"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/കുങ്-ഫു." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുങ് - ഫൂ കുട്ടികളിലെ കായികവും മാനസികവുമായ വള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുങ് - ഫൂ
== '''കുങ് - ഫൂ''' ==
 
കുട്ടികളിലെ കായികവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി രൂപ കൊടുത്ത കുങ് - ഫൂ ക്ലാസ് '2021-2022' അധ്യയ ന വർഷവും സജീവമായി പ്രവർത്തിച്ചു.കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു തന്നെ നടന്ന ക്ലാസുകളിലൂടെ 15 പേരാണ് 'ബ്രൗൺ ബെൽറ്റ്‌-2' നേടിയത്.തുടർന്ന്  ' ബ്ലാക്ക്ബെൽറ്റ്' നേടുന്നതിനായി ക്ലാസുകൾ നടത്തുകയും സ്കൂളിൽ വച്ചു സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൽ പങ്കുകൊണ്ട 15 കുട്ടികളും വിജയിച്ച് 'ബ്ലാക്ക് ബെൽറ്റ്‌ ' നേടുകയും ചെയ്തു.

13:17, 13 ജനുവരി 2022-നു നിലവിലുള്ള രൂപം