"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ് 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ് 2018-19 എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ് 2018-19 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഉദ്ഘാടനം==
==ഉദ്ഘാടനം==
2018 - 19 അധ്യയനവർഷത്തിലെ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 3-ന് സ്കൂൾ ഹാളിൽ വച്ചു നടന്നു. സ്കൂൾ ഹെഡ്‌മിസ്ട്രസ് മുംതാസ് ഭായി. എസ്.കെ. അധ്യക്ഷത വഹിച്ച യോഗം ശ്രീ. പ്രസാദ് സാർ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തകരായ അഭിജിത്ത്, സായിറാം, അധ്യാപകരായ മഞ്ജുള. വി, ലിന്റ. എ തുടങ്ങിയവർ സംസാരിച്ചു.
2018-19 അധ്യയനവർഷത്തിലെ സ്‍ക‍ൂൾ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 3ന് സ്‍ക‍ൂളിൽവച്ച് നടന്നു. സ്കൂൾ ഹെഡ്‌മിസ്‍ട്രസ്  ശ്രീമതി .മ‍ുംതാസ് ബായ് എസ് കെ അധ്യക്ഷത വഹിച്ച യോഗത്തിൽ മ‍ുഖ്യതിഥി ശ്രീ. പ്രസാദ് സാർ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തകരായ സായ് റാം, നിധിൻ , അധ്യാപകരായ ശ്രീമതി  ലിൻഡ, ശ്രീമതി സോണി എൻ,  ശ്രീമതി മഞ്ജുള ആൽബർട്ട്  തുടങ്ങിയവർ സംസാരിച്ചു.
[[പ്രമാണം:41056-1.jpeg|ലഘുചിത്രം|ഇടത്ത്‌|മ‌ുംതാസ് ടീച്ചർ]]  
[[പ്രമാണം:41056-1.jpeg|ലഘുചിത്രം|ഇടത്ത്‌|മ‌ുംതാസ് ടീച്ചർ]]  
[[പ്രമാണം:41056-prasad sir.jpeg|ലഘുചിത്രം|നടുവിൽ|ശ്രീ പ്രസാദ് സാർ ഗ​ണിത ക്ലബ് ഉദ്ഘാടനം ചെയ്യ‌ുന്ന‌ു.]]
[[പ്രമാണം:41056-prasad sir.jpeg|ലഘുചിത്രം|നടുവിൽ|ശ്രീ പ്രസാദ് സാർ ഗ​ണിത ക്ലബ് ഉദ്ഘാടനം ചെയ്യ‌ുന്ന‌ു.]]

16:21, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ഉദ്ഘാടനം

2018-19 അധ്യയനവർഷത്തിലെ സ്‍ക‍ൂൾ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 3ന് സ്‍ക‍ൂളിൽവച്ച് നടന്നു. സ്കൂൾ ഹെഡ്‌മിസ്‍ട്രസ് ശ്രീമതി .മ‍ുംതാസ് ബായ് എസ് കെ അധ്യക്ഷത വഹിച്ച യോഗത്തിൽ മ‍ുഖ്യതിഥി ശ്രീ. പ്രസാദ് സാർ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തകരായ സായ് റാം, നിധിൻ , അധ്യാപകരായ ശ്രീമതി ലിൻഡ, ശ്രീമതി സോണി എൻ, ശ്രീമതി മഞ്ജുള ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.

മ‌ുംതാസ് ടീച്ചർ
ശ്രീ പ്രസാദ് സാർ ഗ​ണിത ക്ലബ് ഉദ്ഘാടനം ചെയ്യ‌ുന്ന‌ു.
ഈശ്വരപ്രാർത്ഥന

സ്കൂൾതല ഗണിത ക്വിസ് മത്സരം