"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(SPC)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==   '''ലക്ഷ്യം''' ==
'''''സി പി ഒ - ശ്രീമതി ഉഷസ് വി ഉണ്ണികൃഷ്ണൻ'''''
 
'''''എ സി പി ഒ - ശ്രീമതി മെറിൽ റോസ് പി കെ'''''
 
== '''ലക്ഷ്യം''' ==

* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
* എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
*  
* വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
* വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
* സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
* സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
* സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
* സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
== '''അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8''' ==
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു SPC യുടെ ആഭിമുഖ്യത്തിൽ, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ റിട്ട.പ്രിൻസിപ്പൽ ശ്രീമതി.ഷീല വിശ്വനാഥൻ കുട്ടികൾക്ക് ക്ലാസ് എടുത്തു.
== '''കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസർ അടിസ്ഥാന പരിശീലന ക്യാമ്പ്''' ==
സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസർ അടിസ്ഥാന പരിശീലന ക്യാമ്പിന്റെ (45th Batch) പാസ്സിംഗ്‌ ഔട്ട്‌ പരേഡ്‌  22 ഫെബ്രുവരി  2022 നു  തിരുവനന്തപുരം പോലീസ്‌ ട്രയിനിംഗ്‌ കോളേജിൽ നടന്നു. എ സി പി ഒ '''ശ്രീമതി മെറിൽ റോസ് പി കെ''' പരിശീലന ക്യാമ്പിൽ പങ്കെടുത്തു .പരേഡിൽ  ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകൾ സല്യൂട്ട് സ്വീകരിച്ചു.
== '''റിപ്പബ്ലിക്ക് ദിനാഘോഷം 2022''' ==
* സ്കൂളുകൾ അടച്ച സാഹചര്യത്തിൽ എഴുപത്തിമൂന്നാമതു റിപ്പബ്ലിക്ക് ദിനത്തിൽ  എസ് പി സി കേഡറ്റ്സ് കുടുംബങ്ങൾക്കൊപ്പം വീടുകളിൽ പതാക ഉയർത്തി ആഘോഷിച്ചു
== '''അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം - ഡിസംബർ 10''' ==
എസ് പി സി  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.പ്രധാനധ്യാപിക ശ്രീമതി അനു ടീച്ചർ, എസ് പി സി കേഡറ്റ്  ഏയ്ഞ്ചൽ റോസ് ബിജു ,ഒല്ലൂർ സി പി ഒ ശ്രീ വിനീഷ് സർ  എന്നിവർ  സംസാരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, മറ്റ് ധീരയോദ്ധാക്കളുടെയും വിയോഗത്തിൽ ൽ അനുശോചനം രേഖപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ എസ് പി സി കേഡറ്റ്സ്   ദൃശ്യാവിഷ്കാരം നടത്തി.മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു നടത്തിയ  ഉപന്യാസ രചന, ചിത്രരചന മത്സരം വിജയികൾക്കുള്ള സമ്മാന ദാനം നടത്തി. എസ് പി സി കേഡറ്റുകളും,പി ടി എ  അംഗങ്ങളും,ഗാർഡിയൻ  എസ് പി സി  അംഗങ്ങളും, രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു.
