"എ.എം.എൽ.പി.എസ് ചെറായി (നോർത്ത്)/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
തൃശൂർ ജില്ലയിലെ വടക്കേഅതിർത്തിയിലുള്ള പുന്നയൂർക്കുളം പഞ്ചായത്തില്പെട്ട ഏറ്റവും പിന്നോക്കപ്രദേശമായ ചെറായിയുടെ വടക്കേഅറ്റത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് . | ==== തൃശൂർ ജില്ലയിലെ വടക്കേഅതിർത്തിയിലുള്ള പുന്നയൂർക്കുളം പഞ്ചായത്തില്പെട്ട ഏറ്റവും പിന്നോക്കപ്രദേശമായ ചെറായിയുടെ വടക്കേഅറ്റത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .ഇത്പൊന്നത്തെയിൽ സ്‌കൂൾ എന്ന ഓമനപേരിൽ അറിയപ്പെടുന്നു . ==== | ||
=== ഏകദേശം ആയിരത്തിതൊള്ളായിരത്തിഇരുപതിൽ 10ൽ താഴെ വരുന്ന കുട്ടികളുമായി പൊന്നത്തെയിൽ തറവാടിന്റെ കയ്യാലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത് .നിലത്തെഴുത് ആശാന്മാരായിരുന്നു ആദ്യകാലത്തു പഠിപ്പിച്ചിരുന്നത് . പിന്നീട് ഈ വിദ്യാലയത്തിന് പല സ്ഥാന ചലനങ്ങളും ഉണ്ടായി.സ്കൂളിന്റെകിഴക്കും പടിഞ്ഞാറും തെക്കും ഉള്ള സ്ഥലങ്ങൾ പുന്നത്തൂർ രാജ വംശത്തിന്റെയും കാട്ടുമാടം മനയുടേതും ആയിരുന്നു . സ്കൂളിന്റെ തൊട്ടു പടിഞ്ഞാറു ഭാഗത്തു ബ്രിട്ടീഷ്‌കാരനായ കനോലി സാഹിബ് പണി കഴിപ്പിച്ച കനോലി കനാലിലൂടെ ആണ് ദൂരയാത്രകൾ നടത്തിയിരുന്നത്.പത്തു വർഷത്തോളം ഇതിലൂടെ ബോട്ട് സർവീസുകൾ നടത്തിയിരുന്നതായി പറയുന്നു .പിന്നീട സ്കൂളിന്റെ സമീപത്തു കൂടി ഒരു റോഡ് പണി തീർത്തു.പുന്നത്തൂർ രാജാവിന്റെ മകളുടെ കല്യാണത്തിനാണത്രെ ഈ റോഡിലൂടെ ആദ്യമായി വാഹനം ഓടിയതെന്നു ദൃക്‌സാക്ഷികൾ പറയുന്നു . ശ്രീമാൻ ദിവാകരൻ മാഷിന്റെ നേനതൃതത്തിൽ കരുമത്തി പറമ്പിൽ ബാപ്പു എന്നയാളുടെ ഉടമസ്ഥതയ്യിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയം എന്നാണ് പഴമക്കാർ പറഞ്ഞു തന്നത്. ദിവാകരൻ മാഷിന് ശേഷം എല്ലാം മുസ്ലിം അദ്യാപകരായിരുന്നത്രേ .അന്നത്തെ ജനങ്ങൾ കുറെ ജന്മിമാരും അവരുടെ ആശ്രിതരും ആയിരുന്നു എന്നാണ് പഴമക്കാർ പറഞ്ഞു തന്ന ഒരു ഏകദേശചരിത്രം . === | |||
{{PSchoolFrame/Pages}} |
11:28, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തൃശൂർ ജില്ലയിലെ വടക്കേഅതിർത്തിയിലുള്ള പുന്നയൂർക്കുളം പഞ്ചായത്തില്പെട്ട ഏറ്റവും പിന്നോക്കപ്രദേശമായ ചെറായിയുടെ വടക്കേഅറ്റത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .ഇത്പൊന്നത്തെയിൽ സ്‌കൂൾ എന്ന ഓമനപേരിൽ അറിയപ്പെടുന്നു .
ഏകദേശം ആയിരത്തിതൊള്ളായിരത്തിഇരുപതിൽ 10ൽ താഴെ വരുന്ന കുട്ടികളുമായി പൊന്നത്തെയിൽ തറവാടിന്റെ കയ്യാലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത് .നിലത്തെഴുത് ആശാന്മാരായിരുന്നു ആദ്യകാലത്തു പഠിപ്പിച്ചിരുന്നത് . പിന്നീട് ഈ വിദ്യാലയത്തിന് പല സ്ഥാന ചലനങ്ങളും ഉണ്ടായി.സ്കൂളിന്റെകിഴക്കും പടിഞ്ഞാറും തെക്കും ഉള്ള സ്ഥലങ്ങൾ പുന്നത്തൂർ രാജ വംശത്തിന്റെയും കാട്ടുമാടം മനയുടേതും ആയിരുന്നു . സ്കൂളിന്റെ തൊട്ടു പടിഞ്ഞാറു ഭാഗത്തു ബ്രിട്ടീഷ്‌കാരനായ കനോലി സാഹിബ് പണി കഴിപ്പിച്ച കനോലി കനാലിലൂടെ ആണ് ദൂരയാത്രകൾ നടത്തിയിരുന്നത്.പത്തു വർഷത്തോളം ഇതിലൂടെ ബോട്ട് സർവീസുകൾ നടത്തിയിരുന്നതായി പറയുന്നു .പിന്നീട സ്കൂളിന്റെ സമീപത്തു കൂടി ഒരു റോഡ് പണി തീർത്തു.പുന്നത്തൂർ രാജാവിന്റെ മകളുടെ കല്യാണത്തിനാണത്രെ ഈ റോഡിലൂടെ ആദ്യമായി വാഹനം ഓടിയതെന്നു ദൃക്‌സാക്ഷികൾ പറയുന്നു . ശ്രീമാൻ ദിവാകരൻ മാഷിന്റെ നേനതൃതത്തിൽ കരുമത്തി പറമ്പിൽ ബാപ്പു എന്നയാളുടെ ഉടമസ്ഥതയ്യിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയം എന്നാണ് പഴമക്കാർ പറഞ്ഞു തന്നത്. ദിവാകരൻ മാഷിന് ശേഷം എല്ലാം മുസ്ലിം അദ്യാപകരായിരുന്നത്രേ .അന്നത്തെ ജനങ്ങൾ കുറെ ജന്മിമാരും അവരുടെ ആശ്രിതരും ആയിരുന്നു എന്നാണ് പഴമക്കാർ പറഞ്ഞു തന്ന ഒരു ഏകദേശചരിത്രം .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |