"ജി.യു.പി സ്കൂൾ കിഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.U.P.SCHOOL KIZHUR}} | {{prettyurl|G.U.P.SCHOOL KIZHUR}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്കൂൾ കോഡ്=16557 | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=16557 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32040800708 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1910 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= ജി.യു.പി.എസ്.കിഴൂർ,കിഴൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=കിലൂർ | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=673522 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0496 2602133 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gupskizhur133@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 120 | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=മേലടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| | |വാർഡ്=16 | ||
| | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=മേലടി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=116 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=120 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ ഇ | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനി കെ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീന | |||
|സ്കൂൾ ചിത്രം=16557_KKD_PHOTO1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=16557_kkd.photo2.jpg | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ഏതുവർഷ മാണെന്ന് കൃത്യമായി വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും 1910 ൽ സ്കൂളിൽ ഉപയോഗിച്ചിരുന്ന രജിസ്റ്ററുകൾ ലഭിച്ചിട്ടുണ്ട് . | |||
പ്രധാനപ്പെട്ട വാണി ജ്യ സാംസ്കാരിക കേന്ദ്രമായിരുന്ന തച്ചൻകുന്നിൽ പ രിഷ്കൃത ജനസമൂഹവുമായി നിരന്തരം ഇടപഴകാനുള്ള അവസരം അക്ഷരാറിവിൻറെ ആവശ്യകതയെ ബോധ്യപെടുത്തിയിട്ടുണ്ടാവണം . ഇതിന്റെ ഫലമായി കഴിഞ്ഞ ശതകത്തിന് മുൻപ് തന്നെ തച്ചൻകുന്നിൽകുടിപ്പള്ളിക്കൂടങ്ങൾ ' സ്ഥാപിക്കപെട്ടിരുന്നു. ആ ദ്യ കാലങ്ങളിൽ സമീപ സ്ഥലങ്ങളിൽ സവർണ വിഭാഗങ്ങൾക്കു മാത്രമായിരുന്നു അറിവ് നേടുന്നതിനുള്ള സൗകര്യ മുണ്ടായിരുന്നത് . അക്ഷരം നിഷേധിക്കപ്പെട്ട വലിയ വിഭാഗത്തിന് തച്ചൻകുന്നിൽ അവസരം നിഷേധിക്കപ്പെട്ടു . അവർണ്ണ ജന വിഭാഗത്തിനും മുസ്ലിങൾ ക്കും ( പ്രത്യേകിച്ച് ഈ രണ്ടു വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് )അക്ഷര ജ്ഞാനം നേടുന്നതിനുള്ള നിലത്തെഴുത്ത് കളരികൾ തച്ചൻകുന്നിൻറെ പ്രത്യേകതയായിരുന്നു . ഈ നിലത്തെഴുത്ത് കളരികളുടെ തുടർച്ചയാണ് തച്ചൻകുന്നിൽ മാപ്പിളസ്കൂളും , പെൺ പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത് . മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും , അതേറ്റെടുത്ത് നടത്തുന്നതിനും ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ബോധപൂർവമുണ്ടായ ശ്രമം വിദ്യാലയത്തിന്റെ ചരിത്രം രൂപപ്പെടുത്തി . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു സേവന കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ചരിത്രഗതിയിൽ തച്ചൻകുന്നിലെ കിഴൂർ ബോർഡ് മാപ്പിളസ്കൂൾ , കിഴൂർ ഗേൾസ് ഹയർ എലിമെൻറെറി സ്കൂൾ , തുറയൂർ ഗേൾസ് എലിമെൻറെറി സ്കൂൾ എന്നിവ സംയോജിച്ച് കിഴൂർ ഹയർ എലിമെൻറെറി സ്കൂൾ ആവുകയും , കേരള വിദ്യാഭ്യാസ നിയമം ( കെ ഇ ആർ ) നിലവിൽ വന്നതോടെ കിഴൂർ ഗവ :യു .പി സ്കൂൾ ആയി മാറുകയും ചെയ്തു [[ജി.യു.പി സ്കൂൾ കിഴൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 40: | വരി 78: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | |||
# | |||
# | {| class="wikitable" | ||
|+ | |||
# | !1 | ||
!സുനിൽകുമാർ | |||
!2021 | |||
|- | |||
|2 | |||
|'''രഘുനാഥൻ സിപി''' | |||
|'''2020''' | |||
|- | |||
|3 | |||
|ഗിരീഷ് ബാബു | |||
|2020 | |||
|- | |||
|4 | |||
|മുകുന്ദൻ ടി | |||
|2016 | |||
|} | |||
# | |||
# | |||
# | # | ||
വരി 58: | വരി 114: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*പയ്യോളി ബസ് സ്റ്റാൻഡിൽ നിന്നും പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് രണ്ട് കിലോമീറ്റർ | |||
*പയ്യോളി ട്രെയിനിറങ്ങി പേരാമ്പ്ര ബസ്സിൽ രണ്ടര കിലോമീറ്റർ, | |||
---- | |||
{{Slippymap|lat=11.524531629720082|lon= 75.63893193903482|zoom=16|width=full|height=400|marker=yes}} | |||
---- | |||
* | |||
{{ |
16:27, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി സ്കൂൾ കിഴൂർ | |
---|---|
വിലാസം | |
ജി.യു.പി.എസ്.കിഴൂർ,കിഴൂർ , കിലൂർ പി.ഒ. , 673522 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0496 2602133 |
ഇമെയിൽ | gupskizhur133@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16557 (സമേതം) |
യുഡൈസ് കോഡ് | 32040800708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 120 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ ഇ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനി കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | റഹീന |
അവസാനം തിരുത്തിയത് | |
04-09-2024 | Sreejithkoiloth |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ഏതുവർഷ മാണെന്ന് കൃത്യമായി വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും 1910 ൽ സ്കൂളിൽ ഉപയോഗിച്ചിരുന്ന രജിസ്റ്ററുകൾ ലഭിച്ചിട്ടുണ്ട് .
