"Schoolwiki:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഡിജിറ്റല്‍ പെയിന്റിങ്ങുകളുടെ മത്സരത്തില്‍ സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ചുവടെ കൊടുക്കുന്നു.
=== ഡിജിറ്റൽ പെയിന്റിങ്ങുകളുടെ മത്സരത്തിൽ സമർപ്പിക്കുന്ന ചിത്രങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ചുവടെ കൊടുക്കുന്നു. ===

* സ്കൂൾവിക്കിയിൽ നിലവിൽ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന മികച്ച ചിത്രങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. അല്ലെങ്കിൽ,
* ചിത്രങ്ങൾ സ്വന്തമായി വരച്ച് തയ്യാറാക്കിയതോ സ്വന്തമായി ഫോട്ടോയെടുത്തതോ ആയിരിക്കണം
* ചിത്രങ്ങൾ സ്വന്തമായ ശൈലിയിൽ തയ്യാറാക്കുക
* മറ്റ് എവിടെയും പ്രസിദ്ധീകരിച്ചതായിരിക്കരുത്
* സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയതായിരിക്കണം
* പുതിയ ആശയങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുക
* സോഫ്റ്റ് വെയറിലെ സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗപ്പെടുത്തുക

==== മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ ====

* ചിത്രത്തിന്റെ ആശയം
* രൂപങ്ങൾ കൃത്യത
* ഡിജിറ്റൽ സങ്കേതങ്ങളുടെ സമർത്ഥമായ പ്രയോഗം
* പുതിയ ആശയങ്ങൾ ചിത്രീകരിക്കാൻ ശ്രമം
* പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ ചിത്രത്തിലുൾപ്പെടുത്തൽ
* പുതിയ പെയ്ന്റിങ്ങ് രീതികൾ പരീക്ഷണം (eg:Rough Method)

* ചിത്രങ്ങള്‍ സ്വന്തമായി വരച്ച് തറാക്കിയതായിരിക്കണം
<!--visbot  verified-chils->
* മറ്റ് എവിടെയും പ്രദര്‍ശിപ്പിച്ചതായിരിക്കരുത്
* സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയതായിരിക്കണം
* ചിത്രത്തിന്റെ ആശയം വ്യക്തമായിരിക്കണം

10:43, 26 മേയ് 2022-നു നിലവിലുള്ള രൂപം

ഡിജിറ്റൽ പെയിന്റിങ്ങുകളുടെ മത്സരത്തിൽ സമർപ്പിക്കുന്ന ചിത്രങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ചുവടെ കൊടുക്കുന്നു.

• സ്കൂൾവിക്കിയിൽ നിലവിൽ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന മികച്ച ചിത്രങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. അല്ലെങ്കിൽ,
• ചിത്രങ്ങൾ സ്വന്തമായി വരച്ച് തയ്യാറാക്കിയതോ സ്വന്തമായി ഫോട്ടോയെടുത്തതോ ആയിരിക്കണം
• ചിത്രങ്ങൾ സ്വന്തമായ ശൈലിയിൽ തയ്യാറാക്കുക
• മറ്റ് എവിടെയും പ്രസിദ്ധീകരിച്ചതായിരിക്കരുത്
• സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയതായിരിക്കണം
• പുതിയ ആശയങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുക
• സോഫ്റ്റ് വെയറിലെ സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗപ്പെടുത്തുക

മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ

• ചിത്രത്തിന്റെ ആശയം
• രൂപങ്ങൾ കൃത്യത
• ഡിജിറ്റൽ സങ്കേതങ്ങളുടെ സമർത്ഥമായ പ്രയോഗം
• പുതിയ ആശയങ്ങൾ ചിത്രീകരിക്കാൻ ശ്രമം
• പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ ചിത്രത്തിലുൾപ്പെടുത്തൽ
• പുതിയ പെയ്ന്റിങ്ങ് രീതികൾ പരീക്ഷണം (eg:Rough Method)