"സെന്റ് ആൽബന എൽ പി എസ് കാര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂരിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ വടക്കുപടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തായി കടലിന്റെ മക്കൾ തിങ്ങിപ്പാർക്കുന്ന കാര എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സെന്റ് ആൽബന എൽ.പി.സ്കൂൾ കാര സ്ഥിതി ചെയ്യുന്നു. 1903 ൽ | {{PSchoolFrame/Pages}}ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂരിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ വടക്കുപടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തായി കടലിന്റെ മക്കൾ തിങ്ങിപ്പാർക്കുന്ന കാര എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സെന്റ് ആൽബന എൽ.പി.സ്കൂൾ കാര സ്ഥിതി ചെയ്യുന്നു. 1903 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇലഞ്ഞിക്കൽ കുഞ്ഞുവറീത് ബാവൂ എന്ന മാന്യവ്യക്തി തന്റെ മകൾ ആൽബിയുടെ നാമത്തിൽ പള്ളിക്ക് ദാനം ചെയ്ത സ്ഥലത്താണ് നിലനില്ക്കുന്നത്. | ||
ആദ്യം വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ഈ വിദ്യാലയം | ആദ്യം വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ഈ വിദ്യാലയം | ||
| വരി 12: | വരി 7: | ||
മാനേജർ ഫാ. ഷിജു കല്ലറക്കൽ, ലോക്കൽ മാനേജർ ഫാ.ജോയ് തേലക്കാട്ടുമാണ് . | മാനേജർ ഫാ. ഷിജു കല്ലറക്കൽ, ലോക്കൽ മാനേജർ ഫാ.ജോയ് തേലക്കാട്ടുമാണ് . | ||
| വരി 23: | വരി 19: | ||
അധ്യാപിക ഉൾപ്പെടെ 8 സ്ഥിരം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ശ്രീമതി മിനി ജോർജ്ജ് ആണ് പ്രധാന അധ്യാപിക. | അധ്യാപിക ഉൾപ്പെടെ 8 സ്ഥിരം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ശ്രീമതി മിനി ജോർജ്ജ് ആണ് പ്രധാന അധ്യാപിക. | ||
| വരി 28: | വരി 25: | ||
ന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് ശ്രീമതി ശാരദ ശങ്കുരുവാണ്. | ന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് ശ്രീമതി ശാരദ ശങ്കുരുവാണ്. | ||
| വരി 36: | വരി 34: | ||
അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന റൈറ്റ് റവ. ഡോ. കോർണേലി | അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന റൈറ്റ് റവ. ഡോ. കോർണേലി | ||
യസ്ഇലഞ്ഞിക്കൽ പിതാവ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നുള്ളതും അഭിമാനാർഹമായ കാര്യമാണ്. | |||
ഔഷധ സസ്യങ്ങളാൽ തണൽ വിരിയിച്ചും ജൈവപച്ചക്കറി തോട്ടങ്ങളാലും പൂച്ചെടികളാലും നയന മനോഹരമായും നിൽക്കുന്ന ഈ വിദ്യാലയം ഇപ്പോൾ പഠിക്കുന്നവർക്കും വരാനിരിക്കുന്ന തലമുറയ്ക്കും അക്ഷരമുത്തശ്ശിയായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. | ഔഷധ സസ്യങ്ങളാൽ തണൽ വിരിയിച്ചും ജൈവപച്ചക്കറി തോട്ടങ്ങളാലും പൂച്ചെടികളാലും നയന മനോഹരമായും നിൽക്കുന്ന ഈ വിദ്യാലയം ഇപ്പോൾ പഠിക്കുന്നവർക്കും വരാനിരിക്കുന്ന തലമുറയ്ക്കും അക്ഷരമുത്തശ്ശിയായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. '''[[സെന്റ് ആൽബന എൽ പി എസ് കാര/ചരിത്രം|തുടർന്നു വായിക്കുക]]''' | ||