"ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം| എൽ .പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ . റ്റി എം അബ്രാഹം തെൻപിള്ളിൽ വയല ആയിരുന്നു . അസ്സിസ്റ്റാന്റ് ടീച്ചർ എൻ .എം .ഉലഹന്നാൻ നിരപ്പേൽ ആയിരുന്നു .ഒന്ന് ,രണ്ടു ക്ലാസ്സുകളോടെ ആയിരുന്നു ഈ വിദ്യാലയ0 തുടങ്ങിയത് .  ഒരക്ഷറം പോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറൂം പഠിച്ചു കുറെയൊക്കെ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു .]] {{PSchoolFrame/Pages}}
'''1989-90 അദ്ധ്യയാന വർഷത്തിലെ കലാകായിക പഠനനിലവാരങ്ങളുടെയും സ്കൂളിൽ നിർവഹിച്ച മരാമത്ത് പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.1995-ൽ ബഹു. വടകര ജോസഫച്ചൻ മാനേജരായിരുന്നപ്പോൾ പഴയ എൽ.പി സ്കൂൾ കെട്ടിടം പൊളിച്ച് യു.പി സ്കൂളിനോട് ചേർന്നുള്ള പറപ്പൊട്ടിച്ച് അവിടെ വളെരെയേറെ സൗകര്യമുള്ള ഒരു കെട്ടിടം നിർമ്മിച്ചു.2002-ൽ ശ്രീ. പിസി തോമസ് എംപിയും 2007-ൽ പിസി ജോർജ് എം.എൽ.എയും ഐ.റ്റി പഠനത്തിനായി കംപ്യൂട്ടറുകൾ അവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി.2007-ൽ ഓഫീസ് റൂം നവീകരിച്ചു. ഇതിന് നേതൃത്വം നൽകിയത് ഫാ.ജോർജ് ചൊള്ളനാലായിരുന്നു.'''{{PSchoolFrame/Pages}}

19:38, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

1989-90 അദ്ധ്യയാന വർഷത്തിലെ കലാകായിക പഠനനിലവാരങ്ങളുടെയും സ്കൂളിൽ നിർവഹിച്ച മരാമത്ത് പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.1995-ൽ ബഹു. വടകര ജോസഫച്ചൻ മാനേജരായിരുന്നപ്പോൾ പഴയ എൽ.പി സ്കൂൾ കെട്ടിടം പൊളിച്ച് യു.പി സ്കൂളിനോട് ചേർന്നുള്ള പറപ്പൊട്ടിച്ച് അവിടെ വളെരെയേറെ സൗകര്യമുള്ള ഒരു കെട്ടിടം നിർമ്മിച്ചു.2002-ൽ ശ്രീ. പിസി തോമസ് എംപിയും 2007-ൽ പിസി ജോർജ് എം.എൽ.എയും ഐ.റ്റി പഠനത്തിനായി കംപ്യൂട്ടറുകൾ അവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി.2007-ൽ ഓഫീസ് റൂം നവീകരിച്ചു. ഇതിന് നേതൃത്വം നൽകിയത് ഫാ.ജോർജ് ചൊള്ളനാലായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം