഥികളുടേയും , രക്ഷിതാക്കളുടെയും  , നാട്ടുകാരുടേയും പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാനും വളരാനും ശ്രമിക്കുന്നു . വിദ്യാലയത്തിൽ ഇന്ന് സാമാന്യം നല്ല നിലയിലുള്ള ലൈബ്രറിയും കമ്പ്യൂട്ടർ  ലാബും പ്രവർത്തിക്കുന്നു . വിദ്യാർത്ഥികളുടെ യാത്രാസൗകര്യാർത്ഥം വാഹനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട് . സ്കൗട്ട് , ഗൈഡ് , ബുൾബുൾ എന്നിവയുടെ യൂണിറ്റുക ളും , വിദ്യാരംഗം , ഗാന്ധിദർശൻ , സയൻസ് ക്ലബ്ബ് തുടങ്ങിയവയും വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു . ശുദ്ധജലം ഉൾപ്പടെയുള്ള എല്ലാ പ്രാഥമിക ഭൗതിക സൗകര്യങ്ങളും ഏർപ്പെടുത്തി കഴിഞ്ഞിട്ടുള്ള വിദ്യാലയത്തിന് പാഠ്യേതര  പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമാണ് ഉള്ളത് . പി.ടി.എ. കമ്മറ്റിയും നാട്ടുകാരും , പൂർവ്വവിദ്യാർത്ഥികളും എന്നും ഈ വിദ്യാലയത്തിന് താങ്ങും തണലുമാണ് . വിദ്യാലയത്തിന്റെ നന്മയ്ക്ക് ഏറെ യത്നിച്ചുട്ടുള്ള  പൂർവ്വമാനേജർമാർ , വിരമിച്ചുപോയ അധ്യാപകർ എന്നിവരെ ആദരവോടെ സ്മരിക്കുന്നു .

22:19, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന തീരദേശ പ്രദേശത്ത് കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലക്കാണ് തിരുവത്രയിലെ പ്രമുഖ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദാലയം സ്ഥാപിക്കുന്നത് . 1924 ൽ 100 ൽ താഴെ കുട്ടികളുമായി ഒരു എൽ . പി . വിദ്യാലയമായിട്ടായിരുന്നു തുടക്കം . ഹെഡ്മാസ്റ്റർ ചുമതല ശ്രീ . അയ്യപ്പകുട്ടി മാസ്റ്റർ അവർകൾക്കായിരുന്നു . പിന്നീടുള്ള സ്ഥാപനത്തിന്റെ യാത്രയിൽ അനേകായിരങ്ങൾക്ക് അറിവും വെളിച്ചവും പകർന്നു നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . വിദ്യാലയത്തിന്റെ പ്രഥമ മാനേജറുടെ മകനും പിന്നീട് ഏറെകാലം വിദ്യാലയത്തിന്റെ മാനേജറുമായിരുന്ന കുറ്റിയിൽ കുമാരൻ മാസ്റ്റർ 1934 ൽ വിദ്യാലയത്തിൽ അധ്യാപകനായി പ്രവേശിച്ചു . പിന്നീട് അദ്ദേഹം ഹെഡ്മാസ്റ്റർ ചുമതലയും വഹിക്കുകയുണ്ടായി . 1950 - ൽ ഇന്ന് കാണുന്ന പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായ തിന് ശേഷം വിദ്യാലയം അഭിമാനാർഹമായ വളർച്ചയുടെ പാതയിലായിരുന്നു . 1950 ന് ശേഷം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഏറെ വർധനവുണ്ടായി . ഈ വളർച്ച 1965 - ൽ ഇതിനെ ഒരു യു . പി . വിദ്യാലയമായി ഉയർത്താൻ സഹായകമ മായി . തുടർന്ന് എ.യു.പി.എസ് . തിരുവത്ര എന്നായി വിദ്യാലയത്തിന്റെ പേര് . യു . പി . വിദ്യാലയത്തിന്റെ പ്രഥമ എച്ച് . എം . ജാനകി ടീച്ചറായിരുന്നു . 1981 ൽ ആണ് കുമാർ എ . യു.പി.സ്കൂൾ എന്ന പേര് സ്വീകരിക്കുന്നത് . ഇന്ന് ആയിരത്തോളം വിദ്യർത്ഥികൾ പഠിക്കുന്ന വിദ്യാലയം പ്രദേശത്തു നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുമായി എത്തുന്ന വിദ്യാർത്ഥികളുടേയും , രക്ഷിതാക്കളുടെയും , നാട്ടുകാരുടേയും പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാനും വളരാനും ശ്രമിക്കുന്നു . വിദ്യാലയത്തിൽ ഇന്ന് സാമാന്യം നല്ല നിലയിലുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു . വിദ്യാർത്ഥികളുടെ യാത്രാസൗകര്യാർത്ഥം വാഹനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട് . സ്കൗട്ട് , ഗൈഡ് , ബുൾബുൾ എന്നിവയുടെ യൂണിറ്റുക ളും , വിദ്യാരംഗം , ഗാന്ധിദർശൻ , സയൻസ് ക്ലബ്ബ് തുടങ്ങിയവയും വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു . ശുദ്ധജലം ഉൾപ്പടെയുള്ള എല്ലാ പ്രാഥമിക ഭൗതിക സൗകര്യങ്ങളും ഏർപ്പെടുത്തി കഴിഞ്ഞിട്ടുള്ള വിദ്യാലയത്തിന് പാഠ്യേതര പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമാണ് ഉള്ളത് . പി.ടി.എ. കമ്മറ്റിയും നാട്ടുകാരും , പൂർവ്വവിദ്യാർത്ഥികളും എന്നും ഈ വിദ്യാലയത്തിന് താങ്ങും തണലുമാണ് . വിദ്യാലയത്തിന്റെ നന്മയ്ക്ക് ഏറെ യത്നിച്ചുട്ടുള്ള പൂർവ്വമാനേജർമാർ , വിരമിച്ചുപോയ അധ്യാപകർ എന്നിവരെ ആദരവോടെ സ്മരിക്കുന്നു .