എ.എം.എൽ.പി.എസ് ചെറായി (നോർത്ത്)/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി സ്കൂൾ ചെറായി നോർത്ത് സ്കൂൾ ഇരു നിലകളിലായി 8 class മുറികളും സ്മാർട്ട് ക്ലാസ്സ് റൂം ആയി പ്രവർത്തിക്കുന്നു. സ്കൂളിന് സ്വന്തമായി ഒരു കിണർ ഉണ്ട് . കളിസ്ഥലം, ആവശ്യത്തിന് ബാത്ത്റൂ മുകളും കുട്ടികൾക്ക് കൈ കഴുകുന്നതിനും മറ്റും സൗകര്യങ്ങളുമുണ്ട്. കളിസ്ഥലത്ത് ഒരു പാർക്കുംമറ്ററു സൗകര്യങ്ങളുമുണ്ട്.ു