"ചെമ്പിലോട് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം,English
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഷൈമ വി.സി
|പ്രധാന അദ്ധ്യാപിക=ഷൈമ വി.സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശക്കീർ
|പി.ടി.എ. പ്രസിഡണ്ട്=ശക്കീർ മൗവഞ്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത
|സ്കൂൾ ചിത്രം=13389-p1.JPG ‎|
|സ്കൂൾ ചിത്രം=13389-p1.JPG ‎|
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}[[ചിത്രം:13389-rep17.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം ''‍]]
}}
== ചരിത്രം ==
[[പ്രമാണം:13389-sa.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|S‍chool Assembly]]
1936 ൽ സ്ഥാപിതമായതും V  മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൂടുതൽ അറിയാൻ
[[പ്രമാണം:13389-cups.JPG|thumb|450px|center|പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം]]
[[ചിത്രം:13389-gre2.JPG|thumb|450px|right|''പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം]]

== ഭൗതികസൗകര്യങ്ങൾ ==
==ചരിത്രം ==
1936 ൽ സ്ഥാപിതമായതും V  മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്[https://schoolwiki.in/sw/61z4 .കൂടുതൽ അറിയാൻ]
[[പ്രമാണം:13389-si.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|Inauguration of new School Building]]
[[പ്രമാണം:13389-sf.jpg|ലഘുചിത്രം|450x450ബിന്ദു]]
 
==ഭൗതികസൗകര്യങ്ങൾ==
V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.

*വിശാലമായ കളിസ്ഥലം  
*വിശാലമായ കളിസ്ഥലം
*കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ  ടോയിലറ്റ് സൗകര്യങ്ങൾ  
*കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ  ടോയിലറ്റ് സൗകര്യങ്ങൾ
*ആകർഷകമായ സയൻസ് ലാബ്
*ആകർഷകമായ സയൻസ് ലാബ്
*വായനമുറി
*വായനമുറി
*സ്കൂൾ വാഹന സൗകര്യം
*സ്കൂൾ വാഹന സൗകര്യം
[[ചിത്രം:13389-pay.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം - പായസവിതരണം''‍]]
[[പ്രമാണം:13389-se.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|'''School election'''‍]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*ഗണിതശാസ്ത്ര ക്ലബ്ബ്  
*ഗണിതശാസ്ത്ര ക്ലബ്ബ്
*സയൻസ് ക്ലബ്ബ്  
*സയൻസ് ക്ലബ്ബ്
*സാമുഹ്യശാസ്ത്ര ക്ലബ്ബ്  
*സാമുഹ്യശാസ്ത്ര ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്  
*ഹെൽത്ത് ക്ലബ്ബ്
*കാർഷിക ക്ലബ്ബ്  
*കാർഷിക ക്ലബ്ബ്
*സ്കൗട്ട്
*സ്കൗട്ട്

== മാനേജ്‌മെന്റ് ==
==മാനേജ്‌മെന്റ്==
പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി.

== മുൻസാരഥികൾ ==
==മുൻസാരഥികൾ==

#വി സി ഹരീന്ദ്രനാഥൻ
#സി.ശശീന്ദ്രൻ
#സി.സദാനന്ദൻ
#
#
{| class="wikitable"
{| class="wikitable"
വരി 97: വരി 96:
|-
|-
|1
|1
|V.C.Hareendranath
|വി സി ഹരീന്ദ്രനാഥൻ
|-
|-
|2
|2
|C.saseendran
|സി.ശശീന്ദ്രൻ
|-
|-
|3
|3
|C.Sadanandhan
|സി.സദാനന്ദൻ
|}
|}
#
#

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ  
*ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ
*Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ്
*Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ്

==വഴികാട്ടി==
==വഴികാട്ടി==

* കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി  ചെമ്പിലോട് യു പി  സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം .
*കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി  ചെമ്പിലോട് യു പി  സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം .
* ചക്കരക്കൽ ഭാഗത്തെ നിന്ന് വരാൻ കാപ്പാട് ബസ്സിന്  കയറുക  
*ചക്കരക്കൽ ഭാഗത്തെ നിന്ന് വരാൻ കാപ്പാട് ബസ്സിന്  കയറുക സ്കൂളിന്  മുന്നിൽ എത്തും
{{#multimaps: 11.888394, 75.455479 | width=800px | zoom=16 }}
*മട്ടന്നൂർ ഭാഗത്തു നിന്ന് വരാൻ ഏച്ചൂരിൽ വന്ന്  ചക്കരക്കൽ ബസിന്  കയറുക  മൗവഞ്ചേരി  സ്റ്റോപ്പിൽ  എത്തിയതിനു ശേഷം കാപ്പാട് റോഡിലൂടെഅഞ്ച്  മിനിറ്റ്  നടക്കുക
{{Slippymap|lat= 11.888394|lon= 75.455479 |zoom=16|width=800|height=400|marker=yes}}

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെമ്പിലോട് യു പി സ്കൂൾ
വിലാസം
ചെമ്പിലോട്

മൗവ്വഞ്ചേരി പി.ഒ.
,
670613
,
കണ്ണൂർ ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽchembilodeups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13389 (സമേതം)
യുഡൈസ് കോഡ്32020100201
വിക്കിഡാറ്റQ64456960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ വി.സി
പി.ടി.എ. പ്രസിഡണ്ട്ശക്കീർ മൗവഞ്ചേരി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

S‍chool Assembly

ചരിത്രം

1936 ൽ സ്ഥാപിതമായതും V മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൂടുതൽ അറിയാൻ

Inauguration of new School Building

ഭൗതികസൗകര്യങ്ങൾ

V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.

  • വിശാലമായ കളിസ്ഥലം
  • കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ
  • ആകർഷകമായ സയൻസ് ലാബ്
  • വായനമുറി
  • സ്കൂൾ വാഹന സൗകര്യം
School election

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സാമുഹ്യശാസ്ത്ര ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
  • സ്കൗട്ട്

മാനേജ്‌മെന്റ്

പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി.

മുൻസാരഥികൾ

SL NO Name
1 വി സി ഹരീന്ദ്രനാഥൻ
2 സി.ശശീന്ദ്രൻ
3 സി.സദാനന്ദൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ
  • Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ്

വഴികാട്ടി

  • കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി ചെമ്പിലോട് യു പി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം .
  • ചക്കരക്കൽ ഭാഗത്തെ നിന്ന് വരാൻ കാപ്പാട് ബസ്സിന്  കയറുക സ്കൂളിന്  മുന്നിൽ എത്തും
  • മട്ടന്നൂർ ഭാഗത്തു നിന്ന് വരാൻ ഏച്ചൂരിൽ വന്ന്  ചക്കരക്കൽ ബസിന്  കയറുക  മൗവഞ്ചേരി  സ്റ്റോപ്പിൽ  എത്തിയതിനു ശേഷം കാപ്പാട് റോഡിലൂടെഅഞ്ച്  മിനിറ്റ്  നടക്കുക
Map
"https://schoolwiki.in/index.php?title=ചെമ്പിലോട്_യു_പി_സ്കൂൾ&oldid=2531682" എന്ന താളിൽനിന്ന് ശേഖരിച്ചത്