"ജി. യു. പി. എസ്. മുഴക്കോത്ത്/സ്കൂൾ ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(→‎സ്കൂൾ ആകാശവാണി: വിവരങ്ങൾ ചേർത്തു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:12540 റേഡിയോ.png|കുട്ടികളുടെ ആകാശവാണി|പകരം=|നടുവിൽ|ലഘുചിത്രം|208x208ബിന്ദു]]
== '''സ്കൂൾ ആകാശവാണി''' ==
[[പ്രമാണം:12540 റേഡിയോ.png|കുട്ടികളുടെ ആകാശവാണി|പകരം=|നടുവിൽ|ലഘുചിത്രം|208x208ബിന്ദു]]'''വിദ്യാലയത്തിന്റെ മികവാർന്ന ഒരു പ്രവർത്തനമാണ്  സ്കൂൾ ആകാശവാണി. വോയ്സ് ഓഫ് മുഴക്കോത്ത് എന്നപേരിൽ  അറിയപ്പെടുന്ന  കുട്ടികളുടെ  ആകാശവാണി വർഷങ്ങളായി വിജയകരമായി പ്രവർത്തിച്ചുവരുന്നു. പ്രഭാതഭേരിയിലൂടെ പ്രാർത്ഥന, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചുവരുന്നു. എല്ലാ ക്ലാസ്സ് മുറികളിലും ഒരുക്കിയ സ്പീക്കർ സിസ്റ്റങ്ങൾ കുട്ടികൾക്ക് അവരുടെ ക്ലാസ്സിലിരുന്ന് തന്നെ പരിപാടികൾ കേൾക്കാൻ അവലരം നൽകുന്നു. കഥാവേള , പൂുസ്തകാസ്വാദനം , കവിതാലാപനം ,ക്വിസ് തുടങ്ങി കുട്ടികൾക്ക് ഇടവേളകൾ വിജ്ഞാനപ്രദവും ആനന്ദകരവുമാക്കാൻ സഹായിക്കുന്ന മികച്ച ഒരു പ്രവർത്തനമാണ് സ്കൂൾ ആകാശവാണി'''

10:34, 17 ഡിസംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾ ആകാശവാണി

കുട്ടികളുടെ ആകാശവാണി

വിദ്യാലയത്തിന്റെ മികവാർന്ന ഒരു പ്രവർത്തനമാണ് സ്കൂൾ ആകാശവാണി. വോയ്സ് ഓഫ് മുഴക്കോത്ത് എന്നപേരിൽ അറിയപ്പെടുന്ന കുട്ടികളുടെ ആകാശവാണി വർഷങ്ങളായി വിജയകരമായി പ്രവർത്തിച്ചുവരുന്നു. പ്രഭാതഭേരിയിലൂടെ പ്രാർത്ഥന, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചുവരുന്നു. എല്ലാ ക്ലാസ്സ് മുറികളിലും ഒരുക്കിയ സ്പീക്കർ സിസ്റ്റങ്ങൾ കുട്ടികൾക്ക് അവരുടെ ക്ലാസ്സിലിരുന്ന് തന്നെ പരിപാടികൾ കേൾക്കാൻ അവലരം നൽകുന്നു. കഥാവേള , പൂുസ്തകാസ്വാദനം , കവിതാലാപനം ,ക്വിസ് തുടങ്ങി കുട്ടികൾക്ക് ഇടവേളകൾ വിജ്ഞാനപ്രദവും ആനന്ദകരവുമാക്കാൻ സഹായിക്കുന്ന മികച്ച ഒരു പ്രവർത്തനമാണ് സ്കൂൾ ആകാശവാണി