ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35046 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
35046 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


'''നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.'''
2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു
പ്രവർത്തനങ്ങൾ
* പരിസ്ഥിതി സംരക്ഷണ സമിതി
* ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങൾ
* നേച്ചർ ക്യാംപ്
* നെൽകൃഷി - കൊഞ്ചിറ ഏലാ പാടശേഖരം
* സാമൂഹ്യസേവന പ്രവർത്തനങ്ങൾ
    '''മികവുകൾ'''
* 2014 ആഗസ്ത് 15 സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്ത ഏക പെൺപള്ളിക്കൂടം
* ഷഹ്നാ ഷാ 2015-16 ലെ സംസ്ഥാന ക്യംപിൽ പങ്കെടുത്തു
* ഫാത്തിമ എസ് ഹക്കിം മികച്ച പ്ളാററൂൺ കമാന്റർ (2014-15)
* ആരതി ബി മികച്ച പ്ളാററൂൺ കമാന്റർ (2015-16)
<center></center>

20:01, 16 ജനുവരി 2022-നു നിലവിലുള്ള രൂപം


നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.


2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു

പ്രവർത്തനങ്ങൾ
  • പരിസ്ഥിതി സംരക്ഷണ സമിതി
  • ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങൾ
  • നേച്ചർ ക്യാംപ്
  • നെൽകൃഷി - കൊഞ്ചിറ ഏലാ പാടശേഖരം
  • സാമൂഹ്യസേവന പ്രവർത്തനങ്ങൾ
    മികവുകൾ
  • 2014 ആഗസ്ത് 15 സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്ത ഏക പെൺപള്ളിക്കൂടം
  • ഷഹ്നാ ഷാ 2015-16 ലെ സംസ്ഥാന ക്യംപിൽ പങ്കെടുത്തു
  • ഫാത്തിമ എസ് ഹക്കിം മികച്ച പ്ളാററൂൺ കമാന്റർ (2014-15)
  • ആരതി ബി മികച്ച പ്ളാററൂൺ കമാന്റർ (2015-16)