"ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ1966 ൽ സഭ ഗവൺമെൻറിന് കൈമാറി. 2010ൽ സുനാമി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗിച്ച് രണ്ടു മുറികളോട് കൂടിയ ഒരു പുതിയ കെട്ടിടം നിർമിച്ചു.തുടർന്നു വായിക്കുക......എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് നിർമ്മിച്ചു.അതിനുശേഷം 2016ൽ കേരള സംസ്ഥാന തീരദേശ കോർപ്പറേഷൻ ലിമിറ്റഡ്, നബാർഡിന്റെ ധനസഹായം വഴിയായി 4 ക്ലാസ് മുറികളോട് കൂടിയുള്ള ഇരുനില കെട്ടിടവും നിർമിച്ചു. | 1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ1966 ൽ സഭ ഗവൺമെൻറിന് കൈമാറി. | ||
ആദ്യകാലഘട്ടത്തിൽ ഒരു ഓല മേഞ്ഞ കെട്ടിടം ആയിരുന്നു സ്കൂളിന് | |||
ഉണ്ടായിരുന്നത്. അതോടൊപ്പം തന്നെ മുള്ള് കൊണ്ടുള്ള വേലി യും | |||
ഉണ്ടായിരുന്നു. ശ്രീ ദാമോദരൻ സാറായിരുന്നു സ്കൂളിലെ ആദ്യത്തെ എച്ച് | |||
എം. പിന്നീട് ഈ ഓലമേഞ്ഞ കെട്ടിടങ്ങളെ ഓടുമേഞ്ഞ കെട്ടിടങ്ങൾ ആക്കി | |||
മാറ്റി.പിന്നീട് ഓടുമേഞ്ഞ കെട്ടിടങ്ങളിലെ കുറച്ചുഭാഗം പൊളിച്ച് നീക്കുകയും | |||
അതിനു അതിനുശേഷം രണ്ടുനില യോട് കൂടിയ വാർത്ത കെട്ടിടങ്ങൾ | |||
പണിയുകയും ചെയ്തു. ഇപ്പോൾ നിലവിൽ കുറച്ചു ക്ലാസ്സുകൾ | |||
പ്രവർത്തിക്കുന്നത് ഓടുമേഞ്ഞ കെട്ടിടങ്ങളിലും ബാക്കിയുള്ളവ പുതുതായി | |||
നിർമ്മിച്ച വാർക്ക കെട്ടിടങ്ങളിലും ആയാണ്. | |||
2010ൽ സുനാമി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗിച്ച് രണ്ടു മുറികളോട് കൂടിയ ഒരു പുതിയ കെട്ടിടം നിർമിച്ചു.തുടർന്നു വായിക്കുക......എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് നിർമ്മിച്ചു.അതിനുശേഷം 2016ൽ കേരള സംസ്ഥാന തീരദേശ കോർപ്പറേഷൻ ലിമിറ്റഡ്, നബാർഡിന്റെ ധനസഹായം വഴിയായി 4 ക്ലാസ് മുറികളോട് കൂടിയുള്ള ഇരുനില കെട്ടിടവും നിർമിച്ചു. |
15:39, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ1966 ൽ സഭ ഗവൺമെൻറിന് കൈമാറി.
ആദ്യകാലഘട്ടത്തിൽ ഒരു ഓല മേഞ്ഞ കെട്ടിടം ആയിരുന്നു സ്കൂളിന്
ഉണ്ടായിരുന്നത്. അതോടൊപ്പം തന്നെ മുള്ള് കൊണ്ടുള്ള വേലി യും
ഉണ്ടായിരുന്നു. ശ്രീ ദാമോദരൻ സാറായിരുന്നു സ്കൂളിലെ ആദ്യത്തെ എച്ച്
എം. പിന്നീട് ഈ ഓലമേഞ്ഞ കെട്ടിടങ്ങളെ ഓടുമേഞ്ഞ കെട്ടിടങ്ങൾ ആക്കി
മാറ്റി.പിന്നീട് ഓടുമേഞ്ഞ കെട്ടിടങ്ങളിലെ കുറച്ചുഭാഗം പൊളിച്ച് നീക്കുകയും
അതിനു അതിനുശേഷം രണ്ടുനില യോട് കൂടിയ വാർത്ത കെട്ടിടങ്ങൾ
പണിയുകയും ചെയ്തു. ഇപ്പോൾ നിലവിൽ കുറച്ചു ക്ലാസ്സുകൾ
പ്രവർത്തിക്കുന്നത് ഓടുമേഞ്ഞ കെട്ടിടങ്ങളിലും ബാക്കിയുള്ളവ പുതുതായി
നിർമ്മിച്ച വാർക്ക കെട്ടിടങ്ങളിലും ആയാണ്.
2010ൽ സുനാമി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗിച്ച് രണ്ടു മുറികളോട് കൂടിയ ഒരു പുതിയ കെട്ടിടം നിർമിച്ചു.തുടർന്നു വായിക്കുക......എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് നിർമ്മിച്ചു.അതിനുശേഷം 2016ൽ കേരള സംസ്ഥാന തീരദേശ കോർപ്പറേഷൻ ലിമിറ്റഡ്, നബാർഡിന്റെ ധനസഹായം വഴിയായി 4 ക്ലാസ് മുറികളോട് കൂടിയുള്ള ഇരുനില കെട്ടിടവും നിർമിച്ചു.