== '''ചിത്രശാല''' ==
[[പ്രമാണം:22048 salute.jpeg|ഇടത്ത്‌|ലഘുചിത്രം|443x443px]][[പ്രമാണം:22048 spc training.jpeg|ലഘുചിത്രം|486x486px|പകരം=]]
[[പ്രമാണം:22048 WOMENSDAY2.jpeg|ലഘുചിത്രം|491x491px|പകരം=|ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ റിട്ട.പ്രിൻസിപ്പൽ ശ്രീമതി.ഷീല വിശ്വനാഥൻ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു]]
[[പ്രമാണം:22048 WOMENS DAY.jpeg|നടുവിൽ|ലഘുചിത്രം|486x486ബിന്ദു]]
[[പ്രമാണം:22048 SPCREPUBLIC.jpeg|ലഘുചിത്രം|434x434ബിന്ദു|'''SPC CADETS കുടുംബാംഗങ്ങളോടൊപ്പം  എഴുപത്തിമൂന്നാമതു റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുന്നു''' |പകരം=|ഇടത്ത്‌]]
[[പ്രമാണം:22048 SPC1.jpeg|ഇടത്ത്‌|ലഘുചിത്രം|'''SPC അവലോകന യോഗം ബഹുമാനപെട്ട ഒല്ലൂർ SHO ശ്രീ ബെന്നി സാറിന്റെ നേതൃത്വത്തിൽ ചേരുന്നു''' |431x431px]]
[[പ്രമാണം:22048 humanrights day.jpeg|ലഘുചിത്രം|440x440ബിന്ദു|'''എസ് പി സി  കേഡറ്റ്സ് നടത്തിയ മനുഷ്യാവകാശ ദിനാഘോഷം - ഡിസംബർ 10''' ]]
[[പ്രമാണം:22048 spc cadets.jpeg|ലഘുചിത്രം|'''SPC CADETS''' |414x414ബിന്ദു|പകരം=|ഇടത്ത്‌]]
[[പ്രമാണം:22048 spc.jpeg|ലഘുചിത്രം|403x403ബിന്ദു|'''ഒല്ലൂർ സി ഐ ശ്രീ ബെന്നി ജേക്കബ് സർന്റെ അധ്യക്ഷതയിൽ ചേർന്ന എസ് പി സി അവലോകനയോഗം''' ]]
[[പ്രമാണം:22048 humanrights day..jpeg|നടുവിൽ|ലഘുചിത്രം|280x280px]]
[[പ്രമാണം:22048 camp visit.jpeg|ഇടത്ത്‌|ലഘുചിത്രം|549x549px|'''ക്യാമ്പ് വിസിറ്റ് . ADNO പ്രദീപ് സർ കേഡറ്റ്സ്‌നോട് സംസാരിക്കുന്നു''' ]]
[[പ്രമാണം:22048 imp of uniform.jpeg|ഇടത്ത്‌|ലഘുചിത്രം|479x479ബിന്ദു|'''IMPORTANCE OF UNIFORM ക്ലാസ് ഒല്ലൂർ  എസ് ഐ ഓഫ് പോലീസ് ശ്രീ ബിപിൻ സർ നയിക്കുന്നു''' ]]
[[പ്രമാണം:22048 spccamp.jpeg|ലഘുചിത്രം|467x467ബിന്ദു|'''"സമ്പൂർണ ആരോഗ്യം" എസ് പി സി ക്രിസ്മസ് ക്യാമ്പ്''' ]]
[[പ്രമാണം:22048 HMCPOS.jpeg|അതിർവര|ലഘുചിത്രം|'''HM and CPO's'''|പകരം=|454x454ബിന്ദു]]
[[പ്രമാണം:22048 SPC2.jpeg|ലഘുചിത്രം|'''SPC സർട്ടിഫിക്കറ്റ് പ്രധാനാധ്യാപിക ശ്രീമതി അനു ടീച്ചർ , തൃശൂർ 27 ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള അവറുകളിൽ നിന്നും ഏറ്റുവാങ്ങുന്നു''' |പകരം=|467x467px|ഇടത്ത്‌]]
[[പ്രമാണം:22048 SPC3.jpeg|ലഘുചിത്രം|'''SPC യൂണിറ്റ് ഉദ്‌ഘാടനം ബഹുമാനപെട്ട മുൻ കൗൺസിലറും ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ട്രഷററും ആയ ശ്രീ എം എൻ ശശിധരൻ അവറുകൾ നിർവഹിക്കുന്നു''' |പകരം=|ഇടത്ത്‌|393x393px]]

