* [[പ്രമാണം:34013 HSSnss camp.jpg|ലഘുചിത്രം|HSS,NSS CAMP]]ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് പ്രവർത്തനം 2021ൽ തുടങ്ങി.
* ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് പ്രവർത്തനം 2021ൽ തുടങ്ങി.
* ഔദ്യോഗിക ഉദ്ഘാടനം 2021 ഫെബ്രുവരി 13 ന് ആയിരുന്നു.
* ഔദ്യോഗിക ഉദ്ഘാടനം 2021 ഫെബ്രുവരി 13 ന് ആയിരുന്നു.
* 50 കുട്ടികളാണ് എൻട്രോൾ ചെയ്തിരിക്കുന്നത്. 19 ആൺകുട്ടികൾ 31 പെൺകുട്ടികൾ.
* 50 കുട്ടികളാണ് എൻട്രോൾ ചെയ്തിരിക്കുന്നത്. 19 ആൺകുട്ടികൾ 31 പെൺകുട്ടികൾ.
വരി 12:
വരി 13:
* സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം എന്നിവ നടത്തി.
* സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം എന്നിവ നടത്തി.
* സെപ്റ്റംബർ 5 അധ്യാപക ദിനം ആചരിച്ചു.
* സെപ്റ്റംബർ 5 അധ്യാപക ദിനം ആചരിച്ചു.
* 24ന് എൻഎസ്എസ് ഡേ, സ്പെഷ്യൽ അസംബ്ലി എന്നിവ ഓൺലൈനായി നടത്തി.
* [[പ്രമാണം:34013nsswith farmer sujith.jpg|ലഘുചിത്രം|NSS MEMBERS WITH FARMER SUJITH]]24ന് എൻഎസ്എസ് ഡേ, സ്പെഷ്യൽ അസംബ്ലി എന്നിവ ഓൺലൈനായി നടത്തി.
* ഒക്ടോബർ ഒന്നിന് വയോജന ദിനം നടത്തി. ഗാന്ധിസ്മൃതി ക്ലാസ്സ് നടത്തി.
* ഒക്ടോബർ ഒന്നിന് വയോജന ദിനം നടത്തി. ഗാന്ധിസ്മൃതി ക്ലാസ്സ് നടത്തി.
* ഒക്ടോബർ 29 30 31 തീയതികളിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരം വൃത്തിയാക്കി.
* ഒക്ടോബർ 29 30 31 തീയതികളിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരം വൃത്തിയാക്കി.
* നവംബർ ഒന്നുമുതൽ കോവിഡ് ബോധവൽക്കരണം നൽകി.
* നവംബർ ഒന്നുമുതൽ കോവിഡ് ബോധവൽക്കരണം നൽകി.
* ഡിസംബർ 27 മുതൽ ജനുവരി രണ്ടുവരെ എൻഎസ്എസ് ക്യാമ്പ് സ്കൂളിൽ നടന്നു.
* ഡിസംബർ 27 മുതൽ ജനുവരി രണ്ടുവരെ എൻഎസ്എസ് ക്യാമ്പ് സ്കൂളിൽ നടന്നു.
* ക്യാമ്പ് മാഗസിൻ സപ്തവർണ്ണങ്ങൾ, ക്യാമ്പ് പ്രതം എന്നിവ പ്രകാശനം
* [[പ്രമാണം:34014 nss seed ball making.jpg|ഇടത്ത്|ലഘുചിത്രം|സീഡ് ബോൾ നിർമ്മാണം]][[പ്രമാണം:34013nss.jpg|ഇടത്ത്|ലഘുചിത്രം|വയോജന ദിനം]]ക്യാമ്പ് മാഗസിൻ സപ്തവർണ്ണങ്ങൾ, ക്യാമ്പ് പ്രതം എന്നിവ പ്രകാശനം