പ്രധാനപ്പെട്ട വാണി ജ്യ സാംസ്കാരിക കേന്ദ്രമായിരുന്ന തച്ചൻകുന്നിൽ പ രിഷ്കൃത ജനസമൂഹവുമായി നിരന്തരം ഇടപഴകാനുള്ള അവസരം അക്ഷരാറിവിൻറെ ആവശ്യകതയെ ബോധ്യപെടുത്തിയിട്ടുണ്ടാവണം . ഇതിന്റെ ഫലമായി കഴിഞ്ഞ ശതകത്തിന് മുൻപ് തന്നെ തച്ചൻകുന്നിൽകുടിപ്പള്ളിക്കൂടങ്ങൾ ' സ്ഥാപിക്കപെട്ടിരുന്നു. ആ ദ്യ കാലങ്ങളിൽ സമീപ സ്ഥലങ്ങളിൽ സവർണ വിഭാഗങ്ങൾക്കു മാത്രമായിരുന്നു അറിവ് നേടുന്നതിനുള്ള സൗകര്യ മുണ്ടായിരുന്നത് . അക്ഷരം നിഷേധിക്കപ്പെട്ട വലിയ വിഭാഗത്തിന് തച്ചൻകുന്നിൽ അവസരം നിഷേധിക്കപ്പെട്ടു . അവർണ്ണ ജന വിഭാഗത്തിനും മുസ്ലിങൾ ക്കും ( പ്രത്യേകിച്ച് ഈ രണ്ടു വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് )അക്ഷര ജ്ഞാനം നേടുന്നതിനുള്ള നിലത്തെഴുത്ത് കളരികൾ തച്ചൻകുന്നിൻറെ പ്രത്യേകതയായിരുന്നു . ഈ നിലത്തെഴുത്ത് കളരികളുടെ തുടർച്ചയാണ് തച്ചൻകുന്നിൽ മാപ്പിളസ്കൂളും , പെൺ പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത് . മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും , അതേറ്റെടുത്ത് നടത്തുന്നതിനും ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ബോധപൂർവമുണ്ടായ ശ്രമം വിദ്യാലയത്തിന്റെ ചരിത്രം രൂപപ്പെടുത്തി . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു സേവന കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ചരിത്രഗതിയിൽ തച്ചൻകുന്നിലെ കിഴൂർ ബോർഡ് മാപ്പിളസ്കൂൾ , കിഴൂർ ഗേൾസ് ഹയർ എലിമെൻറെറി സ്കൂൾ , തുറയൂർ ഗേൾസ് എലിമെൻറെറി സ്കൂൾ എന്നിവ സംയോജിച്ച് കിഴൂർ ഹയർ എലിമെൻറെറി സ്കൂൾ ആവുകയും , കേരള വിദ്യാഭ്യാസ നിയമം ( കെ ഇ ആർ ) നിലവിൽ വന്നതോടെ കിഴൂർ ഗവ :യു .പി സ്കൂൾ ആയി മാറുകയും ചെയ്തു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1 | സുനിൽകുമാർ | 2021 |
---|---|---|
2 | രഘുനാഥൻ സിപി | 2020 |
3 | ഗിരീഷ് ബാബു | 2020 |
4 | മുകുന്ദൻ ടി | 2016 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പയ്യോളി ബസ് സ്റ്റാൻഡിൽ നിന്നും പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് രണ്ട് കിലോമീറ്റർ
- പയ്യോളി ട്രെയിനിറങ്ങി പേരാമ്പ്ര ബസ്സിൽ രണ്ടര കിലോമീറ്റർ,
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16557
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