11:44, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം

സി പി ഒ - ശ്രീമതി ഉഷസ് വി ഉണ്ണികൃഷ്ണൻ

എ സി പി ഒ - ശ്രീമതി മെറിൽ റോസ് പി കെ

ലക്ഷ്യം

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.

അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു SPC യുടെ ആഭിമുഖ്യത്തിൽ, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ റിട്ട.പ്രിൻസിപ്പൽ ശ്രീമതി.ഷീല വിശ്വനാഥൻ കുട്ടികൾക്ക് ക്ലാസ് എടുത്തു.

കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസർ അടിസ്ഥാന പരിശീലന ക്യാമ്പ്

സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസർ അടിസ്ഥാന പരിശീലന ക്യാമ്പിന്റെ (45th Batch) പാസ്സിംഗ്‌ ഔട്ട്‌ പരേഡ്‌ 22 ഫെബ്രുവരി  2022 നു തിരുവനന്തപുരം പോലീസ്‌ ട്രയിനിംഗ്‌ കോളേജിൽ നടന്നു. എ സി പി ഒ ശ്രീമതി മെറിൽ റോസ് പി കെ പരിശീലന ക്യാമ്പിൽ പങ്കെടുത്തു .പരേഡിൽ  ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകൾ സല്യൂട്ട് സ്വീകരിച്ചു.

റിപ്പബ്ലിക്ക് ദിനാഘോഷം 2022

  • സ്കൂളുകൾ അടച്ച സാഹചര്യത്തിൽ എഴുപത്തിമൂന്നാമതു റിപ്പബ്ലിക്ക് ദിനത്തിൽ  എസ് പി സി കേഡറ്റ്സ് കുടുംബങ്ങൾക്കൊപ്പം വീടുകളിൽ പതാക ഉയർത്തി ആഘോഷിച്ചു

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം - ഡിസംബർ 10

എസ് പി സി  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.പ്രധാനധ്യാപിക ശ്രീമതി അനു ടീച്ചർ, എസ് പി സി കേഡറ്റ്  ഏയ്ഞ്ചൽ റോസ് ബിജു ,ഒല്ലൂർ സി പി ഒ ശ്രീ വിനീഷ് സർ  എന്നിവർ  സംസാരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, മറ്റ് ധീരയോദ്ധാക്കളുടെയും വിയോഗത്തിൽ ൽ അനുശോചനം രേഖപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ എസ് പി സി കേഡറ്റ്സ്   ദൃശ്യാവിഷ്കാരം നടത്തി.മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു നടത്തിയ  ഉപന്യാസ രചന, ചിത്രരചന മത്സരം വിജയികൾക്കുള്ള സമ്മാന ദാനം നടത്തി. എസ് പി സി കേഡറ്റുകളും,പി ടി എ  അംഗങ്ങളും,ഗാർഡിയൻ  എസ് പി സി  അംഗങ്ങളും, രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു.

ചിത്രശാല

ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ റിട്ട.പ്രിൻസിപ്പൽ ശ്രീമതി.ഷീല വിശ്വനാഥൻ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു
SPC CADETS കുടുംബാംഗങ്ങളോടൊപ്പം  എഴുപത്തിമൂന്നാമതു റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുന്നു
SPC അവലോകന യോഗം ബഹുമാനപെട്ട ഒല്ലൂർ SHO ശ്രീ ബെന്നി സാറിന്റെ നേതൃത്വത്തിൽ ചേരുന്നു
എസ് പി സി  കേഡറ്റ്സ് നടത്തിയ മനുഷ്യാവകാശ ദിനാഘോഷം - ഡിസംബർ 10
SPC CADETS
ഒല്ലൂർ സി ഐ ശ്രീ ബെന്നി ജേക്കബ് സർന്റെ അധ്യക്ഷതയിൽ ചേർന്ന എസ് പി സി അവലോകനയോഗം
ക്യാമ്പ് വിസിറ്റ് . ADNO പ്രദീപ് സർ കേഡറ്റ്സ്‌നോട് സംസാരിക്കുന്നു
IMPORTANCE OF UNIFORM ക്ലാസ് ഒല്ലൂർ  എസ് ഐ ഓഫ് പോലീസ് ശ്രീ ബിപിൻ സർ നയിക്കുന്നു
"സമ്പൂർണ ആരോഗ്യം" എസ് പി സി ക്രിസ്മസ് ക്യാമ്പ്
HM and CPO's
SPC സർട്ടിഫിക്കറ്റ് പ്രധാനാധ്യാപിക ശ്രീമതി അനു ടീച്ചർ , തൃശൂർ 27 ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള അവറുകളിൽ നിന്നും ഏറ്റുവാങ്ങുന്നു
SPC യൂണിറ്റ് ഉദ്‌ഘാടനം ബഹുമാനപെട്ട മുൻ കൗൺസിലറും ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ട്രഷററും ആയ ശ്രീ എം എൻ ശശിധരൻ അവറുകൾ നിർവഹിക്കുന്നു